Page 1 of 1
39. മുപ്പത്തിയൊൻപതാം ദിവസം
Posted: Sat Aug 30, 2025 12:12 am
by Admn
Notes 2
Posted: Sat Aug 30, 2025 12:21 am
by Admn
Page 8

- 1.jpg (10.59 KiB) Viewed 188 times
Contents
Page 9

- 2.jpg (74.19 KiB) Viewed 188 times
Contents
Page 10

- 3.jpg (93.28 KiB) Viewed 188 times
Contents
Page 11

- 4.jpg (110 KiB) Viewed 188 times
Contents
Page 12

- 5.jpg (91.77 KiB) Viewed 188 times
Contents
Page 13

- 6.jpg (65.3 KiB) Viewed 188 times
Contents
Page 14

- 7.jpg (9.42 KiB) Viewed 188 times
Contents
Page 15
1. That is the book I wanted to read.
അതാണ് ഞാൻ വായിക്കാൻ ആഗ്രഹിച്ച പുസ്തകം.
2. He said that he would come tomorrow.
അയാൾ പറഞ്ഞു, അയാൾ നാളെ വരുമെന്ന്.
3. She believes that honesty is the best policy.
അയാൾ((f) വിശ്വസിക്കുന്നു, സത്യസന്ധതയാണ് ഏറ്റവും നല്ല നയമെന്ന്.
4. They think that the movie was boring.
അവർ കരുതുന്നു, സിനിമ വിരസമായിരുന്നുവെന്ന്.
5. We hope that you will join us for dinner.
ഞങ്ങൾ പ്രതീക്ഷിക്കുന്നു, നിങ്ങൾ ഞങ്ങളോടൊപ്പം അത്താഴ വിരുന്നിന് വരുമെന്ന്.
6. You told me that you were busy yesterday.
നിങ്ങൾ എന്നോട് പറഞ്ഞു, നിങ്ങൾ ഇന്നലെ തിരക്കിലായിരുന്നുവെന്ന്.
7. That is the reason I missed the meeting.
അതാണ് എനിക്ക് മീറ്റിംഗിൽ വരാൻ പറ്റാതിരുന്നതിൻ്റെ കാരണം.
8. He feels that his efforts were not appreciated.
അയാൾക്ക് തോന്നുന്നു, അയാളുടെ ശ്രമങ്ങൾ വിലമതിക്കപ്പെട്ടില്ലായിരുന്നുവെന്ന്.
9. She said that she loves learning English.
അയാൾ((f) പറഞ്ഞു, തനിക്ക് ഇങ്ഗ്ളിഷ് പഠിക്കാൻ ഇഷ്ടമാണെന്ന്.
10. They argued that the plan needed changes.
അവർ വാദിച്ചു, പദ്ധതിക്ക് മാറ്റങ്ങൾ ആവശ്യമാണെന്ന്.
Contents
Page 16
11. We noticed that the room was very quiet.
ഞങ്ങൾ ശ്രദ്ധിച്ചു, മുറി വളരെ ശാന്തമായിരുന്നുവെന്ന്.
12. You know that I always support you.
നിങ്ങൾക്കറിയാം, ഞാൻ എപ്പോഴും നിങ്ങളെ പിന്തുണയ്ക്കുന്നുവെന്ന്.
13. That was the best holiday we ever had.
അതാണ് ഞങ്ങൾക്ക് ലഭിച്ച അവധികളിൽ ഏറ്റവും മുന്തിയത്.
14. He claims that he saw a ghost last night.
അയാൾ അവകാശപ്പെടുന്നു, ഇന്നലെ രാത്രി താൻ ഒരു പ്രേതത്തെ കണ്ടുവെന്ന്.
15. She thinks that her new job is exciting.
അയാൾ((f) കരുതുന്നു, തൻ്റെ പുതിയ ജോലി ആവേശകരമാണെന്ന്.
16. They said that they would help us tomorrow.
അവർ പറഞ്ഞു, നാളെ ഞങ്ങളെ സഹായിക്കാമെന്ന്.
17. We believe that everyone deserves a chance.
ഞങ്ങൾ വിശ്വസിക്കുന്നു, എല്ലാവർക്കും ഒരു അവസരത്തിന് അർഹതയുണ്ടെന്ന്.
18. You mentioned that the event starts at six.
നിങ്ങൾ പറഞ്ഞു, പരിപാടി ആറിന് തുടങ്ങുമെന്ന്.
19. That is the house where they live now.
അതാണ് അവർ ഇപ്പോൾ താമസിക്കുന്ന വീട്.
20. He hopes that his team wins the match.
അയാൾ പ്രതീക്ഷിക്കുന്നു, തൻ്റെ ടീം മത്സരം ജയിക്കുമെന്ന്.
Contents
Notes 5
Posted: Sat Aug 30, 2025 12:30 am
by Admn
Page 33

- 1.jpg (11.35 KiB) Viewed 186 times
Contents
Page 34

- 2.jpg (124.22 KiB) Viewed 186 times
Contents
Page 35

- 3.jpg (24.09 KiB) Viewed 186 times
Contents
Page 36

- 4.jpg (138.64 KiB) Viewed 186 times
Contents
Page 37

- 5.jpg (115.98 KiB) Viewed 186 times
Contents
Page 38
1. That is why I told you not to study Hindi.
അതുകൊണ്ടാണ് ഞാൻ നിങ്ങളോട് ഹിന്ദി പഠിക്കരുതെന്ന് പറഞ്ഞത്.
2. He left early, which is why we couldn't finish the game.
അയാൾ നേരത്തെ പോയത് കൊണ്ടാണ് ഞങ്ങൾക്ക് കളി പൂർത്തിയാക്കാൻ കഴിയാതിരുന്നത്.
3. She was tired, that is why she went to bed soon.
അയാൾ(f) ക്ഷീണിച്ചിരുന്നതുകൊണ്ടാണ് അയാൾ(f) നേരത്തെ ഉറങ്ങാൻ പോയത്.
4. They missed the bus, which is why they were late.
അവർക്ക് ബസ്സ് കിട്ടാതെപോയതു കൊണ്ടാണ് അവർ വൈകിയത്.
5. We studied hard, that is why we passed the exam.
ഞങ്ങൾ കഠിനമായി പഠിച്ചതുകൊണ്ടാണ് പരീക്ഷയിൽ വിജയിച്ചത്.
6. You forgot the keys, which is why we couldn't enter.
നിങ്ങൾ താക്കോലുകൾ മറന്നതുകൊണ്ടാണ് ഞങ്ങൾക്ക് കയറാൻ കഴിയാതിരുന്നത്.
7. I was ill, that is why I stayed home today.
എനിക്ക് രോഗമായിരുന്നതുകൊണ്ടാണ് ഞാൻ ഇന്ന് വീട്ടിൽ ഇരുന്നത്.
8. He apologised, which is why she forgave him.
അയാൾ ക്ഷമാപണം ചെയ്തതുകൊണ്ടാണ് അയാൾ(f) അയാൾക്ക് മാപ്പ് നൽകിയത്.
9. She practised a lot, that is why she won the prize.
അയാൾ(f) വളരെ പരിശീലിച്ചതുകൊണ്ടാണ് സമ്മാനം നേടിയത്.
10. They saved money, which is why they could travel.
അവർ പണം സ്വരൂപിച്ചതുകൊണ്ടാണ് അവർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞത്.
Contents
Page 39
11. We planned ahead, that is why everything went smoothly.
ഞങ്ങൾ മുൻകൂട്ടി പദ്ധതി ഇട്ടതുകൊണ്ടാണ് എല്ലാം സുഗമമായത്.
12. You worked late, which is why you look exhausted.
നിങ്ങൾ വൈകിയ നേരം വരെ ജോലി ചെയ്തതുകൊണ്ടാണ് നിങ്ങൾ ക്ഷീണിച്ചതായി കാണപ്പെടുന്നത്.
13. I read the instructions, that is why I succeeded.
ഞാൻ നിർദ്ദേശങ്ങൾ വായിച്ചതുകൊണ്ടാണ് വിജയിച്ചത്.
14. He was kind, which is why everyone likes him.
അയാൾ ദയാളുവായിരുന്നതുകൊണ്ടാണ് എല്ലാവരും അയാളെ ഇഷ്ടപ്പെടുന്നത്.
15. She learned English, that is why she got the job.
അയാൾ(f) ഇങ്ഗ്ളിഷ് പഠിച്ചതുകൊണ്ടാണ് അയാൾക്ക് ജോലി ലഭിച്ചത്.
16. They argued fiercely, which is why they broke up.
അവർ ശക്തമായി വാദിച്ചതുകൊണ്ടാണ് അവർ വേർപിരിഞ്ഞത്.
17. We arrived on time, that is why the meeting started promptly.
ഞങ്ങൾ സമയത്ത് എത്തിയതുകൊണ്ടാണ് മീറ്റിംഗ് കൃത്യസമയത്ത് തുടങ്ങിയത്.
18. You warned me, which is why I avoided the mistake.
നിങ്ങൾ എനിക്ക് മുന്നറിയിപ്പ് നൽകിയതുകൊണ്ടാണ് ഞാൻ തെറ്റ് ഒഴിവാക്കിയത്.
19. I trusted her, that is why I shared the secret.
ഞാൻ അയാളെ(f) വിശ്വസിച്ചതുകൊണ്ടാണ് ഞാൻ രഹസ്യം പങ്കുവെച്ചത്.
20. He trained daily, which is why he improved so much.
അയാൾ ദിവസവും പരിശീലിച്ചതുകൊണ്ടാണ് ഇത്രയും മെച്ചപ്പെട്ടത്.
Contents
Higher English Topics
Posted: Fri Oct 10, 2025 4:16 pm
by Admn
Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ
Contents
Open in Chrome - for laptop / computer screens
Open in Chrome
1. English Self-learning book - no audio
2. Why can't you speak English? - no audio
Contents