39. മുപ്പത്തിയൊൻപതാം ദിവസം

Post Reply
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »


Page 1
1.jpg
1.jpg (28.5 KiB) Viewed 187 times
Contents
Page 2
2.jpg
2.jpg (102.46 KiB) Viewed 187 times
Contents
Page 3
3.jpg
3.jpg (90.95 KiB) Viewed 187 times
Contents
Page 4
4.jpg
4.jpg (121.87 KiB) Viewed 187 times
Contents
Page 5
5.jpg
5.jpg (9.42 KiB) Viewed 187 times
Contents


Page 6

1. There is a book on your table.
നിങ്ങളുടെ മേശപ്പുറത്ത് ഒരു പുസ്തകം ഉണ്ട്.

2. There is a phone in my bag.
എൻ്റെ ബാഗിൽ ഒരു ഫോൺ ഉണ്ട്.

3. There is a key by his door.
അയാളുടെ വാതിൽക്കൽ ഒരു താക്കോൽ ഉണ്ട്.

4. There is a scarf on her chair.
അയാളടെ(f) കസേരയിൽ ഒരു scarf ഉണ്ട്.

5. There are bags in that corner.
ആ മൂലയിൽ bagകൾ ഉണ്ട്.

6. There are tickets in our pocket.
ഞങ്ങളുടെ പോക്കറ്റിൽ ടിക്കറ്റുകൾ ഉണ്ട്.

7. There is a pen on your desk.
നിങ്ങളുടെ മേശപ്പുറത്ത് ഒരു പേന ഉണ്ട്.

8. There is a wallet under my book.
എൻ്റെ പുസ്തകത്തിനടിയിൽ ഒരു wallet ഉണ്ട്.

9. There is a jacket on his sofa.
അയാളുടെ സോഫയിൽ ഒരു ജാക്കറ്റ് ഉണ്ട്.

10. There is a notebook beside her lamp.
അയാളുടെ(f) വിളക്കിനരികിൽ ഒരു നോട്ട്ബുക്ക് ഉണ്ട്.



Contents


Page 7

11. There are toys in their box.
അവരുടെ പെട്ടിയിൽ കളിപ്പാട്ടങ്ങൾ ഉണ്ട്.

12. There are coats in our wardrobe.
ഞങ്ങളുടെ വാർഡ്രോബിൽ coatകൾ ഉണ്ട്.

13. There is an umbrella by your stand.
നിങ്ങളുടെ സ്റ്റാൻഡിനരികിൽ ഒരു കുട ഉണ്ട്.

14. There is a laptop on my couch.
എൻ്റെ കൗച്ചിൽ ഒരു ലാപ്ടോപ്പ് ഉണ്ട്.

15. There is a watch on his counter.
അയാളുടെ കൗണ്ടറിൽ ഒരു watch ഉണ്ട്.

16. There is an earring in her drawer.
അയാളുടെ(f) ഡ്രോയറിൽ ഒരു കമ്മൽ ഉണ്ട്.

17. There are books on their floor.
അവരുടെ തറയിൽ പുസ്തകങ്ങൾ ഉണ്ട്.

18. There are bags near our window.
ഞങ്ങളുടെ ജനലിനടുത്ത് bagകൾ ഉണ്ട്.

19. There is money in your envelope.
നിങ്ങളുടെ കവറിൽ പണം ഉണ്ട്.

20. There is a diary on my shelf.
എൻ്റെ അലമാരയിൽ ഒരു ഡയറി ഉണ്ട്.



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »


Page 8
1.jpg
1.jpg (10.59 KiB) Viewed 186 times
Contents
Page 9
2.jpg
2.jpg (74.19 KiB) Viewed 186 times
Contents
Page 10
3.jpg
3.jpg (93.28 KiB) Viewed 186 times
Contents
Page 11
4.jpg
4.jpg (110 KiB) Viewed 186 times
Contents
Page 12
5.jpg
5.jpg (91.77 KiB) Viewed 186 times
Contents
Page 13
6.jpg
6.jpg (65.3 KiB) Viewed 186 times
Contents
Page 14
7.jpg
7.jpg (9.42 KiB) Viewed 186 times
Contents


Page 15

1. That is the book I wanted to read.
അതാണ് ഞാൻ വായിക്കാൻ ആഗ്രഹിച്ച പുസ്തകം.

2. He said that he would come tomorrow.
അയാൾ പറഞ്ഞു, അയാൾ നാളെ വരുമെന്ന്.

3. She believes that honesty is the best policy.
അയാൾ((f) വിശ്വസിക്കുന്നു, സത്യസന്ധതയാണ് ഏറ്റവും നല്ല നയമെന്ന്.

4. They think that the movie was boring.
അവർ കരുതുന്നു, സിനിമ വിരസമായിരുന്നുവെന്ന്.

5. We hope that you will join us for dinner.
ഞങ്ങൾ പ്രതീക്ഷിക്കുന്നു, നിങ്ങൾ ഞങ്ങളോടൊപ്പം അത്താഴ വിരുന്നിന് വരുമെന്ന്.

6. You told me that you were busy yesterday.
നിങ്ങൾ എന്നോട് പറഞ്ഞു, നിങ്ങൾ ഇന്നലെ തിരക്കിലായിരുന്നുവെന്ന്.

7. That is the reason I missed the meeting.
അതാണ് എനിക്ക് മീറ്റിംഗിൽ വരാൻ പറ്റാതിരുന്നതിൻ്റെ കാരണം.

8. He feels that his efforts were not appreciated.
അയാൾക്ക് തോന്നുന്നു, അയാളുടെ ശ്രമങ്ങൾ വിലമതിക്കപ്പെട്ടില്ലായിരുന്നുവെന്ന്.

9. She said that she loves learning English.
അയാൾ((f) പറഞ്ഞു, തനിക്ക് ഇങ്ഗ്ളിഷ് പഠിക്കാൻ ഇഷ്ടമാണെന്ന്.

10. They argued that the plan needed changes.
അവർ വാദിച്ചു, പദ്ധതിക്ക് മാറ്റങ്ങൾ ആവശ്യമാണെന്ന്.



Contents


Page 16

11. We noticed that the room was very quiet.
ഞങ്ങൾ ശ്രദ്ധിച്ചു, മുറി വളരെ ശാന്തമായിരുന്നുവെന്ന്.

12. You know that I always support you.
നിങ്ങൾക്കറിയാം, ഞാൻ എപ്പോഴും നിങ്ങളെ പിന്തുണയ്ക്കുന്നുവെന്ന്.

13. That was the best holiday we ever had.
അതാണ് ഞങ്ങൾക്ക് ലഭിച്ച അവധികളിൽ ഏറ്റവും മുന്തിയത്.

14. He claims that he saw a ghost last night.
അയാൾ അവകാശപ്പെടുന്നു, ഇന്നലെ രാത്രി താൻ ഒരു പ്രേതത്തെ കണ്ടുവെന്ന്.

15. She thinks that her new job is exciting.
അയാൾ((f) കരുതുന്നു, തൻ്റെ പുതിയ ജോലി ആവേശകരമാണെന്ന്.

16. They said that they would help us tomorrow.
അവർ പറഞ്ഞു, നാളെ ഞങ്ങളെ സഹായിക്കാമെന്ന്.

17. We believe that everyone deserves a chance.
ഞങ്ങൾ വിശ്വസിക്കുന്നു, എല്ലാവർക്കും ഒരു അവസരത്തിന് അർഹതയുണ്ടെന്ന്.

18. You mentioned that the event starts at six.
നിങ്ങൾ പറഞ്ഞു, പരിപാടി ആറിന് തുടങ്ങുമെന്ന്.

19. That is the house where they live now.
അതാണ് അവർ ഇപ്പോൾ താമസിക്കുന്ന വീട്.

20. He hopes that his team wins the match.
അയാൾ പ്രതീക്ഷിക്കുന്നു, തൻ്റെ ടീം മത്സരം ജയിക്കുമെന്ന്.



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »


Page 17
1.jpg
1.jpg (13.28 KiB) Viewed 184 times
Contents
Page 18
2.jpg
2.jpg (106.63 KiB) Viewed 184 times
Contents
Page 19
3.jpg
3.jpg (102.43 KiB) Viewed 184 times
Contents
Page 20
4.jpg
4.jpg (51.66 KiB) Viewed 184 times
Contents
Page 21
5.jpg
5.jpg (9.42 KiB) Viewed 184 times
Contents


Page 22

1. Here is the book I want you to buy.
നിങ്ങൾ വാങ്ങിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന പുസ്തകം ഇതാ.

2. Here is the pen I want you to use.
നിങ്ങൾ ഉപയോഗിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന പേന ഇതാ.

3. Here is the dress I want you to wear.
നിങ്ങൾ ധരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന വസ്ത്രം ഇതാ.

4. Here is the letter I want you to send.
നിങ്ങൾ അയക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന കത്ത് ഇതാ.

5. Here is the gift I want you to give her.
നിങ്ങൾ അയാൾക്ക്(f) നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്ന സമ്മാനം ഇതാ.

6. Here is the file I want you to review.
നിങ്ങൾ അവലോകനം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഫയൽ ഇതാ.

7. Here is the cake I want you to try.
നിങ്ങൾ രുചിച്ചുനോക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന കെയ്ക്ക് ഇതാ.

8. Here is the map I want you to follow.
നിങ്ങൾ follow ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഭൂപടം ഇതാ.

9. Here is the key I want you to keep.
നിങ്ങൾ സൂക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന താക്കോൽ ഇതാ.

10. Here is the list I want you to check.
നിങ്ങൾ പരിശോധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന list ഇതാ.



Contents


Page 23

11. Here is the song I want you to sing.
നിങ്ങൾ പാടണമെന്ന് ഞാൻ ആഗ്രഹിക്കുന്ന പാട്ട് ഇതാ.

12. Here is the picture I want you to see.
നിങ്ങൾ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ചിത്രം ഇതാ.

13. Here is the place I want you to visit.
നിങ്ങൾ സന്ദർശിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന സ്ഥലം ഇതാ.

14. Here is the story I want you to read.
നിങ്ങൾ വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന കഥ ഇതാ.

15. Here is the note I want you to deliver.
നിങ്ങൾ എത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന കുറിപ്പ് ഇതാ.

16. Here is the phone I want you to use.
നിങ്ങൾ ഉപയോഗിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഫോൺ ഇതാ.

17. Here is the plan I want you to follow.
നിങ്ങൾ പിന്തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്ന പദ്ധതി ഇതാ.

18. Here is the bag I want you to carry.
നിങ്ങൾ വഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന bag ഇതാ.

19. Here is the card I want you to send.
നിങ്ങൾ അയക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന card ഇതാ.

20. Here is the book I want you to study.
നിങ്ങൾ പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന പുസ്തകം ഇതാ.



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »


Page 24
1.jpg
1.jpg (11.94 KiB) Viewed 184 times
Contents
Page 25
2.jpg
2.jpg (133.84 KiB) Viewed 184 times
Contents
Page 26
3.jpg
3.jpg (82.7 KiB) Viewed 184 times
Contents
Page 27
4.jpg
4.jpg (106.93 KiB) Viewed 184 times
Contents
Page 28
5.jpg
5.jpg (124.44 KiB) Viewed 184 times
Contents
Page 29
6.jpg
6.jpg (97.33 KiB) Viewed 184 times
Contents
Page 30
7.jpg
7.jpg (9.42 KiB) Viewed 184 times
Contents


Page 31

1. I know where he was last night.
രാത്രി അയാൾ എവിടെയായിരുന്നുവെന്ന് എനിക്കറിയാം.

2. She told me where you went yesterday.
നിങ്ങൾ ഇന്നലെ എവിടെ പോയെന്ന് അയാൾ(f) എന്നോട് പറഞ്ഞു.

3. He forgot where he parked his car.
അയാൾ തൻ്റെ കാർ എവിടെ park ചെയ്തുവെന്ന് മറന്നു.

4. They asked where we were staying.
ഞങ്ങൾ എവിടെ താമസിക്കുന്നുവെന്ന് അവർ ചോദിച്ചു.

5. We saw where she dropped her keys.
അയാൾ(f) തൻ്റെ താക്കോലുകൾ എവിടെ വീഴ്ത്തിയെന്ന് ഞങ്ങൾ കണ്ടു.

6. You know where I keep my books.
എൻ്റെ പുസ്തകങ്ങൾ ഞാൻ എവിടെ സൂക്ഷിക്കുന്നുവെന്ന് നിങ്ങൾക്കറിയാം.

7. I remember where they held the meeting.
അവർ മീറ്റിംഗ് എവിടെ നടത്തിയെന്ന് എനിക്ക് ഓർമയുണ്ട്.

8. He explained where she could find the shop.
അയാൾക്ക്(f) കട എവിടെ കണ്ടെത്താമെന്ന് അയാൾ വിശദീകരിച്ചു.

9. She knows where you hid the gift.
നിങ്ങൾ സമ്മാനം എവിടെ ഒളിപ്പിച്ചുവെന്ന് അയാൾ(f)ക്കറിയാം.

10. They discovered where we had lunch.
ഞങ്ങൾ ഉച്ചഭക്ഷണം എവിടെ കഴിച്ചുവെന്ന് അവർ കണ്ടെത്തി.



Contents


Page 32

11. We wondered where he bought his jacket.
അയാൾ തൻ്റെ ജാക്കറ്റ് എവിടെ വാങ്ങിയെന്ന് ഞങ്ങൾ ആലോചിച്ചു.

12. You told me where she teaches English.
അയാൾ(f) ഇങ്ഗ്ളിഷ് എവിടെ പഠിപ്പിക്കുന്നുവെന്ന് നിങ്ങൾ എന്നോട് പറഞ്ഞു.

13. I saw where they were playing football.
അവർ ഫുട്ബോൾ എവിടെ കളിക്കുകയായിരുന്നുവെന്ന് ഞാൻ കണ്ടു.

14. He asked where you lost your phone.
നിങ്ങളുടെ ഫോൺ എവിടെ നഷ്ടപ്പെട്ടുവെന്ന് അയാൾ ചോദിച്ചു.

15. She forgot where we planned to meet.
ഞങ്ങൾ കണ്ടുമുട്ടാൻ പദ്ധതിയിട്ട സ്ഥലം അയാൾ(f) മറന്നു.

16. They know where I keep my diary.
എൻ്റെ ഡയറി ഞാൻ എവിടെ സൂക്ഷിക്കുന്നുവെന്ന് അവർക്കറിയാം.

17. We asked where he was going tomorrow.
നാളെ അയാൾ എവിടേക്ക് പോകുന്നുവെന്ന് ഞങ്ങൾ ചോദിച്ചു.

18. You showed me where she left her bag.
അയാൾ(f) തൻ്റെ ബാഗ് എവിടെ വെച്ചുവെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതന്നു.

19. I know where they are holding the party.
അവർ പാർട്ടി എവിടെ നടത്തുന്നുവെന്ന് എനിക്കറിയാം.

20. He told her where you bought the tickets.
നിങ്ങൾ ടിക്കറ്റുകൾ എവിടെ വാങ്ങിയെന്ന് അയാൾ അയാളോട് പറഞ്ഞു.



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 5

Post by Admn »



Page 33
1.jpg
1.jpg (11.35 KiB) Viewed 184 times
Contents
Page 34
2.jpg
2.jpg (124.22 KiB) Viewed 184 times
Contents
Page 35
3.jpg
3.jpg (24.09 KiB) Viewed 184 times
Contents
Page 36
4.jpg
4.jpg (138.64 KiB) Viewed 184 times
Contents
Page 37
5.jpg
5.jpg (115.98 KiB) Viewed 184 times
Contents


Page 38

1. That is why I told you not to study Hindi.
അതുകൊണ്ടാണ് ഞാൻ നിങ്ങളോട് ഹിന്ദി പഠിക്കരുതെന്ന് പറഞ്ഞത്.

2. He left early, which is why we couldn't finish the game.
അയാൾ നേരത്തെ പോയത് കൊണ്ടാണ് ഞങ്ങൾക്ക് കളി പൂർത്തിയാക്കാൻ കഴിയാതിരുന്നത്.

3. She was tired, that is why she went to bed soon.
അയാൾ(f) ക്ഷീണിച്ചിരുന്നതുകൊണ്ടാണ് അയാൾ(f) നേരത്തെ ഉറങ്ങാൻ പോയത്.

4. They missed the bus, which is why they were late.
അവർക്ക് ബസ്സ് കിട്ടാതെപോയതു കൊണ്ടാണ് അവർ വൈകിയത്.

5. We studied hard, that is why we passed the exam.
ഞങ്ങൾ കഠിനമായി പഠിച്ചതുകൊണ്ടാണ് പരീക്ഷയിൽ വിജയിച്ചത്.

6. You forgot the keys, which is why we couldn't enter.
നിങ്ങൾ താക്കോലുകൾ മറന്നതുകൊണ്ടാണ് ഞങ്ങൾക്ക് കയറാൻ കഴിയാതിരുന്നത്.

7. I was ill, that is why I stayed home today.
എനിക്ക് രോഗമായിരുന്നതുകൊണ്ടാണ് ഞാൻ ഇന്ന് വീട്ടിൽ ഇരുന്നത്.

8. He apologised, which is why she forgave him.
അയാൾ ക്ഷമാപണം ചെയ്തതുകൊണ്ടാണ് അയാൾ(f) അയാൾക്ക് മാപ്പ് നൽകിയത്.

9. She practised a lot, that is why she won the prize.
അയാൾ(f) വളരെ പരിശീലിച്ചതുകൊണ്ടാണ് സമ്മാനം നേടിയത്.

10. They saved money, which is why they could travel.
അവർ പണം സ്വരൂപിച്ചതുകൊണ്ടാണ് അവർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞത്.



Contents



Page 39

11. We planned ahead, that is why everything went smoothly.
ഞങ്ങൾ മുൻകൂട്ടി പദ്ധതി ഇട്ടതുകൊണ്ടാണ് എല്ലാം സുഗമമായത്.

12. You worked late, which is why you look exhausted.
നിങ്ങൾ വൈകിയ നേരം വരെ ജോലി ചെയ്തതുകൊണ്ടാണ് നിങ്ങൾ ക്ഷീണിച്ചതായി കാണപ്പെടുന്നത്.

13. I read the instructions, that is why I succeeded.
ഞാൻ നിർദ്ദേശങ്ങൾ വായിച്ചതുകൊണ്ടാണ് വിജയിച്ചത്.

14. He was kind, which is why everyone likes him.
അയാൾ ദയാളുവായിരുന്നതുകൊണ്ടാണ് എല്ലാവരും അയാളെ ഇഷ്ടപ്പെടുന്നത്.

15. She learned English, that is why she got the job.
അയാൾ(f) ഇങ്ഗ്ളിഷ് പഠിച്ചതുകൊണ്ടാണ് അയാൾക്ക് ജോലി ലഭിച്ചത്.

16. They argued fiercely, which is why they broke up.
അവർ ശക്തമായി വാദിച്ചതുകൊണ്ടാണ് അവർ വേർപിരിഞ്ഞത്.

17. We arrived on time, that is why the meeting started promptly.
ഞങ്ങൾ സമയത്ത് എത്തിയതുകൊണ്ടാണ് മീറ്റിംഗ് കൃത്യസമയത്ത് തുടങ്ങിയത്.

18. You warned me, which is why I avoided the mistake.
നിങ്ങൾ എനിക്ക് മുന്നറിയിപ്പ് നൽകിയതുകൊണ്ടാണ് ഞാൻ തെറ്റ് ഒഴിവാക്കിയത്.

19. I trusted her, that is why I shared the secret.
ഞാൻ അയാളെ(f) വിശ്വസിച്ചതുകൊണ്ടാണ് ഞാൻ രഹസ്യം പങ്കുവെച്ചത്.

20. He trained daily, which is why he improved so much.
അയാൾ ദിവസവും പരിശീലിച്ചതുകൊണ്ടാണ് ഇത്രയും മെച്ചപ്പെട്ടത്.




Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Higher English Topics

Post by Admn »

Image
Image


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ



1. Impromptu speech

2. The Prophet by Kahlil Gibran

3. A railway journey conversation

4. Readings from English classics

5. Multiplication tables ഗുണനപ്പട്ടിക

6. Old Malayalam Film-songs' English annotations

7. History of Malabar

8. English rhymes

9. Aesop's tales

10. English phrases

11. Words

12. English film scenes

13. English song videos from Youtube &c.

14. English Classics - short stories and novels.

15. Quotes from my books - Videos

16. Books by VED from VICTORIA INSTITUTIONS

17. Historical books

18. Books in PDF form

19. Story stories by Oscar Wilde

20. English പഠനത്തിൻ്റെ വ്യാപ്തി

Contents


Open in Chrome - for laptop / computer screens

Open in Chrome

1. English Self-learning book - no audio


2. Why can't you speak English?
- no audio

Contents
Post Reply

Who is online

Users browsing this forum: No registered users and 1 guest