31. മുപ്പത്തിയൊന്നാം ദിവസം

Post Reply
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »


Page 1
1.jpg
1.jpg (37.1 KiB) Viewed 191 times
Contents
Page 2
2.jpg
2.jpg (53.95 KiB) Viewed 191 times
Contents
Page 3
3.jpg
3.jpg (114.31 KiB) Viewed 191 times
Contents
Page 4
4.jpg
4.jpg (125.7 KiB) Viewed 191 times
Contents
Page 5
5.jpg
5.jpg (99.72 KiB) Viewed 191 times
Contents
Page 6
6.jpg
6.jpg (9.42 KiB) Viewed 191 times
Contents
Page 7
7.jpg
7.jpg (74.23 KiB) Viewed 191 times
Contents
Page 8
8.jpg
8.jpg (122.3 KiB) Viewed 191 times
Contents
Page 9
9.jpg
9.jpg (125.88 KiB) Viewed 191 times
Contents
Page 10
10.jpg
10.jpg (98.16 KiB) Viewed 191 times
Contents
Page 11
11.jpg
11.jpg (9.42 KiB) Viewed 191 times
Contents
Page 12
12.jpg
12.jpg (74.59 KiB) Viewed 191 times
Contents
Page 13
13.jpg
13.jpg (123.35 KiB) Viewed 191 times
Contents
Page 14
14.jpg
14.jpg (137.55 KiB) Viewed 191 times
Contents
Page 15
15.jpg
15.jpg (90.03 KiB) Viewed 191 times
Contents
Page 16
16.jpg
16.jpg (9.42 KiB) Viewed 191 times
Contents


Page 17

1. I am joining the book club this week.
ഞാൻ ഈ ആഴ്ച ബുക്ക് ക്ലബിൽ ചേരുകയാണ്.

2. What club are you joining this month?
ഈ മാസം നിങ്ങൾ ഏത് ക്ലബ്ബിൽ ആണ് ചേരുന്നത്?

3. Why am I joining this project so late?
എന്തുകൊണ്ടാണ് ഞാൻ ഈ പ്രോജക്ടിൽ ഇത്ര വൈകി ചേരുന്നത്?

4. He is joining us for dinner tonight.
അയാൾ ഇന്ന് രാത്രി ഞങ്ങളോടൊപ്പം ഡിന്നറിന് ചേരുന്നു.

5. When are they joining the new course?
അവർ പുതിയ courseൽ എപ്പോഴാണ് ചേരുന്നത്?

6. How am I joining the meeting without a link?
ലിങ്ക് ഇല്ലാതെ ഞാൻ എങ്ങനെയാണ് മീറ്റിംഗിൽ ചേരാൻ പോകുന്നത്?

7. She is joining the choir next month.
അയാൾ(f) അടുത്ത മാസം ഗായകസംഘത്തിൽ ചേരുകയാണ്.

8. From where are we joining the tour group?
ഞങ്ങൾ ടൂർ ഗ്രൂപ്പിൽ എവിടെനിന്നാണ് ചേരുന്നത്?

9. Aren’t you joining the party tonight?
നിങ്ങൾ ഇന്ന് രാത്രി പാർട്ടിയിൽ ചേരുന്നില്ലേ?

10. At what time is he joining the webinar?
അയാൾ വെബിനാറിൽ എപ്പോഴാണ് ചേരുന്നത്?



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »


Page 18
1.jpg
1.jpg (77.37 KiB) Viewed 190 times
Contents
Page 19
2.jpg
2.jpg (136.46 KiB) Viewed 190 times
Contents
Page 20
3.jpg
3.jpg (132.09 KiB) Viewed 190 times
Contents
Page 21
4.jpg
4.jpg (97.76 KiB) Viewed 190 times
Contents
Page 22
5.jpg
5.jpg (9.42 KiB) Viewed 190 times
Contents
Page 23
6.jpg
6.jpg (46.8 KiB) Viewed 190 times
Contents
Page 24
7.jpg
7.jpg (127.74 KiB) Viewed 190 times
Contents
Page 25
8.jpg
8.jpg (121.7 KiB) Viewed 190 times
Contents
Page 26
9.jpg
9.jpg (99.24 KiB) Viewed 190 times
Contents
Page 27
10.jpg
10.jpg (48.02 KiB) Viewed 190 times
Contents
Page 28
11.jpg
11.jpg (127.33 KiB) Viewed 190 times
Contents
Page 29
12.jpg
12.jpg (145.37 KiB) Viewed 190 times
Contents
Page 30
13.jpg
13.jpg (107.78 KiB) Viewed 190 times
Contents
Page 31
14.jpg
14.jpg (9.42 KiB) Viewed 190 times
Contents


Page 32

1. She is joining the dance class tomorrow.
അയാൾ(f) നാളെ ഡാൻസ് ക്ലാസിൽ ചേരുകയാണ്.

2. What team is he joining this season?
ഈ സീസണിൽ അയാൾ ഏത് ടീമിൽ ആണ് ചേരുന്നത്?

3. Why is she joining the committee now?
എന്തുകൊണ്ടാണ് അയാൾ(f) ഇപ്പോൾ കമ്മിറ്റിയിൽ ചേരുന്നത്?

4. They are joining us for the trip next week.
അവർ അടുത്ത ആഴ്ച യാത്രയ്ക്ക് ഞങ്ങളോടൊപ്പം ചേരുന്നു.

5. When is he joining the new company?
അയാൾ പുതിയ കമ്പനിയിൽ എപ്പോഴാണ് ചേരുന്നത്?

6. How is she joining the event remotely?
അയാൾ(f) എങ്ങനെയാണ് ഈവൻ്റിൽ റിമോട്ടായി ചേരുന്നത്?

7. We are joining the charity run this weekend.
ഞങ്ങൾ ഈ വീക്കെൻഡിൽ ചാരിറ്റി റണ്ണിൽ ചേരുന്നു, ചേരുകയാണ്.

8. From where is he joining the online class?
അയാൾ ഓൺലൈൻ ക്ലാസിൽ എവിടെനിന്നാണ് ചേരുന്നത്?

9. Isn’t she joining the book discussion?
അയാൾ(f) ബുക്ക് ചർച്ചയിൽ ചേരുന്നില്ലേ?

10. At what time are they joining the meeting?
അവർ മീറ്റിംഗിൽ എത്ര മണിക്കാണ് ചേരുന്നത്?



Contents

Page 33

1. I was joining the gym last month.
ഞാൻ കഴിഞ്ഞ മാസം ജിമ്മിൽ ചേരുകയായിരുന്നു.

2. What group was she joining last year?
കഴിഞ്ഞ വർഷം അയാൾ(f) ഏത് ഗ്രൂപ്പിൽ ചേരുകയായിരുന്നു?

3. Why was he joining the protest yesterday?
എന്തുകൊണ്ടാണ് അയാൾ ഇന്നലെ പ്രതിഷേധത്തിൽ ചേരുകയായിരുന്നത്?

4. They were joining the festival last weekend.
അവർ കഴിഞ്ഞ വീക്കെൻഡിൽ ഉത്സവത്തിൽ ചേരുകയായിരുന്നു.

5. When were you joining the art class?
നിങ്ങൾ ആർട്ട് ക്ലാസിൽ എപ്പോഴാണ് ചേരുകയായിരുന്നത്?

6. How was she joining the team without training?
അയാൾ(f) പരിശീലനം ഇല്ലാതെ ടീമിൽ എങ്ങനെ ചേരുകയായിരുന്നു?

7. We were joining the conference call last night.
ഞങ്ങൾ ഇന്നലെ രാത്രി കോൺഫറൻസ് callൽ ചേരുകയായിരുന്നു.

8. From where was he joining the virtual event?
അയാൾ വെർച്വൽ ഈവൻ്റിൽ എവിടെനിന്നാണ് ചേരുകയായിരുന്നത്?

9. Wasn’t she joining the hiking group?
അയാൾ(f) ഹൈക്കിംഗ് ഗ്രൂപ്പിൽ ചേരുകയായിരുന്നില്ലെ?

10. At what time were they joining the workshop?
അവർ വർക്ക്ഷോപ്പിൽ എപ്പോഴാണ് ചേരുകയായിരുന്നത്?



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »


Page 34
1.jpg
1.jpg (42.89 KiB) Viewed 190 times
Contents
Page 35
2.jpg
2.jpg (121.72 KiB) Viewed 190 times
Contents
Page 36
3.jpg
3.jpg (134.89 KiB) Viewed 190 times
Contents
Page 37
4.jpg
4.jpg (102.2 KiB) Viewed 190 times
Contents
Page 38
5.jpg
5.jpg (9.42 KiB) Viewed 190 times
Contents

Page 39

1. I will be joining the coding bootcamp soon.
ഞാൻ ഉടൻ കോഡിംഗ് ബൂട്ട്ക്യാമ്പിൽ ചേരുന്നതായിരിക്കും.

2. What course will you be joining next term?
അടുത്ത ടേമിൽ നിങ്ങൾ ഏത് കോഴ്സിൽ ചേരുന്നതായിരിക്കും?

3. Why will she be joining the volunteer group?
എന്തുകൊണ്ട് അയാൾ(f) വോളൻ്റിയർ ഗ്രൂപ്പിൽ ചേരുന്നതായിരിക്കും?

4. He will be joining us for lunch tomorrow.
അയാൾ നാളെ ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേരുന്നതായിരിക്കും.

5. When will they be joining the sports team?
അവർ സ്പോർട്സ് ടീമിൽ എപ്പോൾ ചേരുന്നതായിരിക്കും?

6. How will we be joining the online seminar?
ഞങ്ങൾ ഓൺലൈൻ സെമിനാറിൽ എങ്ങനെ ചേരുന്നതായിരിക്കും?

7. She will be joining the drama club next week.
അയാൾ(f) അടുത്ത ആഴ്ച ഡ്രാമ ക്ലബിൽ ചേരുന്നതായിരിക്കും.

8. From where will you be joining the meeting?
നിങ്ങൾ മീറ്റിംഗിൽ എവിടെനിന്ന് ചേരുന്നതായിരിക്കും?

9. Won’t he be joining the study group?
അയാൾ സ്റ്റഡി ഗ്രൂപ്പിൽ ചേരുന്നതായിരിക്കില്ലെ?

10. At what time will they be joining the event?
അവർ ഈവൻ്റിൽ എപ്പോൾ ചേരുന്നതായിരിക്കും?


Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »


Page 40
1.jpg
1.jpg (44.13 KiB) Viewed 189 times
Contents
Page 41
2.jpg
2.jpg (112.22 KiB) Viewed 189 times
Contents
Page 42
3.jpg
3.jpg (129.29 KiB) Viewed 189 times
Contents
Page 43
4.jpg
4.jpg (123.76 KiB) Viewed 189 times
Contents
Page 44
5.jpg
5.jpg (100.22 KiB) Viewed 189 times
Contents
Page 45
6.jpg
6.jpg (9.42 KiB) Viewed 189 times
Contents


Page 46

1. I did join the photography club last year.
ഞാൻ കഴിഞ്ഞ വർഷം ഫോട്ടോഗ്രാഫി ക്ലബിൽ ചേർന്നു.

2. What team did he join in college?
കോളേജിൽ അയാൾ ഏത് ടീമിൽ ചേർന്നു?

3. Why did she join the debate team?
എന്തുകൊണ്ടാണ് അയാൾ(f) ഡിബേറ്റ് ടീമിൽ ചേർന്നത്?

4. They did join the charity event last month.
അവർ കഴിഞ്ഞ മാസം ചാരിറ്റി ഈവൻ്റിൽ ചേർന്നു.

5. When did you join the music band?
നിങ്ങൾ മ്യൂസിക് ബാൻഡിൽ എപ്പോൾ ചേർന്നു?

6. How did he join the project so quickly?
അയാൾ പ്രോജക്ടിൽ എങ്ങനെ ഇത്ര വേഗം ചേർന്നു?

7. She did join the yoga class last week.
അയാൾ(f) കഴിഞ്ഞ ആഴ്ച യോഗ ക്ലാസിൽ ചേർന്നു.

8. From where did they join the virtual tour?
അവർ വെർച്വൽ ടൂറിൽ എവിടെനിന്നാണ് ചേർന്നത്?

9. Didn’t we join the same course?
ഞങ്ങൾ ഒരേ courseൽ ചേർന്നില്ലേ?

10. At what time did he join the meeting?
അയാൾ മീറ്റിംഗിൽ എത്ര മണിക്കാണ് ചേർന്നത്?


Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 5

Post by Admn »


Page 47
1.jpg
1.jpg (50.39 KiB) Viewed 189 times
Contents
Page 48
2.jpg
2.jpg (135.58 KiB) Viewed 189 times
Contents
Page 49
3.jpg
3.jpg (130.33 KiB) Viewed 189 times
Contents
Page 50
4.jpg
4.jpg (101.61 KiB) Viewed 189 times
Contents
Page 51
5.jpg
5.jpg (9.42 KiB) Viewed 189 times
Contents
Page 52
6.jpg
6.jpg (50.14 KiB) Viewed 189 times
Contents
Page 53
7.jpg
7.jpg (111.39 KiB) Viewed 189 times
Contents
Page 54
8.jpg
8.jpg (99.63 KiB) Viewed 189 times
Contents
Page 55
9.jpg
9.jpg (102.2 KiB) Viewed 189 times
Contents
Page 56
10.jpg
10.jpg (9.42 KiB) Viewed 189 times
Contents

Page 57

1. I have joined the local chess club.
ഞാൻ പ്രാദേശിക ചെസ്സ് ക്ലബിൽ ചേർന്നിട്ടുണ്ട്.

2. What groups have you joined this year?
ഈ വർഷം നിങ്ങൾ ഏതൊക്കെ ഗ്രൂപ്പുകളിൽ ചേർന്നിട്ടുണ്ട്?

3. Why have they joined the new startup?
എന്തുകൊണ്ടാണ് അവർ പുതിയ സ്റ്റാർട്ടപ്പിൽ ചേർന്നിട്ടുള്ളത്?

4. He has joined the environmental campaign.
അയാൾ പരിസ്ഥിതി കാമ്പെയ്നിൽ ചേർന്നിട്ടുണ്ട്.

5. When have we joined such a tough project?
ഞങ്ങൾ ഇത്ര കഠിനമായ ഒരു പ്രോജക്ടിൽ എപ്പോഴാണ് ചേർന്നിട്ടുള്ളത്?

6. How have you joined the online community?
നിങ്ങൾ ഓൺലൈൻ കമ്മ്യൂണിറ്റിയിൽ എങ്ങനെയാണ് ചേർന്നിട്ടുള്ളത്?

7. She has joined the fitness programme recently.
അയാൾ(f) അടുത്തിടെ ഫിറ്റ്നസ് പ്രോഗ്രാമിൽ ചേർന്നിട്ടുണ്ട്.

8. From where have they joined the webinar?
അവർ വെബിനാറിൽ എവിടെനിന്നാണ് ചേർന്നിട്ടുള്ളത്?

9. Haven’t you joined the same team as me?
ഞാൻ ചേർന്ന അതേ ടീമിൽ നിങ്ങൾ ചേർന്നിട്ടില്ലെ?

10. At what time have they joined the session?
അവർ സെഷനിൽ എത്ര മണിക്കാണ് ചേർന്നിട്ടുള്ളത്?


Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 6

Post by Admn »


Page 58
1.jpg
1.jpg (55.29 KiB) Viewed 189 times
Contents
Page 59
2.jpg
2.jpg (133.65 KiB) Viewed 189 times
Contents
Page 60
3.jpg
3.jpg (51.01 KiB) Viewed 189 times
Contents
Page 61
4.jpg
4.jpg (125.55 KiB) Viewed 189 times
Contents
Page 62
5.jpg
5.jpg (146.28 KiB) Viewed 189 times
Contents
Page 63
6.jpg
6.jpg (104.99 KiB) Viewed 189 times
Contents
Page 64
7.jpg
7.jpg (9.42 KiB) Viewed 189 times
Contents


Page 65

1. I had joined the drama society before moving.
ഞാൻ മാറുന്നതിന് മുമ്പ് ഡ്രാമ സൊസൈറ്റിയിൽ ചേർന്നിരുന്നു.

2. What club had she joined before quitting?
വിട്ടുപിരിയുന്നതിന് മുമ്പ് അയാൾ(f) ഏത് ക്ലബ്ബിൽ ചേർന്നിരുന്നു?

3. Why had he joined the campaign so early?
എന്തുകൊണ്ടാണ് അയാൾ കാമ്പെയ്‌നിൽ ഇത്ര നേരത്തെ ചേർന്നിരുന്നത്?

4. They had joined the choir before the concert.
അവർ കച്ചേരിക്ക് മുമ്പ് ഗായകസംഘത്തിൽ ചേർന്നിരുന്നു.

5. When had you joined the research team?
നിങ്ങൾ ഗവേഷണ ടീമിൽ എപ്പോൾ ചേർന്നിരുന്നു?

6. How had she joined the group without approval?
അയാൾ(f) അനുമതി ഇല്ലാതെ ഗ്രൂപ്പിൽ എങ്ങനെയാണ് ചേർന്നിരുന്നത്?

7. We had joined the workshop before it started.
ഞങ്ങൾ വർക്ക്ഷോപ്പ് തുടങ്ങുന്നതിന് മുമ്പ് അതിൽ ചേർന്നിരുന്നു.

8. From where had he joined the online meeting?
അയാൾ ഓൺലൈൻ മീറ്റിംഗിൽ എവിടെനിന്നാണ് ചേർന്നിരുന്നത്?

9. Hadn’t they joined the same class as us?
ഞങ്ങൾ ചേർന്ന അതേ ക്ളാസിൽ അവർ ചേർന്നിട്ടില്ലെ?

10. At what time had she joined the event?
അയാൾ(f) ഈവൻ്റിൽ എത്ര മണിക്കാണ് ചേർന്നിരുന്നത്?



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 7

Post by Admn »


Page 66
1.jpg
1.jpg (16.45 KiB) Viewed 188 times
Contents
Page 67
2.jpg
2.jpg (48.69 KiB) Viewed 188 times
Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Higher English Topics

Post by Admn »

Image
Image


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ



1. Impromptu speech

2. The Prophet by Kahlil Gibran

3. A railway journey conversation

4. Readings from English classics

5. Multiplication tables ഗുണനപ്പട്ടിക

6. Old Malayalam Film-songs' English annotations

7. History of Malabar

8. English rhymes

9. Aesop's tales

10. English phrases

11. Words

12. English film scenes

13. English song videos from Youtube &c.

14. English Classics - short stories and novels.

15. Quotes from my books - Videos

16. Books by VED from VICTORIA INSTITUTIONS

17. Historical books

18. Books in PDF form

19. Story stories by Oscar Wilde

20. English പഠനത്തിൻ്റെ വ്യാപ്തി

Contents


Open in Chrome - for laptop / computer screens

Open in Chrome

1. English Self-learning book - no audio


2. Why can't you speak English?
- no audio

Contents
Post Reply

Who is online

Users browsing this forum: No registered users and 1 guest