43. നാൽപ്പത്തിമൂന്നാം ദിവസം

Post Reply
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »


Page 1
1.jpg
1.jpg (24.87 KiB) Viewed 135 times
Contents
Page 2
2.jpg
2.jpg (15.89 KiB) Viewed 135 times
Contents
Page 3
3.jpg
3.jpg (99.04 KiB) Viewed 135 times
Contents
Page 4
4.jpg
4.jpg (9.42 KiB) Viewed 135 times
Contents


Page 5
Feudal languages will create terrific mayhem in the social system.
ഫ്യൂഡൽ ഭാഷകൾ സാമൂഹിക വ്യവസ്ഥയിൽ വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കും.

It will also create terrible insecurity in the minds of the citizens.
ഇത് പൗരന്മാരുടെ മനസ്സിൽ ഭയങ്കരമായ അരക്ഷിതാവസ്ഥയും ഉണ്ടാക്കും.

No one can be blamed for all this.
ഇതിനെല്ലാം ആരെയും കുറ്റപ്പെടുത്താനാവില്ല.

Everyone is very much frightened of the lack of ‘respect’ from persons who are defined as ‘lower class’.
‘താഴ്ന്ന വർഗം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരിൽ നിന്നുള്ള ‘ബഹുമാന’ത്തിൻ്റെ അഭാവത്തെക്കുറിച്ച് എല്ലാവരും വളരെ ഭയപ്പെടുന്നു.

In the current days, there is this board seen displayed in all government banks.
നിലവിലെ ദിവസങ്ങളിൽ, എല്ലാ സർക്കാർ ബാങ്കുകളിലും ഒരു ബോർഡ് പ്രദർശിപ്പിച്ചിരിക്കുന്നു.

QUOTE: Misbehaviour towards bank staff.
ഉദ്ധരണി: ബാങ്ക് ജീവനക്കാരോടുള്ള മോശം പെരുമാറ്റം.

Misbehaving / abusing / assaulting a bank employee comes under Indian penal code (IPC) section 332 and 352 which may attract 2-3 years of imprisonment and is a non-bailable offence.
ബാങ്ക് ജീവനക്കാരനോട് അപമര്യാദാപരമായി പെരുമാറുക / അപമാനിക്കുക / ആക്രമിക്കുക എന്നിവ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.) വകുപ്പ് 332, 352 എന്നിവയിൽ വരുന്നു, ഇത് 2-3 വർഷത്തെ തടവും ജാമ്യം ലഭിക്കാത്ത കുറ്റവുമാണ്.

Any person found to be performing any of the above activities may be punished with imprisonment for up to three years, a fine, or both. END OF QUOTE
മേൽപ്പറഞ്ഞ പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയ ഏതൊരു വ്യക്തിയും മൂന്ന് വർഷം വരെ തടവ്, പിഴ, അല്ലെങ്കിൽ രണ്ടും ശിക്ഷയായി ലഭിച്ചേക്കാം. ഉദ്ധരണി അവസാനം.

This law actually reflects the terror that is there in the bank employees when they have to deal with the common public (customers).
ഈ നിയമം യഥാർത്ഥത്തിൽ ബാങ്ക് ജീവനക്കാർക്ക് പൊതുജനങ്ങളുമായി (ഉപഭോക്താക്കളുമായി) ഇടപെടേണ്ടിവരുമ്പോൾ അനുഭവപ്പെടുന്ന ഭയത്തെ പ്രതിഫലിപ്പിക്കുന്നു.

The fear is not that the people will beat them up or any such things.
ജനങ്ങൾ അവരെ മർദിക്കുമെന്നോ അത്തരം കാര്യങ്ങൾ ചെയ്യുമെന്നോ ഉള്ള ഭയമല്ല.

For to deal with such incidents, there are other laws.
കാരണം, അത്തരം സംഭവങ്ങളെ നേരിടാൻ മറ്റ് നിയമങ്ങൾ ഉണ്ട്.



Taken from




Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »


Page 6
1.jpg
1.jpg (71.31 KiB) Viewed 134 times
Contents
Page 7
2.jpg
2.jpg (75.58 KiB) Viewed 134 times
Contents
Page 8
3.jpg
3.jpg (89.2 KiB) Viewed 134 times
Contents
Page 9
4.jpg
4.jpg (89.7 KiB) Viewed 134 times
Contents
Page 10
5.jpg
5.jpg (100.63 KiB) Viewed 134 times
Contents
Page 11
6.jpg
6.jpg (105.35 KiB) Viewed 134 times
Contents
Page 12
7.jpg
7.jpg (102.23 KiB) Viewed 134 times
Contents
Page 13
8.jpg
8.jpg (109.02 KiB) Viewed 134 times
Contents
Page 14
9.jpg
9.jpg (9.42 KiB) Viewed 134 times
Contents


Page 15

1.
As he was tired, he went to bed early.
അയാൾ ക്ഷീണിതനായിരുന്നു എന്നതുകൊണ്ട്, അയാൾ നേരത്തെ കിടന്നു.

He was tired, so he went to bed early.
അയാൾ ക്ഷീണിതനായിരുന്നു, അതിനാൽ അയാൾ നേരത്തെ കിടന്നു.

He went to bed early because he was tired.
അയാൾ നേരത്തെ കിടന്നു കാരണം അയാൾ ക്ഷീണിതനായിരുന്നു.

Contents

Page 16

2.
As she missed the bus, she was late for work.
അയാൾക്ക്(f) ബസ് കിട്ടിയില്ല എന്നതുകൊണ്ട്, അയാൾ(f) ജോലിക്ക് വൈകി.

She missed the bus, so she was late for work.
അയാൾക്ക്(f) ബസ് കിട്ടിയില്ല, അതിനാൽ അയാൾ(f) ജോലിക്ക് വൈകി.

She was late for work because she missed the bus.
അയാൾ(f) ജോലിക്ക് വൈകി കാരണം അയാൾക്ക്(f) ബസ് കിട്ടിയില്ല.

Contents


Page 17

3.
As you studied hard, you passed the exam.
നിങ്ങൾ കഠിനമായി പഠിച്ചു എന്നതുകൊണ്ട്, നിങ്ങൾ പരീക്ഷയിൽ വിജയിച്ചു.

You studied hard, so you passed the exam.
നിങ്ങൾ കഠിനമായി പഠിച്ചു, അതിനാൽ നിങ്ങൾ പരീക്ഷയിൽ വിജയിച്ചു.

You passed the exam because you studied hard.
നിങ്ങൾ പരീക്ഷയിൽ വിജയിച്ചു കാരണം നിങ്ങൾ കഠിനമായി പഠിച്ചു.

Contents


Page 18

4.
As he forgot his lines, the play was delayed.
അയാൾ തൻ്റെ വരികൾ മറന്നു എന്നതുകൊണ്ട്, നാടകം വൈകി.

He forgot his lines, so the play was delayed.
അയാൾ തൻ്റെ വരികൾ മറന്നു, അതിനാൽ നാടകം വൈകി.

The play was delayed because he forgot his lines.
നാടകം വൈകി കാരണം അയാൾ തൻ്റെ വരികൾ മറന്നു.

Contents


Page 19

5.
As she was ill, she stayed home from school.
അയാൾ(f) രോഗവസ്ഥയിൽ ആയിരുന്നു എന്നതുകൊണ്ട്, അയാൾ(f) സ്കൂളിൽ പോകാതെ വീട്ടിൽ താമസിച്ചു.

She was ill, so she stayed home from school.
അയാൾ(f) രോഗവസ്ഥയിൽ ആയിരുന്നു , അതിനാൽ അയാൾ(f) സ്കൂളിൽ പോകാതെ വീട്ടിൽ താമസിച്ചു.

She stayed home from school because she was ill.
അയാൾ(f) സ്കൂളിൽ പോകാതെ വീട്ടിൽ താമസിച്ചു കാരണം അയാൾ(f) രോഗവസ്ഥയിൽ ആയിരുന്നു.

Contents


Page 20

6.
As you were late, you missed the meeting.
നിങ്ങൾ വൈകി എന്നതുകൊണ്ട്, നിങ്ങൾക്ക് മീറ്റിംഗിൽ വരാനായില്ല.

You were late, so you missed the meeting.
നിങ്ങൾ വൈകി, അതിനാൽ നിങ്ങൾക്ക് മീറ്റിംഗിൽ വരാനായില്ല.

You missed the meeting because you were late.
നിങ്ങൾക്ക് മീറ്റിംഗിൽ വരാനായില്ല കാരണം നിങ്ങൾ വൈകി.

Contents


Page 21

7.
As he loves English, he reads novels daily.
അയാൾ ഇങ്ഗ്ളിഷ് ഇഷ്ടപ്പെടുന്നു എന്നതുകൊണ്ട്, അയാൾ ദിവസവും നോവലുകൾ വായിക്കുന്നു.

He loves English, so he reads novels daily.
അയാൾ ഇങ്ഗ്ളിഷ് ഇഷ്ടപ്പെടുന്നു, അതിനാൽ അയാൾ ദിവസവും നോവലുകൾ വായിക്കുന്നു.

He reads novels daily because he loves English.
അയാൾ ദിവസവും നോവലുകൾ വായിക്കുന്നു കാരണം അയാൾ ഇങ്ഗ്ളിഷ് ഇഷ്ടപ്പെടുന്നു.

Contents


Page 22

8.
As she was hungry, she cooked a meal.
അയാൾ(f) വിശന്നിരുന്നു എന്നതുകൊണ്ട്, അയാൾ(f) ഒരു ഭക്ഷണം പാചകം ചെയ്തു.

She was hungry, so she cooked a meal.
അയാൾ(f) വിശന്നിരുന്നു, അതിനാൽ അയാൾ(f) ഒരു ഭക്ഷണം പാചകം ചെയ്തു.

She cooked a meal because she was hungry.
അയാൾ(f) ഒരു ഭക്ഷണം പാചകം ചെയ്തു കാരണം അയാൾ(f) വിശന്നിരുന്നു.

Contents


Page 23

9.
As you forgot your homework, the teacher was upset.
നിങ്ങൾ നിങ്ങളുടെ homework മറന്നു എന്നതുകൊണ്ട്, അധ്യാപകൻ അസ്വസ്ഥനായി.

You forgot your homework, so the teacher was upset.
നിങ്ങൾ നിങ്ങളുടെ homework മറന്നു, അതിനാൽ അധ്യാപകൻ അസ്വസ്ഥനായി.

The teacher was upset because you forgot your homework.
അധ്യാപകൻ അസ്വസ്ഥനായി കാരണം നിങ്ങൾ നിങ്ങളുടെ homework മറന്നു.

Contents


Page 24

10.
As he was curious, he asked many questions.
അയാൾ ജിജ്ഞാസുവായിരുന്നു എന്നതുകൊണ്ട്, അയാൾ പല ചോദ്യങ്ങൾ ചോദിച്ചു.

He was curious, so he asked many questions.
അയാൾ ജിജ്ഞാസുവായിരുന്നു, അതിനാൽ അയാൾ പല ചോദ്യങ്ങൾ ചോദിച്ചു.

He asked many questions because he was curious.
അയാൾ പല ചോദ്യങ്ങൾ ചോദിച്ചു കാരണം അയാൾ ജിജ്ഞാസുവായിരുന്നു.

Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »


Page 25
1.jpg
1.jpg (10.05 KiB) Viewed 133 times
Contents
Page 26
2.jpg
2.jpg (120.47 KiB) Viewed 133 times
Contents
Page 27
3.jpg
3.jpg (110.31 KiB) Viewed 133 times
Contents
Page 28
4.jpg
4.jpg (102.19 KiB) Viewed 133 times
Contents
Page 29
5.jpg
5.jpg (65.96 KiB) Viewed 133 times
Contents
Page 30
6.jpg
6.jpg (9.42 KiB) Viewed 133 times
Contents


Page 31

1. There is a small café there where I love to read in the evenings.
അവിടെ ഒരു ചെറിയ café ഉണ്ട്, അവിടെ ഞാൻ വൈകുന്നേരങ്ങളിൽ വായിക്കാൻ ഇഷ്ടപ്പെടുന്നു.

2. There are many tourists there taking photos of the ancient ruins.
നിരവധി വിനോദസഞ്ചാരികൾ അവിടെ ഉണ്ട്, പുരാതന അവശിഷ്ടങ്ങളുടെ ഫോട്ടോകൾ അവർ എടുക്കുന്നു.

3. There was a loud concert there last night that kept us awake.
അവിടെ ഇന്നലെ രാത്രി ഒരു ഉച്ചത്തിലുള്ള സംഗീത പരിപാടി ഉണ്ടായിരുന്നു, അത് ഞങ്ങളെ ഉറക്കമില്ലാതാക്കി.

4. There have been several festivals there this month, attracting large crowds.
ഈ മാസം അവിടെ നിരവധി ഉത്സവങ്ങൾ ഉണ്ടായിട്ടുണ്ട്, വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു.

5. There is an old library there where he spends hours studying.
അവിടെ ഒരു പഴയ ലൈബ്രറി ഉണ്ട്, അവിടെ അയാൾ പഠിക്കാൻ മണിക്കൂറുകൾ ചെലവഴിക്കുന്നു.

6. There were children playing there in the park until it started raining.
അവിടെ പാർക്കിൽ കുട്ടികൾ മഴ തുടങ്ങുന്നതുവരെ കളിക്കുന്നുണ്ടായിരുന്നു.

7. There seems to be a celebration there at the town square tonight.
ഇന്ന് രാത്രി അവിടെ ടൗൺ സ്ക്വയറിൽ ഒരു ആഘോഷം ഉള്ളതായി തോന്നുന്നു.

8. There are beautiful flowers there in the garden that she tends to daily.
അയാൾ(f) ദിവസവും പരിചരിക്കുന്ന അവിടെയുള്ള തോട്ടത്തിൽ മനോഹരമായ പൂക്കൾ ഉണ്ട്.

9. There was a market there yesterday where we bought fresh vegetables.
ഞങ്ങൾ പുതിയ പച്ചക്കറികൾ വാങ്ങിയ ഒരു മാർക്കറ്റ് അവിടെ ഇന്നലെ ഉണ്ടായിരുന്നു.

10. There are always stray cats there near the old bridge, waiting for food.
അവിടെ പഴയ പാലത്തിനടുത്ത് എപ്പോഴും തെരുവ് പൂച്ചകൾ ഭക്ഷണത്തിനായി കാത്തിരിക്കുന്നുണ്ട്.



Contents


Page 32

11. There is a quiet bench there by the lake where you can relax.
നിങ്ങൾക്ക് വിശ്രമിക്കാൻ പറ്റുന്ന ഒരു ശാന്തമായ ബെഞ്ച് അവിടെ കായലിന് സമീപം ഉണ്ട്.

12. There were fireworks there last weekend that lit up the entire sky.
മുഴുവൻ ആകാശത്തെയും പ്രകാശിപ്പിച്ച വെടിക്കെട്ടുകൾ അവിടെ കഴിഞ്ഞ വാരാന്ത്യത്തിൽ ഉണ്ടായിരുന്നു.

13. There is a new art gallery there that they visited last week.
അവർ കഴിഞ്ഞ ആഴ്ച സന്ദർശിച്ച ഒരു പുതിയ ആർട്ട് ഗാലറി അവിടെ ഉണ്ട്.

14. There are hiking trails there in the forest that he loves to explore.
അയാൾ പര്യവേഷണം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഹൈക്കിംഗ് പാതകൾ അവിടെ വനത്തിൽ ഉണ്ട്.

15. There was a bookshop there once, but it closed down years ago.
അവിടെ ഒരിക്കൽ ഒരു പുസ്തകശാല ഉണ്ടായിരുന്നു, പക്ഷേ വർഷങ്ങൾക്ക് മുമ്പ് അത് അടച്ചുപൂട്ടി.

16. There are many shops there selling handmade crafts that you should see.
നിങ്ങൾ കാണേണ്ടുന്ന, കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾ വിൽക്കുന്ന, നിരവധി കടകൾ അവിടെ ഉണ്ട്.

17. There is a small school there where she teaches English to young children.
അയാൾ(f) ചെറിയ കുട്ടികൾക്ക് ഇങ്ഗ്ളിഷ് പഠിപ്പിക്കുന്ന ഒരു ചെറിയ സ്കൂൾ അവിടെ ഉണ്ട്.

18. There were protests there in the city centre last month over new policies.
കഴിഞ്ഞ മാസം അവിടെ നഗരകേന്ദ്രത്തിൽ പുതിയ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.

19. There is a cosy inn there where we stayed during our last trip.
ഞങ്ങൾ കഴിഞ്ഞ യാത്രയിൽ താമസിച്ച ഒരു സുഖകരമായ ഗസ്റ്റ്ഹൗസ് അവിടെ ഉണ്ട്.

20. There are old statues there in the museum that attract many visitors.
നിരവധി സന്ദർശകരെ ആകർഷിക്കുന്ന പഴയ പ്രതിമകൾ അവിടെ മ്യൂസിയത്തിൽ ഉണ്ട്.



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »


Page 33
1.jpg
1.jpg (18.17 KiB) Viewed 133 times
Contents
Page 34
2.jpg
2.jpg (86.55 KiB) Viewed 133 times
Contents
Page 35
3.jpg
3.jpg (110.8 KiB) Viewed 133 times
Contents
Page 36
4.jpg
4.jpg (62.03 KiB) Viewed 133 times
Contents
Page 37
5.jpg
5.jpg (71.71 KiB) Viewed 133 times
Contents
Page 38
6.jpg
6.jpg (9.42 KiB) Viewed 133 times
Contents


Page 39

111. I am going to the library to borrow some books today.
ഞാൻ ഇന്ന് ചില പുസ്തകങ്ങൾ കടമെടുക്കാൻ ലൈബ്രറിയിലേക്ക് പോകുന്നു, പോകുകയാണ്.

2. Am I the only one who thinks this movie is overrated?
ഈ സിനിമക്ക് അമിതപ്രാധാന്യം ആണ് നൽകപ്പെട്ടുന്നത് എന്നു കരുതുന്ന ഒരേയൊരു വ്യക്തി ഞാൻ മാത്രമാണോ?

3. Am I not supposed to join you for dinner tonight?
ഞാൻ ഇന്ന് രാത്രി നിങ്ങളോടൊപ്പം ഭക്ഷണത്തിന് ചേരേണ്ടതല്ലേ?

4. Aren’t I allowed to express my opinion during the meeting?
മീറ്റിംഗിൽ എൻ്റെ അഭിപ്രായം പ്രകടിപ്പിക്കാൻ എനിക്ക് അനുവാദമില്ലേ?

5. I am learning to speak English fluently this year.
ഞാൻ ഈ വർഷം ഇങ്ഗ്ളിഷ് സുഗമമായി സംസാരിക്കാൻ പഠിക്കുന്നു, പഠിക്കുകയാണ്.

6. Am I expected to finish this project by tomorrow?
ഈ പ്രോജക്റ്റ് നാളെയോടെ ഞാൻ പൂർത്തിയാക്കണം എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടോ?

7. Am I not doing enough to help with the household chores?
വീട്ടുജോലികൾ ചെയ്തുതീർക്കാനായി ഞാൻ പര്യാപ്തമായി സഹായിക്കുന്നില്ലേ?

8. Aren’t I the one who suggested this idea first?
ഈ ആശയം ആദ്യം നിർദ്ദേശിച്ചത് ഞാൻ അല്ലേ?

9. I am planning a trip to the mountains with friends next month.
ഞാൻ അടുത്ത മാസം സുഹൃത്തുക്കളോടൊപ്പം മലനിരകളിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നു, ചെയ്യുകയാണ്.

10. Am I correct in assuming you’ll join us for the event?
ഞങ്ങളോടൊപ്പം നിങ്ങൾ ഈ ഇവൻ്റിൽ ചേരുമെന്ന് ഞാൻ ഊഹിക്കുന്നതിൽ ശരിയുണ്ടോ?



Contents


Page 40

11. Am I not entitled to a break after working so hard?
ഇത്ര കഠിനമായി ജോലി ചെയ്തതിന് ശേഷം എനിക്ക് ഒരു ഇടവേളയ്ക്ക് അവകാശമില്ലേ?

12. Aren’t I supposed to meet her at the station this afternoon?
ഈ ഉച്ചതിരിഞ്ഞ് ഞാൻ അയാളെ(f) സ്റ്റേഷനിൽ കാണേണ്ടതല്ലേ?

13. I am excited about the new job opportunity that came up recently.
അടുത്തിടെ ലഭിച്ച പുതിയ ജോലി അവസരത്തെക്കുറിച്ച് ഞാൻ ആവേശഭരിതനാണ്.

14. Am I the person you were talking about earlier?
നിങ്ങൾ നേരത്തെ സംസാരത്തിൽ പരാമർശിച്ച വ്യക്തി ഞാനാണോ?

15. Am I not capable of handling this task on my own?
ഈ ജോലി ഞാൻ തനിയെ കൈകാര്യം ചെയ്യാൻ കഴിവുള്ളവനല്ലേ?

16. Aren’t I invited to the party at your house this weekend?
ഈ വാരാന്ത്യത്തിലെ നിങ്ങളുടെ വീട്ടിലെ പാർട്ടിയിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ടിട്ടില്ലേ?

17. I am trying to improve my skills in playing the guitar.
ഞാൻ ഗിറ്റാർ വായിക്കുന്നതിൽ എൻ്റെ കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു, ശ്രമിക്കുകയാണ്.

18. Am I mistaken, or did she say she’d call me later?
ഞാൻ തെറ്റിദ്ധരിച്ചോ, അതോ അയാൾ(f) പിന്നീട് എന്നെ വിളിക്കുമെന്ന് പറഞ്ഞോ?

19. Am I not allowed to park my car in that space?
ആ സ്ഥലത്ത് എൻ്റെ കാർ പാർക്ക് ചെയ്യാൻ എനിക്ക് അനുവാദമില്ലേ?

20. Aren’t I the best candidate for this leadership role?
ഈ നേതൃത്വ പദവിക്ക് ഏറ്റവും മികച്ച സ്ഥാനാർത്ഥി ഞാൻ അല്ലേ?




Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 5

Post by Admn »


Page 41
1.jpg
1.jpg (41.65 KiB) Viewed 130 times
Contents
Page 42
2.jpg
2.jpg (43.86 KiB) Viewed 130 times
Contents
Page 43
3.jpg
3.jpg (41.06 KiB) Viewed 130 times
Contents
Page 44
4.jpg
4.jpg (42.79 KiB) Viewed 130 times
Contents
Page 45
5.jpg
5.jpg (45.21 KiB) Viewed 130 times
Contents
Page 46
6.jpg
6.jpg (42.29 KiB) Viewed 130 times
Contents
Page 47
7.jpg
7.jpg (40.4 KiB) Viewed 130 times
Contents
Page 48
8.jpg
8.jpg (47.94 KiB) Viewed 130 times
Contents
Page 49
9.jpg
9.jpg (39.22 KiB) Viewed 130 times
Contents
Page 50
10.jpg
10.jpg (55.17 KiB) Viewed 130 times
Contents
Page 51
11.jpg
11.jpg (59.67 KiB) Viewed 130 times
Contents


Page 52

He is a beautician.
Is he a beautician?
Is he not a beautician?
Isn’t he a beautician?

She is a businesswoman.
Is she a businesswoman?
Is she not a businesswoman?
Isn’t she a businesswoman?

They are draftsmen.
Are they draftsmen?
Are they not draftsmen?
Aren’t they draftsmen?

We are film producers.
Are we film producers?
Are we not film producers?
Aren’t we film producers?

You are a bellboy.
Are you a bellboy?
Are you not a bellboy?
Aren’t you a bellboy?

He is a conductor.
Is he a conductor?
Is he not a conductor?
Isn’t he a conductor?

She is a driver.
Is she a driver?
Is she not a driver?
Isn’t she a driver?

They are boys.
Are they boys?
Are they not boys?
Aren’t they boys?

We are doctors.
Are we doctors?
Are we not doctors?
Aren’t we doctors?

You are a film director.
Are you a film director?
Are you not a film director?
Aren’t you a film director?

Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Higher English Topics

Post by Admn »

Image
Image


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ



1. Impromptu speech

2. The Prophet by Kahlil Gibran

3. A railway journey conversation

4. Readings from English classics

5. Multiplication tables ഗുണനപ്പട്ടിക

6. Old Malayalam Film-songs' English annotations

7. History of Malabar

8. English rhymes

9. Aesop's tales

10. English phrases

11. Words

12. English film scenes

13. English song videos from Youtube &c.

14. English Classics - short stories and novels.

15. Quotes from my books - Videos

16. Books by VED from VICTORIA INSTITUTIONS

17. Historical books

18. Books in PDF form

19. Story stories by Oscar Wilde

20. English പഠനത്തിൻ്റെ വ്യാപ്തി

Contents


Open in Chrome - for laptop / computer screens

Open in Chrome

1. English Self-learning book - no audio


2. Why can't you speak English?
- no audio

Contents
Post Reply

Who is online

Users browsing this forum: No registered users and 1 guest