36. മുപ്പത്തിയാറാം ദിവസം
Notes 1
Page 1 Contents
Page 2 Contents
Page 3 Contents
Page 4 Contents
Page 5 Contents
Page 6 Contents
Page 7 Contents
Page 8 Contents
Page 9 Contents
Page 10 Contents
Page 11 Contents
Page 12 Contents
Page 13
1. I fail to understand his English sometimes.
ഞാൻ ചിലപ്പോൾ അയാളുടെ ഇങ്ഗ്ളിഷ് മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു.
2. He fails the test whenever he doesn’t study.
അയാൾ പഠിക്കാത്തപ്പോഴെല്ലാം അയാൾ പരീക്ഷയിൽ പരാജയപ്പെടുന്നു.
3. She will fail if she doesn’t prepare well.
അയാൾ(f) നന്നായി തയ്യാറെടുക്കാത്തപക്ഷം പരാജയപ്പെടും.
4. They may fail to meet the deadline this week.
അവർ ഈ ആഴ്ച അവസാന തീയതി പാലിക്കുന്നതിൽ പരാജയപ്പെട്ടേക്കാം.
5. We must fail if we don’t try harder.
ഞങ്ങൾ കൂടുതൽ ശ്രമിക്കാത്തപക്ഷം പരാജയപ്പെടണം.
6. You should fail the task if you ignore the instructions.
നിങ്ങൾ നിർദ്ദേശങ്ങൾ അവഗണിച്ചാൽ നിങ്ങൾ ഈ ജോലിയിൽ പരാജയപ്പെടണം.
7. I am failing to solve this puzzle.
ഞാൻ ഈ പസിൽ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.
8. He is failing his English class this term.
അയാൾ ഈ termൽ തൻ്റെ ഇങ്ഗ്ളിഷ് ക്ലാസിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.
9. She was failing to convince her parents yesterday.
അയാൾ(f) ഇന്നലെ തൻ്റെ മാതാപിതാക്കളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുകൊണ്ടിരുന്നു.
10. They were failing the project due to lack of effort.
അവർ പരിശ്രമക്കുറവ് മൂലം പ്രോജക്ടിൽ പരാജയപ്പെട്ടുകൊണ്ടിരുന്നു.
Contents
Page 14
11. We will be failing if we don’t act quickly.
നമ്മൾ വേഗത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ നമ്മൾ പരാജയപ്പെടുന്നതായിരിക്കും.
12. I failed the driving test last month.
ഞാൻ കഴിഞ്ഞ മാസം ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടു.
13. He has failed to submit his homework on time.
അയാൾ തൻ്റെ homework തക്ക സമയത്തിന് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്.
14. She has failed her exams twice this year.
അയാൾ(f) ഈ വർഷം രണ്ട് തവണ തൻ്റെ പരീക്ഷകളിൽ പരാജയപ്പെട്ടിട്ടുണ്ട്.
15. They would have failed without extra help.
അധിക സഹായം ഇല്ലായിരുന്നെങ്കിൽ അവർ പരാജയപ്പെട്ടേനെ.
16. We should have failed if we hadn’t studied together.
ഞങ്ങൾ ഒരുമിച്ച് പഠിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ പരാജയപ്പെടേണ്ടതായിരുന്നു.
17. What caused you to fail the quiz yesterday?
ഇന്നലെ നിങ്ങളുടെ ക്വിസിൽ പരാജയപ്പെടാൻ എന്താണ് കാരണമായത്?
18. Which subject does he fail most often?
അയാൾ ഏറ്റവും കൂടുതൽ തവണ ഏത് വിഷയത്തിലാണ് പരാജയപ്പെടുന്നത്?
19. Why will she fail the course this term?
എന്തുകൊണ്ടാണ് അയാൾ(f) ഈ termൽ courseൽ പരാജയപ്പെടാൻ പോകുന്നത്?
20. When did they fail to complete the assignment?
അവർ എപ്പോഴാണ് assignment പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടത്?
Contents
Page 15
21. How is he failing to understand the instructions?
അയാൾ എങ്ങനെയാണ് നിർദ്ദേശങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്?
22. From where did you fail to get the information?
നിങ്ങൾ എവിടെ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നതിൽ പരാജയപ്പെട്ടത്?
23. At what time were they failing to finish the task?
അവർ ഏത് സമയത്താണ് ജോലി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ടിരുന്നത്?
24. I haven’t failed any tests this year.
ഞാൻ ഈ വർഷം യാതോരു പരീക്ഷയിലും പരാജയപ്പെട്ടിട്ടില്ല.
25. He isn’t failing his classes this term.
അയാൾ ഈ termൽ തൻ്റെ ക്ലാസുകളിൽ പരാജയപ്പെടുന്നില്ല.
26. Why haven’t you failed to attend the meetings?
എന്തുകൊണ്ടാണ് നിങ്ങളുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ലാത്തത്?
27. What hasn’t she failed to do this week?
ഈ ആഴ്ച അയാൾ(f) എന്ത് ചെയ്യുന്നതിൽ ആണ് പരാജയപ്പെട്ടിട്ടില്ലാത്തത്?
28. Which task didn’t they fail last month?
കഴിഞ്ഞ മാസം അവർ ഏത് ജോലിയിൽ പരാജയപ്പെട്ടില്ല?
29. When weren’t we failing to meet the targets?
ഞങ്ങൾ എപ്പോഴാണ് ലക്ഷ്യങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടാതിരുന്നത്?
30. How would you have failed without her support?
അയാളുടെ(f) പിന്തുണ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ പരാജയപ്പെടുമായിരുന്നു?
Contents
Notes 2
Page 16 Contents
Page 17 Contents
Page 18 Contents
Page 19 Contents
Page 20 Contents
Page 21 Contents
Page 22
1. I accuse him of lying about the project.
അയാൾ പ്രോജക്ടിനെക്കുറിച്ച് കള്ളം പറഞ്ഞു എന്ന് ഞാൻ ആരോപിക്കുന്നു.
2. He accuses her of stealing his ideas.
അയാൾ(f) തൻ്റെ ആശയങ്ങൾ മോഷ്ടിച്ചുവെന്ന് അയാൾ ആരോപിക്കുന്നു.
3. She will accuse them of cheating in the game.
അവർ gameൽ വഞ്ചിച്ചുവെന്ന് അയാൾ(f) ആരോപിക്കും.
4. They can accuse anyone without proof.
അവർക്ക് തെളിവില്ലാതെ ആരെയും ആരോപിക്കാൻ കഴിയും.
5. We may accuse him if the evidence is clear.
തെളിവുകൾ വ്യക്തമാണെങ്കിൽ ഞങ്ങൾ അയാളെ ആരോപിച്ചേക്കാം.
6. You must accuse her if you know the truth.
നിങ്ങൾക്ക് സത്യം അറിയാമെങ്കിൽ നിങ്ങൾ അയാളെ(f) ആരോപിക്കണം.
7. I am accusing them of ignoring the rules.
അവർ നിയമങ്ങൾ അവഗണിച്ചുവെന്ന് ഞാൻ ആരോപിക്കുകയാണ്.
8. He is accusing his friend of betrayal.
തൻ്റെ സുഹൃത്ത് വിശ്വാസവഞ്ചന നടത്തിയെന്ന് അയാൾ ആരോപിക്കുന്നു.
9. She was accusing the team of laziness yesterday.
അയാൾ(f) ഇന്നലെ ടീമിന് അലസതയാണ് എന്ന് ആരോപിച്ചികൊണ്ടിരുന്നു.
10. They were accusing each other during the meeting.
അവർ യോഗത്തിൽ പരസ്പരം ആരോപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
Contents
Page 23
11. We will be accusing him if he misses the deadline.
അയാൾ അവസാന തീയതി പാലിക്കാതിരുന്നാൽ ഞങ്ങൾ അയാളെ ആരോപിക്കുന്നതായിരിക്കും.
12. I accused her of breaking the vase last week.
കഴിഞ്ഞ ആഴ്ച അയാളെ(f) പൂച്ചെടി പൊട്ടിച്ചതിന് ഞാൻ ആരോപിച്ചു.
13. He has accused his boss of unfair treatment.
തൻ്റെ boss അന്യായമായി പെരുമാറിയെന്ന് അയാൾ ആരോപിച്ചിട്ടുണ്ട്.
14. She has accused them of spreading rumours.
അയാൾ(f) അവരെ ഗോസിപ്പുകൾ പരത്തിയതിന് ആരോപിച്ചിട്ടുണ്ട്.
15. They could have accused him but lacked evidence.
അവർക്ക് അയാളെ ആരോപിക്കാമായിരുന്നു, പക്ഷേ തെളിവുകൾ ഇല്ലായിരുന്നു.
16. You should have accused her of missing the meeting.
അയാളെ(f) യോഗത്തിൽ പങ്കെടുക്കാത്തതിന് നിങ്ങൾ ആരോപിക്കേണ്ടതായിരുന്നു.
17. What did you accuse him of doing?
അയാളെ എന്തു ചെയ്തു എന്നാണ് നിങ്ങൾ ആരോപിച്ചത്?
18. Which mistake does she accuse you of making?
നിങ്ങൾ ഏത് തെറ്റുചെയ്തു എന്നാണ് അയാൾ(f) ആരോപിക്കുന്നത്?
19. Why will they accuse her of dishonesty?
എന്തുകൊണ്ട് അവർ അയാളെ(f) അസത്യസന്ധതയ്ക്ക് ആരോപിക്കും?
20. When did he accuse his colleague of negligence?
അയാൾ എപ്പോഴാണ് തൻ്റെ സഹപ്രവർത്തകനെ അശ്രദ്ധയ്ക്ക് ആരോപിച്ചത്?
Contents
Page 24
21. How is she accusing him without proof?
അയാൾ(f) എങ്ങനെയാണ് തെളിവില്ലാതെ അയാളെ ആരോപിക്കുന്നത്?
22. From where did you accuse them of stealing?
എവിടെ നിന്നാണ് അവരെ മോഷണം നടത്തിയെന്ന് നിങ്ങൾ ആരോപിച്ചത്?
23. At what time were they accusing her of lying?
അവർ ഏത് സമയത്താണ് അയാളെ(f) കള്ളം പറഞ്ഞുവെന്ന് ആരോപിച്ചുകൊണ്ടിരുന്നത്?
24. I am not accusing anyone without reason.
ഞാൻ കാരണമില്ലാതെ ആരെയും ആരോപിക്കുന്നില്ല.
25. He isn’t accusing her of breaking the rules.
അയാൾ അയാളെ(f) നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിക്കുന്നില്ല.
26. Why haven’t you accused him of being late?
എന്തുകൊണ്ടാണ് അയാൾ വൈകി എന്ന് നിങ്ങൾ ആരോപിക്കാത്തത്?
27. What hasn’t she accused them of doing?
അയാൾ(f) അവരെ എന്ത് കൊണ്ടാണ് ആരോപിച്ചിട്ടില്ലാത്തത്?
28. Which crime didn’t they accuse him of?
അവർ അയാളെ ഏത് കുറ്റത്തിനാണ് ആരോപിക്കാതിരുന്നത്?
29. When weren’t we accusing her of carelessness?
ഞങ്ങൾ എപ്പോഴാണ് അയാളെ(f) അശ്രദ്ധയ്ക്ക് ആരോപിച്ചു കൊണ്ടിരിക്കാതിരുന്നത്?
30. How may they accuse him without knowing the truth?
സത്യം അറിയാതെ അവർ എങ്ങനെ അയാളെ ആരോപിച്ചേക്കാം?
Contents
Notes 3
Page 25 Contents
Page 26 Contents
Page 27 Contents
Page 28 Contents
Page 29 Contents
Page 30 Contents
Page 31 Contents
Page 32 Contents
Page 33 Contents
Page 34 Contents
Page 35 Contents
Page 36
1. I speak English fluently at work.
ഞാൻ ജോലിസ്ഥലത്ത് ഇങ്ഗ്ളിഷ് ഒഴുക്കോടുകൂടി സംസാരിക്കുന്നു.
2. He speaks to the audience with confidence.
അയാൾ പ്രേക്ഷകരോട് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു.
3. She will speak at the conference tomorrow.
അയാൾ(f) നാളെ സമ്മേളനത്തിൽ സംസാരിക്കും.
4. They can speak multiple languages fluently.
അവർക്ക് ഒന്നിലധികം ഭാഷകൾ ഒഴുക്കോടുകൂടി സംസാരിക്കാൻ കഴിയും.
5. We may speak to the manager about the issue.
ഞങ്ങൾ ഈ വിഷയത്തെക്കുറിച്ച് മാനേജരോട് സംസാരിച്ചേക്കാം.
6. You must speak clearly during the presentation.
നിങ്ങൾ പ്രസൻ്റേഷനിൽ വ്യക്തമായി സംസാരിക്കണം.
7. I am speaking to my friend on the phone now.
ഞാൻ ഇപ്പോൾ എൻ്റെ സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയാണ്.
8. He is speaking at the school event today.
അയാൾ ഇന്ന് സ്കൂൾ പരിപാടിയിൽ സംസാരിക്കുകയാണ്.
9. She was speaking to the teacher when I arrived.
ഞാൻ എത്തിയപ്പോൾ അയാൾ(f) അധ്യാപകനോട് സംസാരിക്കുകയായിരുന്നു.
10. They were speaking about the project last night.
അവർ ഇന്നലെ രാത്രി പ്രോജക്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
Page 37
11. We will be speaking at the seminar next week.
ഞങ്ങൾ അടുത്ത ആഴ്ച സെമിനാറിൽ സംസാരിക്കുന്നതായിരിക്കും.
12. I spoke to the team about the new plan yesterday.
ഞാൻ ഇന്നലെ ടീമിനോട് പുതിയ പദ്ധതിയെക്കുറിച്ച് സംസാരിച്ചു.
13. He has spoken to the client about the delay.
അയാൾ ക്ലയൻ്റിനോട് കാലതാമസത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
14. She has spoken at three events this month.
അയാൾ(f) ഈ മാസം മൂന്ന് പരിപാടികളിൽ സംസാരിച്ചിട്ടുണ്ട്.
15. They could have spoken to the organiser earlier.
അവർക്ക് നേരത്തെ സംഘാടകനോട് സംസാരിക്കാമായിരുന്നു.
16. You should have spoken to her about the mistake.
നിങ്ങൾ അയാളോട്(f) ആ തെറ്റിനെക്കുറിച്ച് സംസാരിക്കേണ്ടതായിരുന്നു.
17. What did you speak about at the meeting?
നിങ്ങൾ യോഗത്തിൽ എന്തിനെക്കുറിച്ചാണ് സംസാരിച്ചത്?
18. Which language does he speak most fluently?
അയാൾ ഏറ്റവും ഒഴുക്കോടുകൂടി ഏത് ഭാഷയാണ് സംസാരിക്കുന്നത്?
19. Why will she speak at the event tomorrow?
എന്തുകൊണ്ട് അയാൾ(f) നാളെ പരിപാടിയിൽ സംസാരിക്കും?
20. When did they speak to the principal?
അവർ എപ്പോഴാണ് പ്രിൻസിപ്പലിനോട് സംസാരിച്ചത്?
Contents
Page 38
21. How is he speaking so confidently in English?
അയാൾ എങ്ങനെയാണ് ഇങ്ഗ്ളിഷിൽ ഇത്ര ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത്?
22. From where did you speak to the team?
നിങ്ങൾ എവിടെ നിന്നാണ് ടീമിനോട് സംസാരിച്ചത്?
23. At what time are you speaking at the event?
നിങ്ങൾ ഏത് സമയത്താണ് പരിപാടിയിൽ സംസാരിക്കുന്നത്?
24. I am not speaking to anyone about the issue.
ഞാൻ ഈ വിഷയത്തെക്കുറിച്ച് ആരോടും സംസാരിക്കുന്നില്ല.
25. He isn’t speaking at the conference this year.
അയാൾ ഈ വർഷം സമ്മേളനത്തിൽ സംസാരിക്കുന്നില്ല.
26. Why haven’t you spoken to the teacher yet?
എന്തുകൊണ്ടാണ് നിങ്ങൾ ഇതുവരെ അധ്യാപകനോട് സംസാരിച്ചിട്ടില്ലാത്തത്?
27. What hasn’t she spoken about during the meeting?
യോഗത്തിൽ അയാൾ(f) എന്തിനെക്കുറിച്ചാണ് സംസാരിച്ചിട്ടില്ലാത്തത്?
28. Which topic didn’t they speak about last week?
കഴിഞ്ഞ ആഴ്ച അവർ ഏത് വിഷയത്തെക്കുറിച്ചാണ് സംസാരിക്കാതിരുന്നത്?
29. When weren’t we speaking to the manager?
ഞങ്ങൾ എപ്പോഴാണ് മാനേജരോട് സംസാരിക്കാതിരുന്നത്?
30. How may they speak to the audience without preparation?
തയ്യാറെടുപ്പില്ലാതെ അവർ എങ്ങനെ പ്രേക്ഷകരോട് സംസാരിച്ചേക്കാം?
Contents
Higher English Topics


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ
1. Impromptu speech
2. The Prophet by Kahlil Gibran
3. A railway journey conversation
4. Readings from English classics
5. Multiplication tables ഗുണനപ്പട്ടിക
6. Old Malayalam Film-songs' English annotations
7. History of Malabar
8. English rhymes
9. Aesop's tales
10. English phrases
11. Words
12. English film scenes
13. English song videos from Youtube &c.
14. English Classics - short stories and novels.
15. Quotes from my books - Videos
16. Books by VED from VICTORIA INSTITUTIONS
17. Historical books
18. Books in PDF form
19. Story stories by Oscar Wilde
20. English പഠനത്തിൻ്റെ വ്യാപ്തി
Contents
Open in Chrome - for laptop / computer screens
Open in Chrome
1. English Self-learning book - no audio
2. Why can't you speak English? - no audio
Contents
Who is online
Users browsing this forum: No registered users and 1 guest