35. മുപ്പത്തിയഞ്ചാം ദിവസം
35. മുപ്പത്തിയഞ്ചാം ദിവസം
Go to Classes' list page
Voice and text creation page
1. Buy
2. Talk
3. Bought
4. Sit
5. Sat
6. Run
7. had arrived
Voice and text creation page
1. Buy
2. Talk
3. Bought
4. Sit
5. Sat
6. Run
7. had arrived
Notes 1
Page 1 Contents
Page 2 Contents
Page 3 Contents
Page 4 Contents
Page 5 Contents
Page 6 Contents
Page 7 Contents
Page 8 Contents
Page 9 Contents
Page 10 Contents
Page 11
1. They were buying books.
അവർ പുസ്തകങ്ങൾ വാങ്ങുകയായിരുന്നു.
2. They were buying food from the market.
അവർ മാർക്കറ്റിൽ നിന്ന് ഭക്ഷണം വാങ്ങുകയായിരുന്നു.
3. They were buying his clothes.
അവർ അയാളുടെ വസ്ത്രങ്ങൾ വാങ്ങുകയായിരുന്നു.
4. They were buying gifts for you.
അവർ നിങ്ങളുടെ സമ്മാനങ്ങൾ വ ങ്ങുകയായിരുന്നു.
5. They were buying English novels.
അവർ ഇങ്ഗ്ളിഷ് നോവലുകൾ വാങ്ങുകയായിരുന്നു.
6. Were they buying shoes?
അവർ ഷൂസ് വാങ്ങുകയായിരുന്നോ?
7. Were they buying her jewelry?
അവർ അയാളുടെ ആഭരണങ്ങൾ വാങ്ങുകയായിരുന്നോ?
8. Were they buying from your shop?
അവർ നിങ്ങളുടെ കടയിൽ നിന്ന് വാങ്ങുകയായിരുന്നോ?
9. Were they buying vegetables?
അവർ പച്ചക്കറികൾ വാങ്ങുകയായിരുന്നോ?
10. Were they buying his car?
അവർ അയാളുടെ കാർ വാങ്ങുകയായിരുന്നോ?
Contents
Notes 2
Page 12 Contents
Page 13 Contents
Page 14 Contents
Page 15 Contents
Page 16 Contents
Page 17 Contents
Page 18 Contents
Page 19
1. They will be talking tomorrow.
അവർ നാളെ സംസാരിക്കുന്നതായിരിക്കും.
2. They will be talking with you.
അവർ നിങ്ങളോട് സംസാരിക്കുന്നതായിരിക്കും.
3. They will be talking about his book.
അവർ അയാളുടെ പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും.
4. They will be talking in English.
അവർ ഇങ്ഗ്ളിഷിൽ സംസാരിക്കുന്നതായിരിക്കും.
5. They will be talking at the meeting.
അവർ മീറ്റിംഗിൽ സംസാരിക്കുന്നതായിരിക്കും.
6. Will they be talking tonight?
അവർ ഇന്ന് രാത്രി സംസാരിക്കുന്നതായിരിക്കുമോ??
7. Will they be talking to her?
അവർ അയാളോട് സംസാരിക്കുന്നതായിരിക്കുമോ??
8. Will they be talking about your plan?
അവർ നിങ്ങളുടെ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതായിരിക്കുമോ??
9. Will they be talking at the event?
അവർ പരിപാടിയിൽ സംസാരിക്കുന്നതായിരിക്കുമോ??
10. Will they be talking with his friends?
അവർ അയാളുടെ കൂട്ടുകാരോട് സംസാരിക്കുന്നതായിരിക്കുമോ??
Contents
Notes 3
Page 20 Contents
Page 21 Contents
Page 22 Contents
Page 23 Contents
Page 24 Contents
Page 25 Contents
Page 26 Contents
Page 27
1. I will bring the book tomorrow.
ഞാൻ നാളെ പുസ്തകം കൊണ്ടുവരും.
2. She is bringing her friend to the party.
അയാൾ അയാളുടെ സുഹൃത്തിനെ പാർട്ടിക്ക് കൊണ്ടുവരുന്നു.
3. He brought a gift for you.
അയാൾ നിങ്ങൾക്കായി ഒരു സമ്മാനം കൊണ്ടുവന്നു.
4. Please bring some water.
കുറച്ച് വെള്ളം ഒന്ന് കൊണ്ടുവരൂ.
5. They are bringing food for everyone.
അവർ എല്ലാവർക്കും ഭക്ഷണം കൊണ്ടുവരുന്നു. കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.
Contents
Page 28
6. I brought my laptop to the meeting.
ഞാൻ യോഗത്തിന് എൻ്റെ ലാപ്ടോപ്പ് കൊണ്ടുവന്നു.
7. Are you bringing your camera?
നിങ്ങൾ നിങ്ങളുടെ ക്യാമറ കൊണ്ടുവരുന്നുണ്ടോ?
8. She brought her notes to class.
അയാൾ ക്ലാസ്സിലേക്ക് അയാളുടെ നോട്ട്സ് കൊണ്ടുവന്നു.
9. He will bring the documents later.
അയാൾ രേഖകൾ പിന്നീട് കൊണ്ടുവരും.
10. We are bringing chairs for the event.
ഞങ്ങൾ പരിപാടിക്ക് കസേരകൾ കൊണ്ടുവരുന്നു. കൊണ്ടുവരികയാണ്.
Contents
Page 29
11. I brought coffee for everyone.
ഞാൻ എല്ലാവർക്കും കോഫി കൊണ്ടുവന്നു.
12. Can you bring your English book?
നിങ്ങൾക്ക് നിങ്ങളുടെ ഇങ്ഗ്ളിഷ് പുസ്തകം കൊണ്ടുവരാൻ കഴിയുമോ?
13. She is bringing her dog to the park.
അയാൾ അയാളുടെ നായയെ പാർക്കിലേക്ക് കൊണ്ടുവരുന്നു. കൊണ്ടുവരികയാണ്.
14. He brought his guitar to the concert.
അയാൾ കച്ചേരിക്ക് അയാളുടെ ഗിറ്റാർ കൊണ്ടുവന്നു.
15. I will bring snacks for the trip.
ഞാൻ യാത്രയ്ക്ക് ലഘുഭക്ഷണം കൊണ്ടുവരും.
Contents
Page 30
16. They brought flowers for the teacher.
അവർ അധ്യാപകന് വേണ്ടി പൂക്കൾ കൊണ്ടുവന്നു.
17. She is bringing her project to school.
അയാൾ അയാളുടെ പ്രോജക്ട് സ്കൂളിലേക്ക് കൊണ്ടുവരുന്നു. കൊണ്ടുവരികയാണ്.
18. He brought his phone to take pictures.
അയാൾ ഫോട്ടോ എടുക്കാൻ അയാളുടെ ഫോൺ കൊണ്ടുവന്നു.
19. We will bring blankets for the picnic.
ഞങ്ങൾ പിക്നിക്കിന് പുതപ്പുകൾ കൊണ്ടുവരും.
20. Did you bring the tickets?
നിങ്ങൾ ടിക്കറ്റുകൾ കൊണ്ടുവന്നോ?
Contents
Notes 5
Page 35 Contents
Page 36 Contents
Page 37 Contents
Page 38 Contents
Page 39
1. I have sat in this chair before.
ഞാൻ മുമ്പ് ഈ കസേരയിൽ ഇരുന്നിട്ടുണ്ട്.
2. They have sat in the front row.
അവർ മുൻനിരയിൽ ഇരുന്നിട്ടുണ്ട്.
3. We have sat here for hours.
ഞങ്ങൾ ഇവിടെ മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട്.
4. You have sat quietly during the meeting.
നിങ്ങൾ യോഗത്തിൽ നിശബ്ദമായി ഇരുന്നിട്ടുണ്ട്.
5. She has sat by the window all day.
അയാൾ ദിവസം മുഴുവൻ ജനലിനരികിൽ ഇരുന്നിട്ടുണ്ട്.
Contents
Page 40
6. I have sat in the park every evening.
ഞാൻ എല്ലാ സന്ധ്യയും പാർക്കിൽ ഇരുന്നിട്ടുണ്ട്.
7. They have sat together at every event.
അവർ എല്ലാ പരിപാടികളിലും ഒരുമിച്ച് ഇരുന്നിട്ടുണ്ട്.
8. We have sat through long lectures.
ഞങ്ങൾ നീണ്ട പ്രഭാഷണങ്ങളിൽ ഇരുന്നിട്ടുണ്ട്.
9. Have you sat in this room before?
നിങ്ങൾ ഇതിനുമുമ്പ് ഈ മുറിയിൽ ഇരുന്നിട്ടുണ്ടോ?
10. He has sat alone in the library.
അയാൾ ലൈബ്രറിയിൽ തനിച്ച് ഇരുന്നിട്ടുണ്ട്.
Contents
Page 41
11. I have sat on this bench many times.
ഞാൻ ഈ ബെഞ്ചിൽ പലതവണ ഇരുന്നിട്ടുണ്ട്.
12. They have sat near the stage during shows.
അവർ പ്രദർശനങ്ങളിൽ സ്റ്റേജിനടുത്ത് ഇരുന്നിട്ടുണ്ട്.
13. We have sat under the tree for shade.
ഞങ്ങൾ തണലിനായി മരത്തിനടിയിൽ ഇരുന്നിട്ടുണ്ട്.
14. You have sat in the same seat always.
നിങ്ങൾ എപ്പോഴും ഒരേ സീറ്റിൽ ഇരുന്നിട്ടുണ്ട്.
15. She has sat with her friends at lunch.
അയാൾ ഉച്ചഭക്ഷണ സമയത്ത് അയാളുടെ സുഹൃത്തുക്കളോടൊപ്പം ഇരുന്നിട്ടുണ്ട്.
Contents
Page 42
16. Have we sat in this café before?
ഞങ്ങൾ ഇതിനുമുമ്പ് ഈ കഫേയിൽ ഇരുന്നിട്ടുണ്ടോ?
17. I have sat through the entire movie.
ഞാൻ മുഴുവൻ സിനിമയും ഇരുന്ന് കണ്ടിട്ടുണ്ട്.
18. They have sat in silence during the test.
അവർ പരീക്ഷയ്ക്കിടെ നിശബ്ദമായി ഇരുന്നിട്ടുണ്ട്.
19. You have sat on the grass during picnics.
നിങ്ങൾ പിക്നിക്കിനിടെ പുല്ലിൽ ഇരുന്നിട്ടുണ്ട്.
20. We have sat in the waiting room patiently.
ഞങ്ങൾ വെയിറ്റിംഗ് റൂമിൽ ക്ഷമയോടെ ഇരുന്നിട്ടുണ്ട്.
Contents
Notes 6
Page 43 Contents
Page 44 Contents
Page 45 Contents
Page 46 Contents
Page 47 Contents
Page 48
1. Allen has run five kilometers today.
Allen ഇന്ന് അഞ്ച് കിലോമീറ്റർ ഓടിയിട്ടുണ്ട്.
2. Meera has run in the school race.
മീര സ്കൂൾ മത്സരത്തിൽ ഓടിയിട്ടുണ്ട്.
3. Vijay has run to the store quickly.
വിജയ് വേഗത്തിൽ കടയിലേക്ക് ഓടിയിട്ടുണ്ട്.
4. Priya has run around the park twice.
പ്രിയ പാർക്കിന് ചുറ്റും രണ്ട് തവണ ഓടിയിട്ടുണ്ട്.
5. Has Anil run in the marathon before?
അനിൽ ഇതിനുമുമ്പ് മാരത്തണിൽ ഓടിയിട്ടുണ്ടോ?
Contents
Page 49
6. Saleem has run faster than his friends.
സലീം അയാളുടെ സുഹൃത്തുക്കളെക്കാൾ വേഗത്തിൽ ഓടിയിട്ടുണ്ട്.
7. Rahul has run every morning this week.
രാഹുൽ ഈ ആഴ്ച എല്ലാ രാവിലെയും ഓടിയിട്ടുണ്ട്.
8. Lakshmi has run to catch the bus.
ലക്ഷ്മി ബസ് പിടിക്കാൻ ഓടിയിട്ടുണ്ട്.
9. Has Deepa run on this track before?
ദീപ ഇതിനുമുമ്പ് ഈ ട്രാക്കിൽ ഓടിയിട്ടുണ്ടോ?
10. Simon has run in the charity race.
സൈമൺ ജീവകാരുണ്യ മത്സരത്തിൽ ഓടിയിട്ടുണ്ട്.
Contents
Notes 7
Page 50 Contents
Page 51 Contents
Page 52 Contents
Page 53 Contents
Page 54 Contents
Page 55 Contents
Page 56 Contents
Page 57
1. I had arrived at the airport on time.
ഞാൻ സമയത്തിന് വിമാനത്താവളത്തിൽ എത്തിയിരുന്നു.
2. He had arrived with his new car.
അയാൾ അയാളുടെ പുതിയ കാറുമായി എത്തിയിരുന്നു.
3. She had arrived at the school early.
അയാൾ നേരത്തെ സ്കൂളിൽ എത്തിയിരുന്നു.
4. They had arrived at the festival yesterday.
അവർ ഇന്നലെ ഉത്സവത്തിൽ എത്തിയിരുന്നു.
5. We had arrived before the concert began.
ഞങ്ങൾ കൺസേർട്ട് തുടങ്ങുന്നതിന് മുമ്പ് എത്തിയിരുന്നു.
6. You had arrived with your family.
നിങ്ങൾ നിങ്ങളുടെ കുടുംബത്തോടൊപ്പം എത്തിയിരുന്നു.
7. He had arrived to learn English.
അയാൾ ഇങ്ഗ്ളിഷ് പഠിക്കാൻ എത്തിയിരുന്നു.
8. She had arrived at his house by noon.
അയാൾ ഉച്ചയോടെ അയാളുടെ വീട്ടിൽ എത്തിയിരുന്നു.
9. They had arrived with their luggage.
അവർ അവരുടെ ലഗേജുമായി എത്തിയിരുന്നു.
10. We had arrived at the beach in the morning.
ഞങ്ങൾ രാവിലെ കടൽത്തീരത്ത് എത്തിയിരുന്നു.
Contents
Higher English Topics


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ
1. Impromptu speech
2. The Prophet by Kahlil Gibran
3. A railway journey conversation
4. Readings from English classics
5. Multiplication tables ഗുണനപ്പട്ടിക
6. Old Malayalam Film-songs' English annotations
7. History of Malabar
8. English rhymes
9. Aesop's tales
10. English phrases
11. Words
12. English film scenes
13. English song videos from Youtube &c.
14. English Classics - short stories and novels.
15. Quotes from my books - Videos
16. Books by VED from VICTORIA INSTITUTIONS
17. Historical books
18. Books in PDF form
19. Story stories by Oscar Wilde
20. English പഠനത്തിൻ്റെ വ്യാപ്തി
Contents
Open in Chrome - for laptop / computer screens
Open in Chrome
1. English Self-learning book - no audio
2. Why can't you speak English? - no audio
Contents
Who is online
Users browsing this forum: No registered users and 1 guest