34. മുപ്പത്തിനാലാം ദിവസം

Post Reply
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

34. മുപ്പത്തിനാലാം ദിവസം

Post by Admn »

Go to Classes' list page

Voice and text creation page


1. See

2. Study

3. Drink

4. Drive

5. Search

6. Ask

7. Fight

8. Sell


1.jpg
1.jpg (87.18 KiB) Viewed 495 times
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »


Page 1
1.jpg
1.jpg (35.22 KiB) Viewed 492 times
Contents

Page 2
2.jpg
2.jpg (58.74 KiB) Viewed 492 times
Contents

Page 3
3.jpg
3.jpg (146.7 KiB) Viewed 492 times
Contents

Page 4
4.jpg
4.jpg (161.65 KiB) Viewed 492 times
Contents

Page 5
5.jpg
5.jpg (121.14 KiB) Viewed 492 times
Contents


Page 6

1. When did you see the rare bird flying over the forest last summer?
കഴിഞ്ഞ വേനൽക്കാലത്ത് നിങ്ങൾ ആ വിരളമായ പക്ഷിയെ കാടിനു മുകളിൽ പറക്കുന്നത് എപ്പോൾ കണ്ടു?


2. Seeing the chaotic scene at the market, who decided to leave immediately?
ചന്തയിലെ കുഴപ്പമുള്ള രംഗം കണ്ട്, ആര് ആണ് ഉടനെ സ്ഥലം വിടാൻ തീരുമാനിച്ചത്?


3. I saw her painting the mural on the wall when I visited the art gallery yesterday.
ഇന്നലെ ഞാൻ ആർട്ട് ഗാലറി സന്ദർശിച്ചപ്പോൾ അയാൾ (സ്ര്തീ) ചുവരിൽ ചിത്രം വരയ്ക്കുന്നത് ഞാൻ കണ്ടു.


4. Have you seen where they hid the treasure during the game last night?
കഴിഞ്ഞ രാത്രി കളിയിൽ അവർ നിധി എവിടെ ഒളിപ്പിച്ചു എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ?


5. Who told you to see the manager to discuss the project details?
പ്രോജക്ട് വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാനേജറെ കാണാൻ ആര് നിങ്ങളോട് പറഞ്ഞു?


6. Seeing how the children were struggling, she offered to help them with their homework.
കുട്ടികൾ എങ്ങനെ പ്രയാസപ്പെടുന്നു എന്ന് കണ്ട്, അയാൾ (സ്ര്തീ) അവരുടെ ഹോംവർക്കിന് സഹായിക്കം എന്നു വാഗ്ദാനം ചെയ്തു.


7. I haven’t seen what caused the accident on the highway this morning.
ഇന്ന് രാവിലെ ഹൈവേയിൽ അപകടത്തിന് കാരണമായത് എന്താണ് എന്നു ഞാൻ കണ്ടിട്ടില്ല.



Page 7


8. How many times have you seen the same movie at the theater this month?
ഈ മാസം തിയേറ്ററിൽ നിങ്ങൾ എത്ര തവണ ഒരേ സിനിമ കണ്ടിട്ടുണ്ട്?


9. When I saw him running away, I wondered who told him to escape.
അയാൾ ഓടിപ്പോകുന്നത് ഞാൻ കണ്ടപ്പോൾ, ആര് അയാളോട് രക്ഷപ്പെടാൻ പറഞ്ഞു എന്ന് ഞാൻ ആലോചിച്ചു.


10. Seeing the storm approaching, they decided to cancel the outdoor event.
കൊടുങ്കാറ്റ് അടുക്കുന്നത് കണ്ട്, അവർ ഔട്ട്ഡോർ പരിപാടി റദ്ദാക്കാൻ തീരുമാനിച്ചു.


11. Have you seen how beautifully the flowers bloom in the garden every spring?
ഓരോ വസന്തകാലത്തും പൂന്തോട്ടത്തിൽ പൂക്കൾ എത്ര മനോഹരമായി വിരിയുന്നു എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ?


12. Who saw the thief sneaking into the house at midnight last night?
കഴിഞ്ഞ രാത്രി അർദ്ധരാത്രിയിൽ കള്ളൻ വീട്ടിലേക്ക് ഒളിഞ്ഞു കയറുന്നത് ആര് കണ്ടു?


13. Seeing her cry so bitterly, I asked what had happened to her that day.
അയാൾ (സ്ര്തീ) വളരെ കരഞ്ഞത് കണ്ട്, ആ ദിവസം അയാൾ (സ്ര്തീ)ക്ക് എന്താണ് സംഭവിച്ചത് എന്ന് ഞാൻ ചോദിച്ചു.


14. I saw where they parked the car before entering the mall yesterday.
ഇന്നലെ mallൽ കയറുന്നതിന് മുമ്പ് അവർ കാർ എവിടെ പാർക്ക് ചെയ്തു എന്ന് ഞാൻ കണ്ടു.



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »


Page 8
1.jpg
1.jpg (52.34 KiB) Viewed 491 times
Contents

Page 9
2.jpg
2.jpg (146.25 KiB) Viewed 491 times
Contents

Page 10
3.jpg
3.jpg (170.73 KiB) Viewed 491 times
Contents


Page 11

1. Last summer, I studied how the ecosystem functions in the coastal region.
കഴിഞ്ഞ വേനൽക്കാലത്ത്, തീരപ്രദേശത്ത് പരിസ്ഥിതി വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഞാൻ പഠിച്ചു.

2. Studying the ancient texts, she understood what cultural practices existed centuries ago.
പുരാതന ഗ്രന്ഥങ്ങൾ പഠിക്കുന്നതിനിടെ, നൂറ്റാണ്ടുകൾക്ക് മുമ്പ് എന്ത് സാംസ്കാരിക ആചാരങ്ങൾ നിലനിന്നിരുന്നു എന്ന് അയാൾ മനസ്സിലാക്കി.

3. Yesterday, I studied where the rare species of fish migrate during winter.
ഇന്നലെ, വിരളമായ മത്സ്യങ്ങൾ ശൈത്യകാലത്ത് എവിടേക്ക് കുടിയേറുന്നു എന്ന് ഞാൻ പഠിച്ചു.

4. At 8 p.m., he studied the chemical reactions in the laboratory with his team.
രാത്രി 8 മണിക്ക്, അയാൾ തൻ്റെ ടീമിനൊപ്പം ലബോറട്ടറിയിൽ രാസപ്രവർത്തനങ്ങൾ പഠിച്ചു.

5. The teacher told you to study the history of the Indus Valley at the library.
അധ്യാപകൻ നിങ്ങളോട് ലൈബ്രറിയിൽ സിന്ധു താഴ്വരയുടെ ചരിത്രം പഠിക്കാൻ പറഞ്ഞു.

6. Studying how the stars move, she discovered what causes their patterns.
നക്ഷത്രങ്ങൾ എങ്ങനെ നീങ്ങുന്നു എന്ന് പഠിക്കുന്നതിനിടെ, അവയുടെ പാറ്റേണുകൾക്ക് കാരണമാകുന്നത് എന്താണെന്ന് അയാൾ കണ്ടെത്തി.

7. This morning, I studied why the economy fluctuated in the past decade.
ഇന്ന് രാവിലെ, കഴിഞ്ഞ ദശാബ്ദത്തിൽ സമ്പദ്‌വ്യവസ്ഥ എന്തുകൊണ്ട് ഏറ്റിറങ്ങി എന്ന് ഞാൻ പഠിച്ചു.



Page 12

8. Last month, he studied the same subject three times to prepare for the exam.
കഴിഞ്ഞ മാസം, പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ അയാൾ ഒരേ വിഷയം മൂന്ന് തവണ പഠിച്ചു.

9. When I studied the old map, I learned where the ancient city was located.
പഴയ ഭൂപടം പഠിച്ചപ്പോൾ, പുരാതന നഗരം എവിടെ സ്ഥിതിചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കി.

10. Studying the novel, she realized who wrote it with such depth.
നോവൽ പഠിക്കുന്നതിനിടെ, അത് ആര് അത്ര ആഴത്തിൽ എഴുതി എന്ന് അയാൾ മനസ്സിലാക്കി.

11. Every evening, I study how the local birds adapt to urban environments.
ഓരോ വൈകുന്നേരവും, പ്രാദേശിക പക്ഷികൾ നഗര പരിസ്ഥിതിയോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് ഞാൻ പഠിക്കുന്നു.

12. Last night, my friend studied what caused the machine to malfunction.
കഴിഞ്ഞ രാത്രി, എൻ്റെ സുഹൃത്ത് യന്ത്രം തകരാറിലാകാൻ കാരണമായത് എന്താണെന്ന് പഠിച്ചു.

13. Studying the painting, she noted how the artist used colors creatively.
ചിത്രം പഠിക്കുന്നതിനിടെ, കലാകാരൻ നിറങ്ങൾ എങ്ങനെ സർഗ്ഗാത്മകമായി ഉപയോഗിച്ചു എന്ന് അയാൾ ശ്രദ്ധിച്ചു.

14. At midnight, he studied who led the revolution in the history book.
അർദ്ധരാത്രിയിൽ, വിപ്ലവത്തെ നയിച്ചത് ആരാണെന്ന് അയാൾ ചരിത്ര പുസ്തകത്തിൽ പഠിച്ചു.




Page 13

15. Studying the stars, I understood what makes them shine so brightly.
നക്ഷത്രങ്ങൾ പഠിക്കുന്നതിനിടെ, അവ എന്തുകൊണ്ട് ഇത്ര തിളക്കമായി പ്രകാശിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി.

16. Last week, he studied how many times the experiment failed before succeeding.
കഴിഞ്ഞ ആഴ്ച, പരീക്ഷണം വിജയിക്കുന്നതിന് മുമ്പ് എത്ര തവണ പരാജയപ്പെട്ടു എന്ന് അയാൾ പഠിച്ചു.

17. When I studied the language, I realised how complex English grammar is.
ഭാഷ പഠിച്ചപ്പോൾ, ഇങ്ഗ്ളിഷ് വ്യാകരണം എത്ര സങ്കീർണ്ണമാണ് എന്ന് ഞാൻ മനസ്സിലാക്കി.

18. Studying the data, she discovered where the error occurred in the system.
ഡാറ്റ പഠിക്കുന്നതിനിടെ, സിസ്റ്റത്തിൽ പിശക് എവിടെ സംഭവിച്ചു എന്ന് അയാൾ കണ്ടെത്തി.

19. At sunrise, I studied how the plants respond to light in the greenhouse.
സൂര്യോദയസമയത്ത്, ഗ്രീൻഹൗസിൽ ചെടികൾ പ്രകാശത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ഞാൻ പഠിച്ചു.

20. Studying the old records, he learned who had founded the organization decades ago.
പഴയ രേഖകൾ പഠിക്കുന്നതിനിടെ, ദശാബ്ദങ്ങൾക്ക് മുമ്പ് സ്ഥാപനം ആര് സ്ഥാപിച്ചു എന്ന് അയാൾ മനസ്സിലാക്കി.



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »


Page 14
1.jpg
1.jpg (61.71 KiB) Viewed 491 times
Contents

Page 15
2.jpg
2.jpg (59.34 KiB) Viewed 491 times
Contents

Page 16
3.jpg
3.jpg (144.51 KiB) Viewed 491 times
Contents



Page 17

1. You drink water every morning in the kitchen.
നിങ്ങൾ എല്ലാ രാവിലെയും അടുക്കളയിൽ വെള്ളം കുടിക്കുന്നു.

2. He drank coffee at the café yesterday.
അയാൾ ഇന്നലെ കഫേയിൽ കാപ്പി കുടിച്ചു.

3. She was drinking juice in the garden at noon.
അയാൾ ഉച്ചയ്ക്ക് തോട്ടത്തിൽ ജ്യൂസ് കുടിക്കുകയായിരുന്നു.

4. I saw him drunk at the party last night.
ഞാൻ ഇന്നലെ രാത്രി പാർട്ടിയിൽ അയാളെ മദ്യപിച്ച് ലക്കില്ലാതെ കണ്ടു.

5. You drink tea with sugar in the evening.
നിങ്ങൾ വൈകുന്നേരം പഞ്ചസാരയോടെ ചായ കുടിക്കുന്നു.

6. He drank milk before bed at 10 p.m.
അയാൾ രാത്രി 10 മണിക്ക് കിടക്കുന്നതിന് മുമ്പ് പാൽ കുടിച്ചു.

7. She is drinking water from a glass now.
അയാൾ ഇപ്പോൾ ഒരു ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്നു.


Contents


Page 18

8. The man was drunk in the street at midnight.
ആ മനുഷ്യൻ അർദ്ധരാത്രിയിൽ തെരുവിൽ മദ്യപിച്ച് ലക്കില്ലാതെയായിരുന്നു.

9. You drank three cups of coffee today.
നിങ്ങൾ ഇന്ന് മൂന്ന് കപ്പ് കാപ്പി കുടിച്ചു.

10. He drinks soda every day at lunch.
അയാൾ എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് സോഡ കുടിക്കുന്നു.

11. She drank wine with friends at the restaurant.
അയാൾ റെസ്റ്റോറൻ്റിൽ സുഹൃത്തുക്കളോടൊപ്പം വൈൻ കുടിച്ചു.

12. Who told you to drink juice in the classroom?
ക്ലാസ്മുറിയിൽ ജ്യൂസ് കുടിക്കാൻ നിങ്ങളോട് ആര് പറഞ്ഞു?

13. He was drinking tea slowly on the balcony.
അയാൾ ബാൽക്കണിയിൽ ചായ പതുക്കെ കുടിക്കുകയായിരുന്നു.

14. She got drunk after the party at 2 a.m.
അയാൾ പാർട്ടിക്ക് ശേഷം പുലർച്ചെ 2 മണിക്ക് മദ്യപിച്ച് ലക്കില്ലാതെയായി.


Contents


Page 19


15. You drink milk twice a day at home.
നിങ്ങൾ വീട്ടിൽ ദിവസവും രണ്ട് തവണ പാൽ കുടിക്കുന്നു.

16. He drank water quickly after the race.
അയാൾ ഓട്ടമത്സരത്തിന് ശേഷം വെള്ളം വേഗത്തിൽ കുടിച്ചു.

17. She is drinking coffee in the office now.
അയാൾ ഇപ്പോൾ ഓഫീസിൽ കാപ്പി കുടിക്കുന്നു.

18. Who told him to drink soda at the meeting?
മീറ്റിംഗിൽ സോഡ കുടിക്കാൻ അയാളോട് ആര് പറഞ്ഞു?

19. You were drunk at the club last Saturday.
നിങ്ങൾ കഴിഞ്ഞ ശനിയാഴ്ച ക്ലബ്ബിൽ മദ്യപിച്ച് ലക്കില്ലാതെയായിരുന്നു.

20. He drinks English tea every afternoon at 4 p.m.
അയാൾ എല്ലാ ഉച്ചതിരിഞ്ഞും 4 മണിക്ക് ഇങ്ഗ്ളിഷ് ചായ കുടിക്കുന്നു.




Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »

Page 20
1.jpg
1.jpg (60.96 KiB) Viewed 490 times
Contents
Page 21
2.jpg
2.jpg (63.04 KiB) Viewed 490 times
Contents
Page 22
3.jpg
3.jpg (152.14 KiB) Viewed 490 times
Contents
Page 23
4.jpg
4.jpg (170.04 KiB) Viewed 490 times
Contents
Page 24
5.jpg
5.jpg (140.67 KiB) Viewed 490 times
Contents
Page 25
6.jpg
6.jpg (170.55 KiB) Viewed 490 times
Contents
Page 26
7.jpg
7.jpg (196.64 KiB) Viewed 490 times
Contents
Page 27
8.jpg
8.jpg (91.05 KiB) Viewed 490 times
Contents
Page 28
9.jpg
9.jpg (103.45 KiB) Viewed 490 times
Contents



Page 29



1. You drive a car to work every morning.
നിങ്ങൾ എല്ലാ രാവിലെയും ജോലിക്ക് കാർ ഓടിക്കുന്നു.

2. He drove a truck to the market yesterday.
അയാൾ ഇന്നലെ മാർക്കറ്റിലേക്ക് ട്രക്ക് ഓടിച്ചു.

3. She was driving a bike on the highway at noon.
അയാൾ ഉച്ചയ്ക്ക് ഹൈവേയിൽ ബൈക്ക് ഓടിക്കുകയായിരുന്നു.

4. The car was driven by him to the city last night.
കാർ ഇന്നലെ രാത്രി അയാൾ നഗരത്തിലേക്ക് ഓടിച്ചു.

5. You drive a scooter to school in the afternoon.
നിങ്ങൾ ഉച്ചതിരിഞ്ഞ് സ്കൂളിലേക്ക് സ്കൂട്ടർ ഓടിക്കുന്നു.

6. He drove a van to the beach at 6 p.m.
അയാൾ വൈകുന്നേരം 6 മണിക്ക് ബീച്ചിലേക്ക് വാൻ ഓടിച്ചു.

7. She is driving a car in the village now.
അയാൾ ഇപ്പോൾ ഗ്രാമത്തിൽ കാർ ഓടിക്കുന്നു.


Contents


Page 30



8. The bus was driven by a driver to the station.
ബസ് ഒരു ഡ്രൈവർ സ്റ്റേഷനിലേക്ക് ഓടിച്ചു.

9. You drove to the park three times this week.
നിങ്ങൾ ഈ ആഴ്ച മൂന്ന് തവണ പാർക്കിലേക്ക് ഓടിച്ചു.

10. He drives a taxi in the city every day.
അയാൾ എല്ലാ ദിവസവും നഗരത്തിൽ ടാക്സി ഓടിക്കുന്നു.

11. She drove a jeep to the forest last weekend.
അയാൾ കഴിഞ്ഞ വാരാന്ത്യത്തിൽ കാട്ടിലേക്ക് ജീപ്പ് ഓടിച്ചു.

12. Who told you to drive the car to the mall?
മാളിലേക്ക് കാർ ഓടിക്കാൻ നിനക്ക് ആര് പറഞ്ഞു?

13. He was driving slowly on the mountain road.
അയാൾ മലയോര പാതയിൽ പതുക്കെ ഓടിക്കുകയായിരുന്നു.

14. The truck was driven to the factory at midnight.
ട്രക്ക് അർദ്ധരാത്രിയിൽ ഫാക്ടറിയിലേക്ക് ഓടിച്ചു.


Contents


Page 31






15. You drive to the office twice a day.
നിങ്ങൾ ദിവസവും രണ്ട് തവണ ഓഫീസിലേക്ക് ഓടിക്കുന്നു.

16. He drove the bike quickly to the stadium.
അയാൾ സ്റ്റേഡിയത്തിലേക്ക് ബൈക്ക് വേഗത്തിൽ ഓടിച്ചു.

17. She is driving a bus in the town now.
അയാൾ ഇപ്പോൾ പട്ടണത്തിൽ ബസ് ഓടിക്കുന്നു.

18. Who told him to drive the van to the airport?
വിമാനത്താവളത്തിലേക്ക് വാൻ ഓടിക്കാൻ അയാൾക്ക് ആര് പറഞ്ഞു?

19. You drove to the lake last Saturday.
നിങ്ങൾ കഴിഞ്ഞ ശനിയാഴ്ച തടാകത്തിലേക്ക് ഓടിച്ചു.

20. He drives an English car every evening at 5 p.m.
അയാൾ എല്ലാ വൈകുന്നേരവും 5 മണിക്ക് ഇങ്ഗ്ളിഷ് കാർ ഓടിക്കുന്നു.



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 5

Post by Admn »

Page 32
1.jpg
1.jpg (60.08 KiB) Viewed 488 times
Contents
Page 33
2.jpg
2.jpg (59.59 KiB) Viewed 488 times
Contents
Page 34
3.jpg
3.jpg (141.44 KiB) Viewed 488 times
Contents


Page 35



1. I searched for my book in the library yesterday.
ഞാൻ ഇന്നലെ ലൈബ്രറിയിൽ എൻ്റെ പുസ്തകത്തിനായി തിരഞ്ഞു.

2. She is searching for her keys in the bedroom.
അയാൾ ബെഡ്റൂമിൽ അയാളുടെ താക്കോലുകൾ തിരയുന്നു. തിരയുകയാണ്.

3. Who told you to search the bag?
ആര് നിങ്ങളോട് ബാഗ് തിരയാൻ പറഞ്ഞു?

4. He searched the room at 8 PM.
അയാൾ രാത്രി 8 മണിക്ക് മുറി (മുറിക്കകത്ത്)തിരഞ്ഞു.

5. When did you search for the lost pen?
നിങ്ങൾ എപ്പോഴാണ് നഷ്ടപ്പെട്ട പേന തിരഞ്ഞത്?

6. They are searching for clues in the garden.
അവർ പൂന്തോട്ടത്തിൽ സൂചനകൾക്കായി തിരയുന്നു.

7. What are you searching for in the drawer?
നിങ്ങൾ ഡ്രോയറിൽ എന്താണ് തിരയുന്നത്?


Contents

Page 36



8. He searched for his phone three times today.
അയാൾ ഇന്ന് മൂന്ന് തവണ അയാളുടെ ഫോണിനായി തിരഞ്ഞു.

9. Where did she search for the missing ring?
അയാൾ എവിടെയാണ് നഷ്ടപ്പെട്ട മോതിരത്തിനായി തിരഞ്ഞത്?

10. I will search for the document tomorrow.
ഞാൻ നാളെ ഡോക്യുമെൻ്റിനായി തിരയും.

11. Who is searching the attic right now?
ആര് ഇപ്പോൾ മേൽക്കൂരയിൽ തിരയുന്നു?

12. She searched for her glasses in the kitchen.
അയാൾ അടുക്കളയിൽ അയാളുടെ കണ്ണടക്കായി തിരഞ്ഞു.

13. How did you search for the lost dog?
നിങ്ങൾ കാണാതായ നായക്കായി എങ്ങനെ തിരഞ്ഞു?

Contents


Page 37



14. He is searching for his wallet in the car.
അയാൾ കാറിൽ അയാളുടെ wallet തിരയുന്നു.

15. Who told him to search the old box?
ആര് അയാളോട് പഴയ പെട്ടി തിരയാൻ പറഞ്ഞു?

16. They searched for the treasure at midnight.
അവർ അർദ്ധരാത്രിയിൽ ആ നിധിക്കായി തിരഞ്ഞു.

17. At what time did you search the garage?
നിങ്ങൾ ഗാരേജ് എത്രമണിക്കാണ് തിരഞ്ഞത്?

18. She is searching for her English book.
അയാൾ അയാളുടെ ഇങ്ഗ്ളിഷ് പുസ്തകത്തിനായി തിരയുന്നു.

19. How many times did he search the park?
അയാൾ പാർക്കിൽ എത്ര തവണ തിരഞ്ഞു?

20. I searched for my shoes under the bed.
ഞാൻ കിടക്കയ്ക്ക് കീഴിൽ എൻ്റെ ഷൂസിനായി തിരഞ്ഞു.




Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 6

Post by Admn »

Page 38

1.jpg
1.jpg (54.5 KiB) Viewed 488 times
Contents
Page 39
2.jpg
2.jpg (57.26 KiB) Viewed 488 times
Contents
Page 40
3.jpg
3.jpg (63.75 KiB) Viewed 488 times
Contents
Page 41
4.jpg
4.jpg (134.22 KiB) Viewed 488 times
Contents
Page 42
5.jpg
5.jpg (168.73 KiB) Viewed 488 times
Contents
Page 43
6.jpg
6.jpg (126.78 KiB) Viewed 488 times
Contents
Page 44
7.jpg
7.jpg (143.63 KiB) Viewed 488 times
Contents
Page 45
8.jpg
8.jpg (73.99 KiB) Viewed 488 times
Contents


Page 46

1. I asked my teacher about the homework yesterday.
ഞാൻ ഇന്നലെ എൻ്റെ അധ്യാപകനോട് ഹോംവർക്കിനെക്കുറിച്ച് ചോദിച്ചു.

2. She is asking for directions in the market.
അയാൾ മാർക്കറ്റിൽ വഴി ചോദിക്കുന്നു.

3. Who told you to ask about my plans?
ആര് നിങ്ങളോട് എൻ്റെ പദ്ധതികളെക്കുറിച്ച് ചോദിക്കാൻ പറഞ്ഞു?

4. He asked the time at 6 PM.
അയാൾ വൈകുന്നേരം 6 മണിക്ക് സമയം ചോദിച്ചു.

5. When did you ask for the book?
നിങ്ങൾ എപ്പോഴാണ് പുസ്തകത്തിനായി ചോദിച്ചത്?

6. They are asking for help in the office.
അവർ ഓഫീസിൽ സഹായത്തിനായി ചോദിക്കുന്നു.

7. What is she asking for in the store?
അയാൾ കടയിൽ എന്ത് സാധനത്തിനാണ് ചോദിക്കുന്നത്?

Contents

Page 47


8. He asked for water three times today.
അയാൾ ഇന്ന് മൂന്ന് തവണ വെള്ളം ചോദിച്ചു.

9. Where did you ask about the meeting?
നിങ്ങൾ മീറ്റിംഗിനെക്കുറിച്ച് എവിടെയാണ് ചോദിച്ചത്?

10. I will ask about the project tomorrow.
ഞാൻ നാളെ പ്രോജക്ടിനെക്കുറിച്ച് ചോദിക്കും.

11. Who is asking questions in the class?
ആര് ക്ലാസിൽ ചോദ്യങ്ങൾ ചോദിക്കുന്നു?

12. She asked for her English book in the library.
അയാൾ ലൈബ്രറിയിൽ അയാളുടെ ഇങ്ഗ്ളിഷ് പുസ്തകം ചോദിച്ചു.

13. How did he ask for the address?
അയാൾ വിലാസം എങ്ങനെ ചോദിച്ചു?

14. They are asking about the festival in the village.
അവർ ഗ്രാമത്തിലെ ഉത്സവത്തെക്കുറിച്ച് ചോദിക്കുന്നു.

Contents


Page 48

15. Who told him to ask for the keys?
ആര് അയാളോട് താക്കോലുകൾ ചോദിക്കാൻ പറഞ്ഞു?

16. I asked about the price at noon.
ഞാൻ ഉച്ചയ്ക്ക് വിലയെക്കുറിച്ച് ചോദിച്ചു.

17. At what time did she ask for the schedule?
അയാൾ എപ്പോഴാണ് ഷെഡ്യൂൾ ചോദിച്ചത്?

18. He is asking his friend for notes.
അയാൾ അയാളുടെ സുഹൃത്തിനോട് നോട്ടുകൾ ചോദിക്കുന്നു.

19. How many times did you ask for permission?
നിങ്ങൾ എത്ര തവണ അനുവാദം ചോദിച്ചു?

20. She asked about the exam in the morning.
അയാൾ രാവിലെ പരീക്ഷയെക്കുറിച്ച് ചോദിച്ചു.




Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 7

Post by Admn »

Page 48
1.jpg
1.jpg (63.08 KiB) Viewed 488 times
Contents
Page 49
2.jpg
2.jpg (150.25 KiB) Viewed 488 times
Contents
Page 50
3.jpg
3.jpg (151.77 KiB) Viewed 488 times
Contents
Page 51
4.jpg
4.jpg (149 KiB) Viewed 488 times
Contents
Page 52
5.jpg
5.jpg (158.06 KiB) Viewed 488 times
Contents
Page 53
6.jpg
6.jpg (155.17 KiB) Viewed 488 times
Contents


Page 54


1. He fought with his brother in the park yesterday.
അയാൾ ഇന്നലെ പാർക്കിൽ അയാളുടെ സഹോദരനുമായി പോരാടി.

2. They were fighting over a toy at school.
അവർ സ്കൂളിൽ ഒരു കളിപ്പാട്ടച്ചൊല്ലി കലഹിക്കുകയായിരുന്നു.

3. Who told you to fight in the classroom today?
ഇന്ന് ക്ലാസ്മുറിയിൽ അടികൂടാൻ നിങ്ങളോട് ആര് പറഞ്ഞു?

4. She fought bravely against the bully on the street.
അയാൾ തെരുവിൽ ഗുണ്ടയോട് ധീരമായി പോരാടി.

5. The fight happened at 5 PM in the playground.
പോരാട്ടം വൈകുന്നേരം 5 മണിക്ക് കളിസ്ഥലത്ത് നടന്നു.

6. He was fighting with his friend over a game last night.
അയാൾ കഴിഞ്ഞ രാത്രി ഒരു കളിയെച്ചൊല്ലി അയാളുടെ സുഹൃത്തുമായി കലഹിക്കുകയായിരുന്നു.

7. They fought three times this week in the backyard.
അവർ ഈ ആഴ്ച മൂന്ന് തവണ വീടിൻ്റെ പിൻവശത്ത് അടികൂടി.


Contents


Page 55


8. Who told him to fight with the neighbour?
അയാളോട് അയൽവാസിയുമായി പോരാടാൻ ആര് പറഞ്ഞു?

9. The students were fighting loudly in the corridor.
വിദ്യാർത്ഥികൾ ഇടനാഴിയിൽ ഉച്ചത്തിൽ അടികൂടുകയായിരുന്നു.

10. She fought for her rights at the meeting yesterday.
അയാൾ ഇന്നലെ യോഗത്തിൽ അയാളുടെ അവകാശങ്ങൾക്കായി പൊരുതി.

11. The fight started when he insulted her.
അയാൾ അവളെ അപമാനിച്ചപ്പോൾ അടിപിടി തുടങ്ങി.

12. They were fighting in the market over prices.
അവർ കമ്പോളത്തിൽ വിലയെച്ചൊല്ലി കലഹിക്കുകയായിരുന്നു.

13. He fought with courage in the competition last month.
അയാൾ കഴിഞ്ഞ മാസം മത്സരത്തിൽ ധൈര്യത്തോടെ പോരാടി.

14. The fight ended quickly in the school yard.
സ്കൂൾ മുറ്റത്ത് അടിപിട വേഗം അവസാനിച്ചു.

Contents


Page 56



15. Who was fighting near the river at noon?
ഉച്ചസമയത്ത് നദിയ്ക്കരികെ ആര് അടികൂടുകയായിരുന്നു?

16. She fought against injustice in the village.
അയാൾ ഗ്രാമത്തിൽ അനീതിക്കെതിരെ പോരാടി.

17. They fought twice over the same issue last week.
അവർ കഴിഞ്ഞ ആഴ്ച ഒരേ വിഷയത്തി ചൊല്ലി രണ്ട് തവണ കലഹിച്ചു.

18. He was fighting with his cousin in the house.
അയാൾ വീട്ടിൽ അയാളുടെ ബന്ധുവുമായി പോരാടുകയായിരുന്നു.

19. The fight occurred because of a misunderstanding.
തെറ്റിദ്ധാരണ കാരണമാണ് കലഹം സംഭവിച്ചത്.

20. She fought to learn English in the evening class.
അയാൾ വൈകുന്നേര ക്ലാസ്സിൽ ഇങ്ഗ്ളിഷ് പഠിക്കാനായി പോരാടി.



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 8

Post by Admn »

Page 57
1.jpg
1.jpg (53.11 KiB) Viewed 488 times
Contents
Page 58
2.jpg
2.jpg (59.78 KiB) Viewed 488 times
Contents
Page 59
3.jpg
3.jpg (151.38 KiB) Viewed 488 times
Contents
Page 60
4.jpg
4.jpg (152.72 KiB) Viewed 488 times
Contents
Page 61
5.jpg
5.jpg (145.98 KiB) Viewed 488 times
Contents
Page 62
6.jpg
6.jpg (167.81 KiB) Viewed 488 times
Contents
Page 63
7.jpg
7.jpg (183.54 KiB) Viewed 488 times
Contents
Page 64
8.jpg
8.jpg (213.41 KiB) Viewed 488 times
Contents
Page 65
9.jpg
9.jpg (159.54 KiB) Viewed 488 times
Contents


Page 66
1. She sold her car yesterday.
അയാൾ ഇന്നലെ അയാളുടെ കാർ വിറ്റു.

2. Who is selling books in the market?
ആര് ആണ് മാർക്കറ്റിൽ പുസ്തകങ്ങൾ വിൽക്കുന്നത്?

3. He will sell his house next month.
അയാൾ അടുത്ത മാസം അയാളുടെ വീട് വിൽക്കും.

4. They sold the old furniture at the fair.
അവർ പഴയ ഫർണിച്ചർ മേളയിൽ വിറ്റു.

5. When did you sell your bicycle?
നിങ്ങൾ എപ്പോഴാണ് നിങ്ങളുടെ സൈക്കിൾ വിറ്റത്?

6. She is selling clothes online.
അയാൾ ഓൺലൈനിൽ വസ്ത്രങ്ങൾ വിൽക്കുന്നു.

7. Who told you to sell the laptop?
ആര് ആണ് നിങ്ങളോട് ലാപ്ടോപ് വിൽക്കാൻ പറഞ്ഞത്?


Contents


[Page 67

8. He sold his phone for a high price.
അയാൾ അയാളുടെ ഫോൺ ഉയർന്ന വിലയ്ക്ക് വിറ്റു.

9. Where are they selling fresh vegetables?
അവർ എവിടെയാണ് പുതിയ പച്ചക്കറികൾ വിൽക്കുന്നത്?

10. She sold her paintings at the gallery.
അയാൾ അയാളുടെ ചിത്രങ്ങൾ ഗാലറിയിൽ വിറ്റു.

11. How did he sell so many tickets?
അയാൾ എങ്ങനെയാണ് ഇത്രയധികം ടിക്കറ്റുകൾ വിറ്റത്?

12. They are selling handmade crafts at the festival.
അവർ ഉത്സവത്തിൽ കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾ വിൽക്കുന്നു.

13. Who told him to sell the old books?
ആര് ആണ് അയാളോട് പഴയ പുസ്തകങ്ങൾ വിൽക്കാൻ പറഞ്ഞത്?

14. At what time will you sell the concert tickets?
ഏത് സമയത്താണ് നിങ്ങൾ കച്ചേരി ടിക്കറ്റുകൾ വിൽക്കുക?


Contents


Page 68

15. He sold his watch to buy a gift.
അയാൾ ഒരു സമ്മാനം വാങ്ങാൻ വേണ്ടി അയാളുടെ watch വിറ്റു.

16. How many times did she sell her designs?
അയാൾ എത്ര തവണ അയാളുടെ ഡിസൈനുകൾ വിറ്റു?

17. They sold English books at the school.
അവർ സ്കൂളിൽ ഇങ്ഗ്ളിഷ് പുസ്തകങ്ങൾ വിറ്റു.

18. Why are you selling your camera?
എന്തിനാണ് നിങ്ങൾ നിങ്ങളുടെ ക്യാമറ വിൽക്കുന്നത്?

19. He is selling his artwork in the city.
അയാൾ നഗരത്തിൽ അയാളുടെ കലാസൃഷ്ടികൾ വിൽക്കുന്നു.

20. She sold her jewellery to help a friend.
അയാൾ ഒരു സുഹൃത്തിനെ സഹായിക്കാൻ വേണ്ടി അയാളുടെ ആഭരണങ്ങൾ വിറ്റു.


Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Higher English Topics

Post by Admn »

Image
Image


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ



1. Impromptu speech

2. The Prophet by Kahlil Gibran

3. A railway journey conversation

4. Readings from English classics

5. Multiplication tables ഗുണനപ്പട്ടിക

6. Old Malayalam Film-songs' English annotations

7. History of Malabar

8. English rhymes

9. Aesop's tales

10. English phrases

11. Words

12. English film scenes

13. English song videos from Youtube &c.

14. English Classics - short stories and novels.

15. Quotes from my books - Videos

16. Books by VED from VICTORIA INSTITUTIONS

17. Historical books

18. Books in PDF form

19. Story stories by Oscar Wilde

20. English പഠനത്തിൻ്റെ വ്യാപ്തി

Contents


Open in Chrome - for laptop / computer screens

Open in Chrome

1. English Self-learning book - no audio


2. Why can't you speak English?
- no audio

Contents
Post Reply

Who is online

Users browsing this forum: No registered users and 1 guest