24. ഇരുപത്തിനാലാം ദിവസം
Notes 1
Page 1 Contents
Page 2 Contents
Page 3 Contents
Page 4 Contents
Page 5 Contents
Page 6 Contents
Page 7 Contents
Page 8 Contents
Page 9 Contents
Page 10 Contents
Page 11 Contents
Page 12 Contents
Page 13 Contents
Page 14 Contents
Page 15 Contents
Page 16 Contents
Page 17
1. Did you mix the ingredients for the cake properly?
നിങ്ങൾ കെയ്ക്കിനുള്ള ചേരുവകൾ ശരിയായി കലർത്തിയോ?
2. She mixed the colours to create a new shade.
അയാൾ(f) ഒരു പുതിയ നിറം ഉണ്ടാക്കാൻ വർണ്ണങ്ങൾ കലർത്തി.
3. When did he mix the chemicals in the lab?
അയാൾ എപ്പോഴാണ് ലാബിൽ രാസവസ്തുക്കൾ കലർത്തിയത്?
4. Have you mixed the flour with water yet?
നിങ്ങൾ മാവ് വെള്ളവുമായി ഇപ്പോഴേക്കും കലർത്തിയോ?
5. The chef mixed spices to enhance the flavour.
പാചകക്കാരൻ രുചി വർദ്ധിപ്പിക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ കലർത്തി.
6. Why did she mix the drinks so quickly?
എന്തുകൊണ്ടാണ് അയാൾ(f) പാനീയങ്ങൾ ഇത്ര വേഗം കലർത്തിയത്?
7. He mixed the paint thoroughly before applying it.
അയാൾ പെയിൻ്റ് പൂർണ്ണമായി കലർത്തിയ ശേഷം അത് പ്രയോഗിച്ചു.
8. Did they mix the old songs with new ones for the playlist?
അവർ playlistനായി പഴയ പാട്ടുകൾ പുതിയവയുമായി കലർത്തിയോ?
9. Where did you mix the batter for the pancakes?
നിങ്ങൾ pancakeനുള്ള മാവ് എവിടെയാണ് കലർത്തിയത്?
10. She mixed her feelings with her words during the speech.
അയാൾ(f) പ്രസംഗത്തിനിടെ തൻ്റെ വികാരങ്ങൾ വാക്കുകളുമായി കലർത്തി.
Contents
Page 18
11. Did he mix up the names of the guests?
അയാൾ അതിഥികളുടെ പേരുകൾ തമ്മിൽ തെറ്റിച്ചു പറഞ്ഞോ?
12. What did you mix with the juice to make it sweeter?
നിങ്ങൾ ജ്യൂസിനെ കൂടുതൽ മധുരമാക്കാൻ അതിൽ എന്താണ് കലർത്തിയത്?
13. They mixed different cultures in their performance.
അവർ തങ്ങളുടെ പ്രകടനത്തിൽ വ്യത്യസ്ത സംസ്കാരങ്ങൾ കലർത്തി.
14. Has she mixed the dough for the bread yet?
അയാൾ(f) ബ്രെഡിനുള്ള മാവ് ഇതുവരെ കലർത്തിയോ?
15. Who mixed the music tracks for the event?
ആരാണ് പരിപാടിക്കായി സംഗീത ട്രാക്കുകൾ കലർത്തിയത്?
16. Did you mix the cement properly for the construction?
നിങ്ങൾ നിർമ്മാണത്തിനായി സിമൻ്റ് ശരിയായി കലർത്തിയോ?
17. He mixed his English lessons with fun activities.
അയാൾ തൻ്റെ ഇങ്ഗ്ളിഷ് പാഠങ്ങൾ രസകരമായ പ്രവർത്തനങ്ങളുമായി കലർത്തി.
18. Which ingredients did she mix for the soup?
അയാൾ(f) സൂപ്പിനായി ഏതൊക്കെ ചേരുവകളാണ് കലർത്തിയത്?
19. Did they mix the old paint with the new one by mistake?
അവർ പഴയ പെയിൻ്റ് പുതിയതുമായി തെറ്റായി കലർത്തിയോ?
20. How did you mix the ideas to create this project?
നിങ്ങൾ ഈ പ്രോജക്ട് ഉണ്ടാക്കാൻ ആശയങ്ങൾ എങ്ങനെയാണ് കലർത്തിയത്?
Contents
Notes 2
Page 19 Contents
Page 20 Contents
Page 21 Contents
Page 22 Contents
Page 23 Contents
Page 24 Contents
Page 25 Contents
Page 26 Contents
Page 27 Contents
Page 28 Contents
Page 29
1. She mixes the ingredients carefully for the recipe.
അയാൾ(f) പാചകത്തിനുള്ള ചേരുവകൾ ശ്രദ്ധയോടെ കലർത്തുന്നു.
2. Will you mix the paint colours for the mural?
നിങ്ങൾ ചുമറ് ചിത്രങ്ങൾക്കായി പെയിൻ്റ് നിറങ്ങൾ കലർത്തുമോ?
3. He can mix different spices to create a unique flavour.
അയാൾക്ക് വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങൾ കലർത്തി ഒരു അതുല്യ രുചി സൃഷ്ടിക്കാൻ കഴിയും.
4. You may mix the drinks for the party tonight.
നിങ്ങൾക്ക് ഇന്ന് രാത്രിയിലെ പാർട്ടിക്കായി പാനീയങ്ങൾ കലർത്താം.
5. Should we mix the old stock with the new one?
നമ്മൾ പഴയ സ്റ്റോക്ക് പുതിയതുമായി കലർത്തണോ?
6. I am mixing the batter for the pancakes now.
ഞാൻ ഇപ്പോൾ pancakeക്കുകൾകുള്ള മാവ് കലർത്തുകയാണ്.
7. She is mixing her emotions with her poetry.
അയാൾ(f) തൻ്റെ വികാരങ്ങൾ കവിതയുമായി കലർത്തുകയാണ്.
8. They are mixing modern and traditional music for the event.
അവർ പരിപാടിക്കായി ആധുനികവും പരമ്പരാഗതവുമായ സംഗീതം കലർത്തുകയാണ്.
9. He was mixing the chemicals when the accident happened.
അയാൾ രാസവസ്തുക്കൾ കലർത്തുകയായിരുന്നു, അപ്പോഴാണ് അപകടം സംഭവിച്ചത്.
10. Were you mixing the dough for the bread earlier?
നിങ്ങൾ നേരത്തെ ബ്രെഡിനുള്ള മാവ് കലർത്തുകയായിരുന്നോ?
Contents
Page 30
11. We will be mixing different styles for the fashion show.
ഞങ്ങൾ ഫാഷൻ ഷോയ്ക്കായി വ്യത്യസ്ത ശൈലികൾ കലർത്തുകയാണ്.
12. What mixes well with lemon juice for a refreshing drink?
ഉന്മേഷദായകമായ ഒരു പാനീയം ഉണ്ടാക്കാനായി നാരങ്ങാനീരുമായി എന്താണ് ഉത്തമമായി ചേരുന്നത്?
13. Which colours will she mix to paint the portrait?
ഛായാചിത്രം വരയ്ക്കാനായി അയാൾ(f) ഏതൊക്കെ നിറങ്ങൾ കലർത്തും?
14. Where is he mixing the cement for the construction?
അയാൾ നിർമ്മാണത്തിനായി സിമൻ്റ് എവിടെയാണ് കലർത്തുന്നത്?
15. When will you mix the ingredients for the cake?
നിങ്ങൾ കെയ്ക്കിനുള്ള ചേരുവകൾ എപ്പോഴാണ് കലർത്തുക?
16. He must mix the solutions carefully in the lab.
അയാൾ ലാബിൽ ലായനികൾ ശ്രദ്ധയോടെ കലർത്തണം.
17. Are they mixing the audio tracks for the film?
അവർ ചലച്ചിത്രത്തിനായി ഓഡിയോ ട്രാക്കുകൾ കലർത്തുകയാണോ?
18. She was mixing her English lessons with games yesterday.
അയാൾ(f) ഇന്നലെ തൻ്റെ ഇങ്ഗ്ളിഷ് പാഠങ്ങൾ കളികളുമായി കലർത്തുകയായിരുന്നു.
19. Can you mix the salad ingredients before dinner?
നിങ്ങൾക്ക് അത്താഴത്തിന് മുമ്പ് സാലഡ് ചേരുവകൾ കലർത്താൻ കഴിയുമോ?
20. They may mix their ideas to create a new project.
ഒരു പുതിയ പ്രോജക്ട് സൃഷ്ടിക്കാൻ അവർ അവരുടെ ആശയങ്ങൾ കലർത്തിയേക്കാം.
Contents
Notes 3
Page 31 Contents
Page 32 Contents
Page 33 Contents
Page 34 Contents
Page 35 Contents
Page 36 Contents
Page 37 Contents
Page 38 Contents
Page 39 Contents
Page 40 Contents
Page 41 Contents
Page 42 Contents
Page 43
1. He will hide the treasure in a secret place.
അയാൾ നിധി ഒരു രഹസ്യ സ്ഥലത്ത് ഒളിപ്പിക്കും.
2. Will you hide the gift before the party?
നിങ്ങൾ പാർട്ടിക്ക് മുമ്പ് സമ്മാനം ഒളിപ്പിക്കുമോ?
3. She will hide her diary under the bed.
അയാൾ(f) തൻ്റെ ഡയറി കിടക്കയ്ക്ക് കീഴിൽ ഒളിപ്പിക്കും.
4. Where will they hide the documents from the authorities?
അവർ അധികാരികളിൽ നിന്ന് രേഖകൾ എവിടെ ഒളിപ്പിക്കും?
5. I will hide my feelings during the meeting.
ഞാൻ മീറ്റിംഗിനിടെ എൻ്റെ വൈകാരിക ഭവാങ്ങൾ ഒളിപ്പിക്കും.
6. Will she hide the keys in the drawer?
അയാൾ(f) താക്കോലുകൾ ഡ്രോയറിൽ ഒളിപ്പിക്കുമോ?
7. He will hide from his friends during the game.
അയാൾ കളിക്കിടെ തൻ്റെ സുഹൃത്തുക്കളിൽ നിന്ന് ഒളിക്കും.
8. What will you hide in the box for the surprise?
നിങ്ങൾ ആശ്ചര്യത്തിനായി പെട്ടിയിൽ എന്താണ് ഒളിപ്പിക്കുക?
9. They will hide the evidence to avoid trouble.
അവർ പ്രശ്നങ്ങൾ ഒഴിവാക്കാൻ തെളിവുകൾ ഒളിപ്പിക്കും.
10. When will he hide the letter from his parents?
അയാൾ എപ്പോഴാണ് തൻ്റെ മാതാപിതാക്കളിൽ നിന്ന് കത്ത് ഒളിപ്പിക്കുക?
Contents
Page 44
11. She will hide her sadness behind a smile.
അയാൾ(f) തൻ്റെ ദുഃഖം ഒരു പുഞ്ചിരിക്ക് പിന്നിൽ ഒളിപ്പിക്കും.
12. Will you hide the book in your bag?
നിങ്ങൾ പുസ്തകം നിങ്ങളുടെ ബാഗിൽ ഒളിപ്പിക്കുമോ?
13. He will hide the map in the old trunk.
അയാൾ മാപ്പ് പഴയ പെട്ടിയിൽ ഒളിപ്പിക്കും.
14. Which item will she hide during the treasure hunt?
അയാൾ(f) നിധിവേട്ടയ്ക്കിടെ ഏത് വസ്തുവാണ് ഒളിപ്പിക്കുക?
15. They will hide their plans from the competitors.
അവർ തങ്ങളുടെ പദ്ധതികൾ മത്സരാർത്ഥികളിൽ നിന്ന് ഒളിപ്പിക്കും.
16. Will he hide the money in a safe place?
അയാൾ പണം സുരക്ഷിതമായ ഒരു സ്ഥലത്ത് ഒളിപ്പിക്കുമോ?
17. She will hide her artwork until the exhibition.
അയാൾ(f) തൻ്റെ കലാസൃഷ്ടി exhibition വരെ ഒളിപ്പിക്കും.
18. Where will you hide during the hide-and-seek game?
നിങ്ങൾ ഒളിച്ചുകളിയിൽ എവിടെ ഒളിക്കും?
19. He will hide his intentions from everyone.
അയാൾ തൻ്റെ ഉദ്ദേശങ്ങൾ എല്ലാവരിൽ നിന്നും ഒളിപ്പിച്ചുവെക്കും.
20. Will they hide the clues for the mystery game?
അവർ നിഗൂഢ കളിക്കായി സൂചനകൾ ഒളിപ്പിക്കുമോ?
Contents
Notes 4
Page 45 Contents
Page 46 Contents
Page 47 Contents
Page 48 Contents
Page 49 Contents
Page 50 Contents
Page 51 Contents
Page 52 Contents
Page 53 Contents
Page 54 Contents
Page 55 Contents
Page 56 Contents
Page 57 Contents
Page 58 Contents
Page 59
1. She hides her journal in the drawer.
അയാൾ(f) തൻ്റെ journal ഡ്രോയറിൽ ഒളിപ്പിക്കുന്നു.
2. Can you hide the letter before she sees it?
അയാൾ(f) കാണുന്നതിന് മുമ്പ് നിങ്ങൾക്ക് കത്ത് ഒളിപ്പിക്കാൻ കഴിയുമോ?
3. He may hide his disappointment from his team.
അയാൾ തൻ്റെ നിരാശ തൻ്റെ ടീമിൽ നിന്ന് മറച്ചേക്കാം.
4. You must hide the package from the guests.
നിങ്ങൾ പാക്കേജ് അതിഥികളിൽ നിന്ന് ഒളിപ്പിക്കണം.
5. They should hide their strategy from competitors.
അവർ തങ്ങളുടെ തന്ത്രം എതിരാളികളിൽ നിന്ന് മറയ്ക്കണം.
6. I am hiding my notes from my classmates.
ഞാൻ എൻ്റെ കുറിപ്പുകൾ എൻ്റെ classmateകളിൽ നിന്ന് മറയ്ക്കുന്നു, മറയ്ക്കുകയാണ്.
7. She is hiding behind the curtain.
അയാൾ(f) തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്നു.
8. They are hiding in the garage to surprise him.
അവർ അയാളെ അത്ഭുതപ്പെടുത്താൻ ഗാരേജിൽ മറഞ്ഞിരിക്കുന്നു.
9. He was hiding his fear during the interview.
അയാൾ അഭിമുഖത്തിനിടെ തൻ്റെ ഭയം മറച്ചിരുന്നു.
10. We were hiding in the park during the game.
ഞങ്ങൾ കളിക്കിടെ പാർക്കിൽ മറഞ്ഞിക്കുകയായിരുന്നു.
Contents
Page 60
11. She will be hiding in the closet until he leaves.
അയാൾ(f) അയാൾ പോകുന്നതുവരെ അലമാരയിൽ ഒളിഞ്ഞിരിക്കും.
12. Did he hide the money in the safe?
അയാൾ പണം സുരക്ഷിതമായി ഒളിപ്പിച്ചോ?
13. They hid the map under the floorboards.
അവർ ഭൂമിയിലെ പലകകൾക്കടിയിൽ ഭൂപടം ഒളിപ്പിച്ചുവച്ചു.
14. Where does she hide her spare keys?
അയാൾ(f) തൻ്റെ അധിക താക്കോലുകൾ എവിടെയാണ് ഒളിപ്പിക്കുന്നത്?
15. What are you hiding in your pocket?
നിങ്ങൾ നിങ്ങളുടെ പോക്കറ്റിൽ എന്താണ് ഒളിപ്പിക്കുന്നത്?
16. When did he hide the photograph?
അയാൾ ഫോട്ടോ എപ്പോഴാണ് ഒളിപ്പിച്ചത്?
17. Which room is she hiding in?
അയാൾ(f) ഏത് മുറിയിലാണ് ഒളിഞ്ഞിരിക്കുന്നത്?
18. Why are they hiding from the teacher?
അവർ എന്തിനാണ് അധ്യാപകനിൽ നിന്ന് ഒളിഞ്ഞിരിക്കുന്നത്?
19. Who was hiding behind the gate yesterday?
ഇന്നലെ കവാടത്തിന് പിന്നിൽ ആരാണ് ഒളിഞ്ഞിരുന്നത്?
20. How can you hide your nervousness when speaking English?
ഇങ്ഗ്ളിഷ് സംസാരിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പരിഭ്രമം എങ്ങനെ മറയ്ക്കാൻ കഴിയും?
Contents
Higher English Topics


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ
1. Impromptu speech
2. The Prophet by Kahlil Gibran
3. A railway journey conversation
4. Readings from English classics
5. Multiplication tables ഗുണനപ്പട്ടിക
6. Old Malayalam Film-songs' English annotations
7. History of Malabar
8. English rhymes
9. Aesop's tales
10. English phrases
11. Words
12. English film scenes
13. English song videos from Youtube &c.
14. English Classics - short stories and novels.
15. Quotes from my books - Videos
16. Books by VED from VICTORIA INSTITUTIONS
17. Historical books
18. Books in PDF form
19. Story stories by Oscar Wilde
20. English പഠനത്തിൻ്റെ വ്യാപ്തി
Contents
Open in Chrome - for laptop / computer screens
Open in Chrome
1. English Self-learning book - no audio
2. Why can't you speak English? - no audio
Contents
Who is online
Users browsing this forum: No registered users and 1 guest