12. പന്ത്രണ്ടാം ദിവസം

Post Reply
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »


Page 1
1.jpg
1.jpg (56.12 KiB) Viewed 126 times
Contents
Page 2
2.jpg
2.jpg (100.89 KiB) Viewed 126 times
Contents
Page 3
3.jpg
3.jpg (51.21 KiB) Viewed 126 times
Contents
Page 4
4.jpg
4.jpg (102.4 KiB) Viewed 126 times
Contents
Page 5
5.jpg
5.jpg (87.32 KiB) Viewed 126 times
Contents
Page 6
6.jpg
6.jpg (66.11 KiB) Viewed 126 times
Contents
Page 7
7.jpg
7.jpg (69.46 KiB) Viewed 126 times
Contents
Page 8
8.jpg
8.jpg (69.01 KiB) Viewed 126 times
Contents
Page 9
9.jpg
9.jpg (68.35 KiB) Viewed 126 times
Contents
Page 10
10.jpg
10.jpg (68.61 KiB) Viewed 126 times
Contents
Page 11Page 1
11.jpg
11.jpg (69.62 KiB) Viewed 126 times
Contents

Page 12

1. I will cook dinner at 11 am.
ഞാൻ 11 മണിക്ക് ഉച്ചക്കുള്ള പ്രധാന ഭക്ഷണം പാചകം ചെയ്യും.

പരമ്പരാഗത ബൃട്ടിഷ്-ഇങ്ഗ്ളിഷിൽ dinner എന്ന വാക്കിൻ്റെ അർത്ഥം ദിവസത്തെ പ്രധാന ഭക്ഷണം എന്നാണ്. എന്നുവച്ചാൽ, ഉച്ചക്ക് കഴിക്കുന്ന മികച്ച ഭക്ഷണം.
എന്നാൽ ഇന്ന് dinner എന്ന വാക്ക് രാത്രിക്കഴിക്കുന്ന മികച്ച ഭക്ഷണം എന്ന രീതിയിൽ ആണ് പൊതുവായി ഉപയോഗിക്കപ്പെടുന്നത്.

2. Will you cook for the party?
നിങ്ങൾ പാർട്ടിക്ക് വേണ്ടി പാചകം ചെയ്യുമോ?

3. He will cook traditional British food.
അയാൾ പരമ്പരാഗത ഇങ്ഗ്ളിഷ് ഭക്ഷണം പാചകം ചെയ്യും.

4. Why will she cook so early?
എന്തുകൊണ്ട് അയാൾ(f) ഇത്ര നേരത്തെ പാചകം ചെയ്യും?

5. They will cook for the guests tomorrow.
അവർ നാളെ അതിഥികൾക്കായി പാചകം ചെയ്യും.

6. What will we cook for lunch?
ഞങ്ങൾ ഉച്ചഭക്ഷണത്തിന് എന്ത് പാചകം ചെയ്യും?

7. My cousin will cook a spicy curry.
എൻ്റെ കസിൻ ഒരു എരിവുള്ള കറി പാചകം ചെയ്യും.


Contents


Page 13

8. When will our neighbours cook for the festival?
നമ്മുടെ അയൽക്കാർ ഉത്സവത്തിന് എപ്പോൾ പാചകം ചെയ്യും?

9. You will cook something delicious, won’t you?
നിങ്ങൾ എന്തെങ്കിലും രുചികരമായത് പാചകം ചെയ്യും, അല്ലേ?

10. How will he cook the meal without spices?
അയാൾ മസാലകൾ ഇല്ലാതെ ഭക്ഷണം എങ്ങനെ പാചകം ചെയ്യും?

11. She will cook a cake for her birthday.
അയാൾ(f) അയാളുടെ(f) ജന്മദിനത്തിന് ഒരു കെയ്ക്ക് പാചകം ചെയ്യും.

12. At what time will I cook breakfast tomorrow?
ഞാൻ നാളെ പ്രഭാതഭക്ഷണം എപ്പോൾ പാചകം ചെയ്യും?

13. We will cook together this evening.
ഞങ്ങൾ ഇന്ന് വൈകുന്നേരം ഒരുമിച്ച് പാചകം ചെയ്യും.

14. How many times will they cook this week?
അവർ ഈ ആഴ്ച എത്ര തവണ പാചകം ചെയ്യും?

15. Your recipe is great; I will cook it again.
നിങ്ങളുടെ പാചകവിധി മികച്ചതാണ്; ഞാൻ അത് ഇനിയും പാചകം ചെയ്യും.


Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »


Page 14
1.jpg
1.jpg (88.85 KiB) Viewed 124 times
Contents
Page 15
2.jpg
2.jpg (92.71 KiB) Viewed 124 times
Contents
Page 16
3.jpg
3.jpg (91.33 KiB) Viewed 124 times
Contents
Page 17
4.jpg
4.jpg (56.3 KiB) Viewed 124 times
Contents
Page 18
5.jpg
5.jpg (96.43 KiB) Viewed 124 times
Contents
Page 19
6.jpg
6.jpg (95.63 KiB) Viewed 124 times
Contents
Page 20
7.jpg
7.jpg (30.23 KiB) Viewed 124 times
Contents
Page 21
8.jpg
8.jpg (17.68 KiB) Viewed 124 times
Contents
Page 22
9.jpg
9.jpg (85.77 KiB) Viewed 124 times
Contents
Page 23
10.jpg
10.jpg (59.19 KiB) Viewed 124 times
Contents
Page 24
11.jpg
11.jpg (120.8 KiB) Viewed 124 times
Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »


Page 25
1.jpg
1.jpg (22.24 KiB) Viewed 124 times
Contents
Page 26
2.jpg
2.jpg (142.6 KiB) Viewed 124 times
Contents
Page 27
3.jpg
3.jpg (64.15 KiB) Viewed 124 times
Contents

1. ഫ്യൂഡൽ ഭാഷകളിലേക്കൊരു എത്തിനോട്ടം

2. Software codes of mantra
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »


Page 28
1.jpg
1.jpg (25.47 KiB) Viewed 124 times
Contents
Page 29
2.jpg
2.jpg (94.88 KiB) Viewed 124 times
Contents
Page 30
3.jpg
3.jpg (49.58 KiB) Viewed 124 times
Contents
Page 31
4.jpg
4.jpg (111.62 KiB) Viewed 124 times
Contents
Page 32
5.jpg
5.jpg (113.76 KiB) Viewed 124 times
Contents
Page 33
6.jpg
6.jpg (113.53 KiB) Viewed 124 times
Contents
Page 34
7.jpg
7.jpg (101.74 KiB) Viewed 124 times
Contents
Page 35
8.jpg
8.jpg (101.48 KiB) Viewed 124 times
Contents
Page 36
9.jpg
9.jpg (101.14 KiB) Viewed 124 times
Contents
Page 37
10.jpg
10.jpg (98.68 KiB) Viewed 124 times
Contents
Page 38
11.jpg
11.jpg (98.51 KiB) Viewed 124 times
Contents
Page 39
12.jpg
12.jpg (110.8 KiB) Viewed 124 times
Contents
Page 40
13.jpg
13.jpg (107.1 KiB) Viewed 124 times
Contents
Page 41
14.jpg
14.jpg (48.24 KiB) Viewed 124 times
Contents
Page 42
15.jpg
15.jpg (78.08 KiB) Viewed 124 times
Contents


Page 43

1. I will find a cure for this illness.
ഞാൻ ഈ രോഗത്തിന് ഒരു മരുന്ന് കണ്ടെത്തും.

2. Will you cure the patient’s fever?
നിങ്ങൾ രോഗിയുടെ പനി സുഖപ്പെടുത്തുമോ?

3. He cures headaches with herbal tea.
അയാൾ ഔഷധചായ ഉപയോഗിച്ച് തലവേദന സുഖപ്പെടുത്തുന്നു.

4. Why will she cure the infection so quickly?
എന്തുകൊണ്ട് അയാൾ(f) അണുബാധ ഇത്ര വേഗം സുഖപ്പെടുത്തും?

5. They will discover cures for rare diseases.
അവർ അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്തും.

6. What cure will we try for this cough?
ഈ ചുമയ്ക്ക് ഞങ്ങൾ ഏത് മരുന്ന് പരീക്ഷിക്കും?

7. My cousin cures colds with home remedies.
എൻ്റെ കസിൻ ജലദോഷം വീട്ടുവൈദ്യം ഉപയോഗിച്ച് സുഖപ്പെടുത്തുന്നു.

8. When will our neighbours cure their pet’s injury?
നമ്മുടെ അയൽക്കാർ അവരുടെ വളർത്തു മൃഗത്തിൻ്റെ പരിക്ക് എപ്പോൾ സുഖപ്പെടുത്തും?

9. You will cure the pain with this medicine, won’t you?
നിങ്ങൾ ഈ മരുന്ന് ഉപയോഗിച്ച് വേദന സുഖപ്പെടുത്തും, ഇല്ലേ?

10. How will he cure his sore throat?
അയാൾ അയാളുടെ തൊണ്ടവേദന എങ്ങനെ സുഖപ്പെടുത്തും?


Contents


Page 44

11. She cures her anxiety with meditation.
അയാൾ(f) ധ്യാനം ഉപയോഗിച്ച് ഉത്കണ്ഠ സുഖപ്പെടുത്തുന്നു.

12. At what time will I cure my fatigue tomorrow?
ഞാൻ നാളെ എപ്പോൾ എൻ്റെ ക്ഷീണം സുഖപ്പെടുത്തും?

13. We will find a cure for this allergy soon.
ഞങ്ങൾ ഈ അലർജിക്ക് ഒരു മരുന്ന് ഉടൻ കണ്ടെത്തും.

14. How many times will they cure infections this month?
ഈ മാസം അവർ എത്ര തവണ അണുബാധകൾ സുഖപ്പെടുത്തും?

15. Your advice cures my doubts effectively.
നിങ്ങളുടെ ഉപദേശം എൻ്റെ സംശയങ്ങളെ ഫലപ്രദമായി സുഖപ്പെടുത്തുന്നു.

16. Why will my cousin cure her stress with yoga?
എന്തുകൊണ്ട് എൻ്റെ കസിൻ യോഗ ഉപയോഗിച്ച് സമ്മർദ്ദം സുഖപ്പെടുത്തും?

17. Our neighbours cure their garden plants with natural remedies.
നമ്മുടെ അയൽക്കാർ പ്രകൃതിദത്ത വൈദ്യങ്ങളുപയോഗിച്ച് അവരുടെ തോട്ടത്തിലെ ചെടികൾ സുഖപ്പെടുത്തുന്നു.

18. What will his doctor cure first?
അയാളുടെ ഡോക്ടർ ആദ്യം എന്ത് സുഖപ്പെടുത്തും?

19. Will she cure her insomnia with therapy?
അയാൾ(f) തെറാപ്പി ഉപയോഗിച്ച് ഉറക്കമില്ലായ്മ സുഖപ്പെടുത്തുമോ?

20. How will you cure this chronic pain?
നിങ്ങൾ ഈ വിട്ടുമാറാത്ത വേദന എങ്ങനെ സുഖപ്പെടുത്തും?


Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 5

Post by Admn »


Page 45
1.jpg
1.jpg (18.55 KiB) Viewed 124 times
Contents
Page 46
2.jpg
2.jpg (58.82 KiB) Viewed 124 times
Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Higher English Topics

Post by Admn »

Image
Image


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ



1. Impromptu speech

2. The Prophet by Kahlil Gibran

3. A railway journey conversation

4. Readings from English classics

5. Multiplication tables ഗുണനപ്പട്ടിക

6. Old Malayalam Film-songs' English annotations

7. History of Malabar

8. English rhymes

9. Aesop's tales

10. English phrases

11. Words

12. English film scenes

13. English song videos from Youtube &c.

14. English Classics - short stories and novels.

15. Quotes from my books - Videos

16. Books by VED from VICTORIA INSTITUTIONS

17. Historical books

18. Books in PDF form

19. Story stories by Oscar Wilde

20. English പഠനത്തിൻ്റെ വ്യാപ്തി

Contents


Open in Chrome - for laptop / computer screens

Open in Chrome

1. English Self-learning book - no audio


2. Why can't you speak English?
- no audio

Contents
Post Reply

Who is online

Users browsing this forum: No registered users and 1 guest