41. നാൽപ്പത്തിയൊന്നാം ദിവസം

Post Reply
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »

1.jpg
1.jpg (24.67 KiB) Viewed 107 times
Contents
2.jpg
2.jpg (10.12 KiB) Viewed 107 times
Contents
3.jpg
3.jpg (97.67 KiB) Viewed 107 times
Contents
4.jpg
4.jpg (116.83 KiB) Viewed 107 times
Contents
5.jpg
5.jpg (107.61 KiB) Viewed 107 times
Contents
6.jpg
6.jpg (101.72 KiB) Viewed 107 times
Contents
7.jpg
7.jpg (63.85 KiB) Viewed 107 times
Contents
8.jpg
8.jpg (9.42 KiB) Viewed 107 times
Contents




1. There is a beautiful garden in front of our house where we play every evening.
ഞങ്ങളുടെ വീടിന് മുന്നിൽ ഞങ്ങൾ എല്ലാ സന്ധ്യകളിലും കളിക്കുന്ന ഒരു മനോഹരമായ തോട്ടം ഉണ്ട്.

2. There are many stars in the sky tonight that you can see clearly from the balcony.
ഇന്ന് രാത്രി ആകാശത്ത് നിങ്ങൾക്ക് ബാല്‍ക്കണിയിൽ നിന്ന് വ്യക്തമായി കാണാവുന്ന നിരവധി നക്ഷത്രങ്ങൾ ഉണ്ട്.

3. There was a strange noise coming from the attic that frightened the children.
കുട്ടികളെ ഭയപ്പെടുത്തിയ ഒരു വിചിത്രമായ ശബ്ദം മേൽക്കൂരയിൽ നിന്ന് വരുന്നുണ്ടായിരുന്നു.

4. There have been several reports of unusual sightings in the forest lately.
അടുത്തകാലത്തായി വനത്തിൽ ഉണ്ടായ അസാധാരണമായ കാണലുകളെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്.

5. There is an old book on the shelf that I have always wanted to read.
ഷെൽഫിൽ ഞാൻ എപ്പോഴും വായിക്കാൻ ആഗ്രഹിച്ച ഒരു പഴയ പുസ്തകം ഉണ്ട്.

6. There were delicious cakes at the party that everyone enjoyed immensely.
പാർട്ടിയിൽ എല്ലാവരും ആസ്വദിച്ച രുചികരമായ കെയ്ക്കുകൾ ഉണ്ടായിരുന്നു.

7. There appears to be a problem with the computer that he is trying to fix right now.
അയാൾ ഇപ്പോൾ പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു പ്രശ്നം കമ്പ്യൂട്ടറിന് ഉണ്ട് എന്ന് തോന്നുന്നു.

8. There are plenty of opportunities for young people in this city to start their own businesses.
ഈ നഗരത്തിൽ യുവാക്കൾക്ക് സ്വന്തം ബിസിനസുകൾ ആരംഭിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ട്.

9. There was once a time when she used to visit the seaside every summer with her family.
അയാൾ(f) കുടുംബത്തോടൊപ്പം ഓരോ വേനലിലും കടലോരം സന്ദർശിക്കാറുണ്ടായിരുന്ന ഒരു കാലം അയാൾക്ക്(f) ഉണ്ടായിരുന്നു.

10. There seem to be fewer birds in the garden this year compared to last year.
ഉണ്ട്.
ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തോട്ടത്തിൽ പക്ഷികൾ കുറവാണെന്ന് തോന്നുന്നു.


Contents




11. There is a wonderful sense of community among the neighbours that makes living here special.
ഇവിടുത്തെ താമസം ശ്രേഷ്ഠമായ ഒരു അനുഭവമാക്കുന്ന, അയല്‍വാസികള്‍ക്കിടയില്‍ ഒരു വിസ്മയകര സമൂഹബോധമുണ്ട്.

12. There were unexpected guests arriving at the door just as we were about to leave.
ഞങ്ങൾ പോകാന്‍ തുടങ്ങുമ്പോഴേക്കും വാതിലില്‍ അപ്രതീക്ഷിത അതിഥികള്‍ എത്തുന്നുണ്ടായിരുന്നു.

13. There has been a significant improvement in his health since he started exercising regularly.
അയാള്‍ പതിവായി വ്യായാമം ചെയ്യാന്‍ തുടങ്ങിയതിന് ശേഷം അയാളുടെ ആരോഗ്യത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.

14. There are numerous historical sites around the town that tourists love to explore.
ടൂറിസ്റ്റുകള്‍ പര്യവേഷണം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നിരവധി ചരിത്രസ്ഥലങ്ങള്‍ പട്ടണത്തിന് ചുറ്റുമുണ്ട്.

15. There appeared to be some confusion among the team members during the meeting.
മീറ്റിങ്ങിനിടെ ടീം അംഗങ്ങള്‍ക്കിടയില്‍ കുറുച്ച് ആശയക്കുഴപ്പം തോന്നുന്നുണ്ടായിരുന്നു.

16. There is an exciting new film showing at the cinema that you should definitely watch.
നിങ്ങള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു ആവേശകരമായ പുതിയ സിനിമ സിനിമാ തീയറ്ററിൽ പ്രദര്‍ശനത്തിലുണ്ട്.

17. There were colourful balloons floating in the air at the festival that delighted the children.
ഫെസ്റ്റിവലില്‍ കുട്ടികളെ ആനന്ദിപ്പിച്ച വായുവില്‍ പൊങ്ങിക്കിടന്ന ബഹുവർണ്ണ ബലൂണുകള്‍ ഉണ്ടായിരുന്നു.

18. There have always been rumours about hidden treasures in the old castle ruins.
പഴയ കോട്ടയുടെ അവശിഷ്ടങ്ങളില്‍ മറഞ്ഞിരിക്കുന്ന നിധികുമ്പങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്.

19. There seems to be a shortage of fresh vegetables at the market these days.
ഈ ദിവസങ്ങളില്‍ മാര്‍ക്കറ്റില്‍ പുതിയ പച്ചക്കറികള്‍ക്ക് കുറവുണ്ടെന്ന് തോന്നുന്നു.

20. There is a peaceful lake nearby where they go for picnics on weekends.
വാരാന്ത്യങ്ങളില്‍ ആളുകൾ പിക്നിക്കിനായി പോകുന്ന സമാധാനപൂര്‍ണ്ണമായ ഒരു കായല്‍ സമീപത്തുണ്ട്.


Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »

1.jpg
1.jpg (11.02 KiB) Viewed 105 times
Contents
2.jpg
2.jpg (65.75 KiB) Viewed 105 times
Contents
3.jpg
3.jpg (92.5 KiB) Viewed 105 times
Contents
4.jpg
4.jpg (106.56 KiB) Viewed 105 times
Contents
5.jpg
5.jpg (121.07 KiB) Viewed 105 times
Contents
6.jpg
6.jpg (48.03 KiB) Viewed 105 times
Contents
7.jpg
7.jpg (96.88 KiB) Viewed 105 times
Contents
8.jpg
8.jpg (111.73 KiB) Viewed 105 times
Contents
9.jpg
9.jpg (9.42 KiB) Viewed 105 times
Contents




1. That is the book I was telling you about yesterday.
ഇന്നലെ ഞാൻ നിങ്ങളോട് പറയുകയായിരുന്ന പുസ്തകമാണ് അത്.

2. Look at that beautiful painting on the wall over there.
അവിടെ ചുവരിൽ കാണുന്ന ആ മനോഹരമായ ചിത്രം നോക്കൂ.

3. That seems like a good idea for our project, doesn't it?
അത് ഞങ്ങളുടെ പ്രോജക്റ്റിന് നല്ലൊരു ആശയം പോലെ തോന്നുന്നു, അല്ലേ?

4. I can't believe that happened to her last week.
അയാൾക്ക്(f) കഴിഞ്ഞ ആഴ്ച അത് സംഭവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല.

5. That old house at the end of the street is haunted, they say.
തെരുവിൻ്റെ അറ്റത്തുള്ള ആ പഴയ വീട് പ്രേതബാധിതമാണെന്ന് അവർ പറയുന്നു.

6. He pointed to that mountain in the distance and said it was the highest one.
അയാൾ അകലെയുള്ള ആ പർവതത്തെ ചൂണ്ടിക്കാട്ടി അത് ഏറ്റവും ഉയർന്നതാണെന്ന് പറഞ്ഞു.

7. That decision you made has changed everything for the better.
നിങ്ങൾ എടുത്ത ആ തീരുമാനം എല്ലാത്തിനേയും മെച്ചപ്പെട്ട അവസ്ഥയിലേക്ക് മാറ്റി.

8. We saw that film last night and thoroughly enjoyed it.
ഞങ്ങൾ ആ ഫിലിം ഇന്നലെ രാത്രി കണ്ടു, അത് പൂർണമായി ആസ്വദിച്ചു.

9. She gave me that necklace as a birthday gift, and I treasure it.
അയാൾ(f) ആ മാല എനിക്ക് ഒരു പിറന്നാൽ സമ്മാനമായി നൽകി, ഞാൻ അതിനെ ഒരു നിധി കണക്കെ സൂക്ഷിക്കുന്നു.

10. That noise coming from upstairs is keeping me awake.
മുകളിൽ നിന്ന് വരുന്ന ആ ശബ്ദം എന്നെ ഉറക്കമില്ലാതാക്കുന്നു.


Contents




11. They bought that car last month, but it's already giving them trouble.
അവർ ആ കാർ കഴിഞ്ഞ മാസം വാങ്ങി, പക്ഷേ അത് ഇപ്പോൾത്തന്നെ അവർക്ക് പ്രശ്നമുണ്ടാക്കുന്നു.

12. I remember that day we spent at the beach; it was unforgettable.
നമ്മൾ കടലോരത്ത് ചെലവഴിച്ച ആ ദിവസം ഞാൻ ഓർക്കുന്നു; അത് മറക്കാനാവാത്തതായിരുന്നു.

13. That recipe you shared with us turned out perfectly.
നിങ്ങൾ ഞങ്ങളുമായി പങ്കുവച്ച ആ പാചകവിധി പൂർണമായി വിജയിച്ചു.

14. He thinks that argument is over, but she's still upset about it.
അയാൾക്ക് ആ വാദം അവസാനിച്ചുവെന്ന് തോന്നുന്നു, പക്ഷേ അയാൾക്ക്(f) ഇപ്പോഴും അതിനെക്കുറിച്ച് ദുഃഖമുണ്ട്.

15. That book on the shelf is one of my favourites from childhood.
Shelfലെ ആ പുസ്തകം എൻ്റെ കുട്ടികാലം മുതൽ എനിക്ക് പ്രിയപ്പെട്ടവയിലൊന്നാണ്.

16. We need to discuss that issue before it becomes a bigger problem.
അത് വലിയ പ്രശ്നമാകുന്നതിന് മുമ്പ് ഞങ്ങൾക്ക് ആ വിഷയം ചർച്ച ചെയ്യണം.

17. She pointed out that mistake in my essay, and I'm grateful.
അയാൾ(f) എൻ്റെ ലേഖനത്തിലെ ആ തെറ്റ് ചൂണ്ടിക്കാട്ടി, ഞാൻ കൃതജ്ഞയാണ്.

18. That painting you bought at the auction is worth a fortune now.
നിങ്ങൾ ലേല വിൽപ്പനയിൽ വാങ്ങിയ ആ ചിത്രം ഇപ്പോൾ ഏറെ വിലയുള്ളതാണ്.

19. They say that tradition has been passed down for generations in his family.
അയാളുടെ കുടുംബത്തിൽ ആ സമ്പ്രദായം തലമുറകൾക്കായി കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് അവർ പറയുന്നു.

20. I love that song you played on the piano earlier.
നിങ്ങൾ നേരത്തെ പിയാനോയിൽ വായിച്ച ആ പാട്ട് എനിക്ക് ഇഷ്ടമാണ്.


Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »

1.jpg
1.jpg (29.38 KiB) Viewed 105 times
Contents
2.jpg
2.jpg (73.33 KiB) Viewed 105 times
Contents
3.jpg
3.jpg (100.87 KiB) Viewed 105 times
Contents
4.jpg
4.jpg (100.23 KiB) Viewed 105 times
Contents
5.jpg
5.jpg (77.32 KiB) Viewed 105 times
Contents
6.jpg
6.jpg (101.47 KiB) Viewed 105 times
Contents
7.jpg
7.jpg (113.55 KiB) Viewed 105 times
Contents
8.jpg
8.jpg (68.39 KiB) Viewed 105 times
Contents
9.jpg
9.jpg (96.24 KiB) Viewed 105 times
Contents
10.jpg
10.jpg (118.34 KiB) Viewed 105 times
Contents
11.jpg
11.jpg (9.42 KiB) Viewed 105 times
Contents




1. I can go to the park or stay home and read.
എനിക്ക് പാർക്കിൽ പോകാം അല്ലെങ്കിൽ വീട്ടിൽ നിന്നുകൊണ്ട് വായിക്കാം.

2. He wants to learn English or French this year.
അയാൾ ഈ വർഷം ഇങ്ഗ്ളിഷ് അല്ലെങ്കിൽ ഫ്രഞ്ച് പഠിക്കാൻ ആഗ്രഹിക്കുന്നു.

3. She can join us for dinner or meet us later.
അയാൾക്ക്(f) ഞങ്ങളോടൊപ്പം പ്രധാന ഭക്ഷണത്തിന് വരാം അല്ലെങ്കിൽ ഞങ്ങളെ പിന്നീട് കാണാം.

4. They must decide to travel by train or bus.
അവർ ട്രെയിനിലോ ബസിലോ യാത്ര ചെയ്യാൻ തീരുമാനിക്കണം.

5. We could watch a movie or play a board game.
നമുക്ക് ഒരു സിനിമ കാണാം അല്ലെങ്കിൽ ഒരു ബോർഡ് ഗെയിം കളിക്കാം.

6. You should call him or send a message.
നിങ്ങൾ അയാളെ വിളിക്കണം അല്ലെങ്കിൽ ഒരു സന്ദേശം അയക്കണം.

7. I might visit London or Manchester next month.
ഞാൻ അടുത്ത മാസം ലണ്ടനോ മാഞ്ചസ്റ്ററോ സന്ദർശിച്ചേക്കാം.

8. He can wear a jacket or a sweater today.
അയാൾക്ക് ഇന്ന് ഒരു ജാക്കറ്റോ സ്വെറ്ററോ ധരിക്കാം.

9. She prefers tea or coffee in the morning.
അയാൾ(f) രാവിലെ ചായയോ കാപ്പിയോ ഇഷ്ടപ്പെടുന്നു.

10. They are planning to hike or cycle this weekend.
അവർ ഈ വാരാന്ത്യം ഹൈക്ക് ചെയ്യാനോ സൈക്കിൾ ചവിട്ടാനോ പദ്ധതിയിടുന്നു.



Contents





11. We need to finish the project or start a new one.
ഞങ്ങൾ പ്രോജക്ട് പൂർത്തിയാക്കണം അല്ലെങ്കിൽ ഒരു പുതിയത് തുടങ്ങണം.

12. You can choose the red dress or the blue one.
നിങ്ങൾക്ക് ചുവന്ന വസ്ത്രമോ നീല വസ്ത്രമോ തിരഞ്ഞെടുക്കാം.

13. I’m thinking of cooking pasta or ordering pizza.
ഞാൻ പാസ്ത ഉണ്ടാക്കണോ അല്ലെങ്കിൽ പിസ്സ ഓർഡർ ചെയ്യണോ എന്ന് ആലോചിക്കുന്നു.

14. He could study at the library or at home.
അയാൾക്ക് ലൈബ്രറിയിലോ വീട്ടിലോ പഠിക്കാം.

15. She wants to adopt a cat or a dog.
അയാൾ(f) ഒരു പൂച്ചയോ നായയോ ദത്തെടുക്കാൻ ആഗ്രഹിക്കുന്നു.

16. They might go to the beach or the mountains.
അവർക്ക് ബീച്ചിലേക്കോ മലകളിലേക്കോ പോകാം.

17. We should invite Sarah or Emma to the party.
ഞങ്ങൾ സാറയെയോ എമ്മയെയോ പാർട്ടിയിലേക്ക് ക്ഷണിക്കണം.

18. You need to sign up online or in person.
നിങ്ങൾ ഓൺലൈനിൽ അല്ലെങ്കിൽ നേരിട്ട് സൈൻ അപ്പ് ചെയ്യണം.

19. I’ll take the bus or walk to the shop.
ഞാൻ ബസിൽ പോകാം അല്ലെങ്കിൽ കടയിലേക്ക് നടക്കാം.

20. He can paint the room blue or green.
അയാൾക്ക് മുറി നീലയോ പച്ചയോ ആക്കി പെയിൻ്റ് ചെയ്യാം.



Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »

1.jpg
1.jpg (11.4 KiB) Viewed 104 times
Contents
2.jpg
2.jpg (47.78 KiB) Viewed 104 times
Contents
3.jpg
3.jpg (65.13 KiB) Viewed 104 times
Contents
4.jpg
4.jpg (76.25 KiB) Viewed 104 times
Contents
5.jpg
5.jpg (89.03 KiB) Viewed 104 times
Contents
6.jpg
6.jpg (90.81 KiB) Viewed 104 times
Contents
7.jpg
7.jpg (9.42 KiB) Viewed 104 times
Contents




1. I am standing here waiting for the bus.
ഞാൻ ഇവിടെ ബസ്സിനായി കാത്തുനിൽക്കുന്നു.

2. He left his book here on the table.
അയാൾ തൻ്റെ പുസ്തകം ഇവിടെ മേശപ്പുറത്ത് വെച്ചു.

3. She found her lost keys here yesterday.
അയാൾ(f) ഇവിടെ ഇന്നലെ നഷ്ടപ്പെട്ട താക്കോലുകൾ കണ്ടെത്തി.

4. They are playing football here in the park.
അവർ ഇവിടെ പാർക്കിൽ ഫുട്ബോൾ കളിക്കുന്നു.

5. We will meet here at six o’clock tonight.
ഞങ്ങൾ ഇവിടെ ഇന്ന് രാത്രി ആറ് മണിക്ക് കണ്ടുമുട്ടും.

6. You can leave your bag here safely.
നിങ്ങൾക്ക് നിങ്ങളുടെ bag ഇവിടെ സുരക്ഷിതമായി വെക്കാം.

7. The party is happening here tomorrow evening.
പാർട്ടി നാളെ വൈകുന്നേരം ഇവിടെ നടക്കുന്നു.

8. I saw him standing here earlier today.
അയാൾ ഇന്ന് രാവിലെ ഇവിടെ നിൽക്കുന്നത് ഞാൻ കണ്ടു.

9. She told me to wait here for her.
അയാൾ(f) എന്നോട് ഇവിടെ അയാൾക്കായി(f) കാത്തിരിക്കാൻ പറഞ്ഞു.

10. They forgot their umbrella here last week.
അവർ കഴിഞ്ഞ ആഴ്ച ഇവിടെ അവരുടെ കുട മറന്നു.



Contents




11. We are studying English here in this room.
ഞങ്ങൾ ഇവിടെ ഈ മുറിയിൽ ഇങ്ഗ്ളിഷ് പഠിക്കുന്നു, പഠിക്കുകയാണ്.

12. You should come here more often.
നിങ്ങൾ ഇവിടെ കൂടുതൽ തവണ വരണം.

13. He parked his car here this morning.
അയാൾ ഇന്ന് രാവിലെ തൻ്റെ കാർ ഇവിടെ പാർക്ക് ചെയ്തു.

14. She is teaching a class here today.
അയാൾ(f) ഇന്ന് ഇവിടെ ഒരു ക്ലാസ് പഠിപ്പിക്കുന്നു.

15. They will build a new house here next year.
അവർ അടുത്ത വർഷം ഇവിടെ ഒരു പുതിയ വീട് പണിയും.

16. We found a nice café here last weekend.
ഞങ്ങൾ കഴിഞ്ഞ വാരാന്ത്യം ഇവിടെ ഒരു നല്ല café കണ്ടെത്തി.

17. You can buy fresh vegetables here every Sunday.
നിങ്ങൾക്ക് എല്ലാ ഞായറാഴ്ചയും ഇവിടെ പുതിയ പച്ചക്കറികൾ വാങ്ങാം.

18. I lost my phone here somewhere.
ഞാൻ എൻ്റെ ഫോൺ ഇവിടെ എവിടെയോ നഷ്ടപ്പെടുത്തി.

19. He was talking to someone here just now.
അയാൾ ഇപ്പോൾ ഇവിടെ ആരോടോ സംസാരിക്കുകയായിരുന്നു.

20. She will perform her dance here tonight.
അയാൾ(f) ഇന്ന് രാത്രി ഇവിടെ തൻ്റെ നൃത്തം അവതരിപ്പിക്കും.



Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 5

Post by Admn »

1.jpg
1.jpg (9.88 KiB) Viewed 104 times
Contents
2.jpg
2.jpg (75.87 KiB) Viewed 104 times
Contents
3.jpg
3.jpg (82.74 KiB) Viewed 104 times
Contents
4.jpg
4.jpg (109.29 KiB) Viewed 104 times
Contents
5.jpg
5.jpg (117.01 KiB) Viewed 104 times
Contents
6.jpg
6.jpg (9.42 KiB) Viewed 104 times
Contents




1. I went to the shop and bought some milk.
ഞാൻ കടയിലേക്ക് പോയി പാൽ വാങ്ങി.

2. He studied hard and passed the exam.
അയാൾ കഠിനമായി പഠിച്ച് പരീക്ഷയിൽ വിജയിച്ചു.

3. She cooked dinner and watched a film.
അയാൾ(f) അത്താഴം പാകം ചെയ്ത് ഒരു സിനിമ കണ്ടു.

4. They played cricket and had a picnic.
അവർ ക്രിക്കറ്റ് കളിച്ച് ഒരു പിക്നിക് നടത്തി.

5. We visited the museum and learned about history.
ഞങ്ങൾ മ്യൂസിയം സന്ദർശിച്ച് ചരിത്രത്തെക്കുറിച്ച് പഠിച്ചു.

6. You can come early and join us for tea.
നിങ്ങൾക്ക് നേരത്തെ വന്ന് ഞങ്ങളോടൊപ്പം ചായ കുടിക്കാം.

7. I lost my keys and had to call a locksmith.
ഞാൻ എൻ്റെ താക്കോലുകൾ നഷ്ടപ്പെടുത്തി, ഒരു പൂട്ടുകുത്തിയെ വിളിക്കേണ്ടി വന്നു.

8. He bought a new phone and showed it to everyone.
അയാൾ ഒരു പുതിയ ഫോൺ വാങ്ങി എല്ലാവർക്കും കാണിച്ചു.

9. She wrote a letter and posted it yesterday.
അയാൾ(f) ഒരു കത്ത് എഴുതി ഇന്നലെ പോസ്റ്റ് ചെയ്തു.

10. They planned a trip and booked their tickets.
അവർ ഒരു യാത്ര ആസൂത്രണം ചെയ്ത് ടിക്കറ്റുകൾ ബുക്ക് ചെയ്തു.



Contents




11. We studied English and practised speaking.
ഞങ്ങൾ ഇങ്ഗ്ളിഷ് പഠിച്ച് സംസാരം പരിശീലിച്ചു.

12. You should try harder and never give up.
നിങ്ങൾ കൂടുതൽ ശ്രമിക്കണം, ഒരിക്കലും കീഴടങ്ങരുത്.

13. He cleaned the house and cooked lunch.
അയാൾ വീട് വൃത്തിയാക്കി ഉച്ചഭക്ഷണം പാകം ചെയ്തു.

14. She painted the room and decorated it beautifully.
അയാൾ(f) മുറി പെയിൻ്റ് ചെയ്ത് മനോഹരമായി അലങ്കരിച്ചു.

15. They arrived late and missed the train.
അവർ വൈകി എത്തി ട്രെയിൻ കിട്ടാതെപോയി.

16. We went hiking and enjoyed the view.
ഞങ്ങൾ ഹൈക്കിംഗിന് പോയി കാഴ്ച ആസ്വദിച്ചു.

17. You can read this book and share your thoughts.
നിങ്ങൾക്ക് ഈ പുസ്തകം വായിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടാം.

18. I forgot my lines and felt embarrassed.
ഞാൻ എൻ്റെ വരികൾ മറന്ന് ലജ്ജിച്ചു.

19. He repaired the car and drove it home.
അയാൾ കാർ നന്നാക്കി വീട്ടിലേക്ക് ഓടിച്ചു.

20. She sang a song and danced with joy.
അയാൾ(f) ഒരു പാട്ട് പാടി സന്തോഷത്തോടെ നൃത്തം ചെയ്തു.



Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 6

Post by Admn »

1.jpg
1.jpg (15.25 KiB) Viewed 104 times
Contents
2.jpg
2.jpg (35.59 KiB) Viewed 104 times
Contents
3.jpg
3.jpg (51.45 KiB) Viewed 104 times
Contents
4.jpg
4.jpg (64.49 KiB) Viewed 104 times
Contents
5.jpg
5.jpg (82.47 KiB) Viewed 104 times
Contents
6.jpg
6.jpg (110.54 KiB) Viewed 104 times
Contents
7.jpg
7.jpg (70.25 KiB) Viewed 104 times
Contents
8.jpg
8.jpg (95.17 KiB) Viewed 104 times
Contents
9.jpg
9.jpg (107.9 KiB) Viewed 104 times
Contents
10.jpg
10.jpg (59.37 KiB) Viewed 104 times
Contents




1. I speak English better than he does.
ഞാൻ അയാളേക്കാൾ നന്നായി ഇങ്ഗ്ളിഷ് സംസാരിക്കുന്നു.

2. She runs faster than I do.
അയാൾ(f) എന്നേക്കാൾ വേഗത്തിൽ ഓടുന്നു.

3. They arrived earlier than we expected.
ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ അവർ എത്തി.

4. You are taller than she is.
നിങ്ങൾക്ക് അയാളേക്കൾ(f) ഉയരം കൂടുതലാണ്.

5. He studies harder than they do.
അയാൾ അവരേക്കാൾ കഠിനമായി പഠിക്കുന്നു.

6. We have more books than you have.
നിങ്ങൾക്കുള്ളതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ഞങ്ങൾക്കുണ്ട്.

7. She sings better than he does.
അയാൾ(f) അയാളേക്കാൾ നന്നായി പാടുന്നു.

8. I am more tired than they are.
ഞാൻ അവരേക്കാൾ കൂടുതൽ ക്ഷീണിതനാണ്.

9. You write more neatly than I do.
ഞാൻ എഴുതുന്നതിനേക്കാൾ വൃത്തിയായ നിങ്ങൾ എഴുതുന്നു.

10. He is stronger than we thought.
അയാൾ ഞങ്ങൾ വിചാരിച്ചതിനേക്കാൾ ശക്തനാണ്.



Contents





11. They play football better than you do.
അവർ നിങ്ങളേക്കാൾ നന്നായി ഫുട്ബോൾ കളിക്കുന്നു.

12. She is more confident than I am.
അയാൾ(f) എന്നേക്കാൾ കൂടുതൽ ആത്മവിശ്വാസമുള്ള ആളാണ്.

13. We walked further than they did.
ഞങ്ങൾ അവർ നടന്നതിനേക്കാൾ കൂടുതൽ ദൂരം നടന്നു.

14. You are more patient than he is.
അയാളേക്കാൾ ക്ഷമ നിങ്ങൾക്കാണ്.

15. He earns more than she does.
അയാൾ അയാളേക്കാൾ(f) കൂടുതൽ വരുമാനം നേടുന്നു.

16. They are happier than we are.
അവർ ഞങ്ങളേക്കാൾ സന്തോഷവാന്മാരാണ്.

17. I cook better than you do.
ഞാൻ നിങ്ങളേക്കാൾ നന്നായി ഭക്ഷണം പാകം ചെയ്യുന്നു.

18. She dances more gracefully than they do.
അയാൾ(f) അവരേക്കാൾ മനോഹരമായി നൃത്തം ചെയ്യുന്നു.

19. We saved more money than he did.
ഞങ്ങൾ അയാളേക്കാൾ കൂടുതൽ പണം save ചെയ്തു.

20. You are more creative than I am.
എന്നേക്കാൾ സർഗ്ഗാത്മകത ഉള്ളത് നിങ്ങൾക്കാണ്.



Contents
Post Reply

Who is online

Users browsing this forum: No registered users and 2 guests