37. മുപ്പത്തിയേഴാം ദിവസം
Notes 1
Page 1 Contents
Page 2 Contents
Page 3 Contents
Page 4 Contents
Page 5 Contents
Page 6 Contents
Page 7 Contents
Page 8 Contents
Page 9 Contents
Page 10 Contents
Page 11 Contents
Page 12 Contents
Page 13 Contents
Page 14 Contents
Page 15 Contents
Page 16 Contents
Page 17 Contents
Page 18 Contents
Page 19 Contents
Page 20 Contents
Page 21 Contents
Page 22 Contents
Page 23 Contents
Page 24 Contents
Page 25 Contents
Page 26
1. I play in the garden every evening.
ഞാൻ എല്ലാ വൈകുന്നേരവും തോട്ടത്തിൽ കളിക്കുന്നു.
2. He plays in the garden every weekend.
അയാൾ എല്ലാ വാരാന്ത്യത്തിലും തോട്ടത്തിൽ കളിക്കുന്നു.
3. We will visit the museum tomorrow.
ഞങ്ങൾ നാളെ മ്യൂസിയം സന്ദർശിക്കും.
4. She can speak English fluently.
അയാൾക്ക്(f) ഇങ്ഗ്ളിഷ് സുഗമമായി സംസാരിക്കാൻ കഴിയും.
5. You may borrow my book anytime.
നിങ്ങൾ എൻ്റെ പുസ്തകം എപ്പോൾ വേണമെങ്കിലും കടമായി എടുത്തോളൂ.
6. They must finish the project today.
അവർ ഇന്ന് പ്രോജക്ട് പൂർത്തിയാക്കണം.
7. He should apologise for his mistake.
അയാൾ തൻ്റെ തെറ്റിന് മാപ്പ് പറയണം.
8. I am reading a novel now.
ഞാൻ ഇപ്പോൾ ഒരു നോവൽ വായിക്കുകയാണ്.
9. She is a talented artist.
അയാൾ(f) ഒരു പ്രതിഭാധനനായ കലാകാരിയാണ്.
10. He was late for school yesterday.
അയാൾ ഇന്നലെ സ്കൂളിൽ എത്തിയത് വൈകിയാണ്.
Contents
Page 27
11. They are playing football in the park.
അവർ പാർക്കിൽ ഫുട്ബോൾ കളിക്കുന്നു.
12. We were at the cinema last night.
ഞങ്ങൾ ഇന്നലെ രാത്രി സിനിമാ തീയറ്ററിലായിരുന്നു.
13. You will be successful if you try hard.
നിങ്ങൾ കഠിനമായി ശ്രമിച്ചാൽ നിങ്ങൾ വിജയിക്കും.
14. They found him in the train.
അവർ അയാളെ ട്രെയിനിൽ കണ്ടെത്തി.
15. I have just finished my lunch.
ഞാൻ ഇപ്പോൾ എൻ്റെ ഉച്ചഭക്ഷണം കഴിച്ചു.
16. She had a great time at the party.
അയാൾ(f) പാർട്ടിയിൽ വളരെ നല്ല സമയം ചെലവഴിച്ചു.
17. He could have won the race with more practice.
അയാൾക്ക് കൂടുതൽ പരിശീലനത്തിലൂടെ മത്സരം വിജയിക്കാൻ കഴിയുമായിരുന്നു.
18. We would have helped if you asked.
നിങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞങ്ങൾ സഹായിക്കുമായിരുന്നു.
19. They should have listened to the advice.
അവർ ഉപദേശം കേൾക്കേണ്ടതായിരുന്നു.
20. You can try again tomorrow.
നിങ്ങൾക്ക് നാളെ വീണ്ടും ശ്രമിക്കാം.
Contents
Notes 2
Page 28 Contents
Page 29 Contents
Page 30 Contents
Page 31 Contents
Page 32 Contents
Page 33 Contents
Page 34 Contents
Page 35 Contents
Page 36 Contents
Page 37 Contents
Page 38 Contents
Page 39 Contents
Page 40 Contents
Page 41 Contents
Page 42 Contents
Page 43 Contents
Page 44 Contents
Page 45 Contents
Page 46 Contents
Page 47 Contents
Page 48 Contents
Page 49 Contents
Page 50 Contents
Page 51 Contents
Page 52 Contents
Page 53 Contents
Page 54 Contents
Page 55 Contents
Page 56 Contents
Page 57 Contents
Page 58 Contents
Page 59 Contents
Page 60 Contents
Page 61 Contents
Page 62 Contents
Page 63 Contents
Page 64 Contents
Page 65 Contents
Page 66 Contents
Page 67 Contents
Page 68 Contents
Page 69 Contents
Page 70 Contents
Page 71 Contents
Page 72 Contents
Page 73 Contents
Page 74 Contents
Page 75 Contents
Page 76 Contents
Page 77 Contents
Page 78 Contents
Page 79 Contents
Page 80 Contents
Page 81 Contents
Page 82
1. Do you play in the garden every evening?
നിങ്ങൾ എല്ലാ വൈകുന്നേരവും തോട്ടത്തിൽ കളിക്കാറുണ്ടോ?
2. Does he play in the garden every weekend?
അയാൾ എല്ലാ വാരാന്ത്യത്തിലും തോട്ടത്തിൽ കളിക്കാറുണ്ടോ?
3. Will we visit the museum tomorrow?
ഞങ്ങൾ നാളെ മ്യൂസിയം സന്ദർശിക്കുമോ?
4. Can she speak English fluently?
അയാൾക്ക്(f) ഇങ്ഗ്ളിഷ് സുഗമമായി സംസാരിക്കാൻ കഴിയുമോ?
5. May I borrow your book anytime?
എനിക്ക് നിങ്ങളുടെ പുസ്തകം എപ്പോൾ വേണമെങ്കിലും കടം വാങ്ങാമോ?
6. Must they finish the project today?
അവർ ഇന്ന് പ്രോജക്ട് പൂർത്തിയാക്കണമോ?
7. Should he apologise for his mistake?
അയാൾ തൻ്റെ തെറ്റിന് മാപ്പ് പറയണമോ?
8. Am I reading a novel now?
ഞാൻ ഇപ്പോൾ ഒരു നോവൽ വായിക്കുകയാണോ?
9. Is she a talented artist?
അയാൾ(f) ഒരു പ്രതിഭാധനനായ കലാകാരിയാണോ?
10. Was he late for school yesterday?
അയാൾ ഇന്നലെ സ്കൂളിൽ വൈകിയാണോ എത്തിയത്?
Contents
Page 83
11. Are they playing football in the park?
അവർ പാർക്കിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുകയാണോ?
12. Were we at the cinema last night?
ഞങ്ങൾ ഇന്നലെ രാത്രി സിനിമാ തീയറ്ററിലായിരുന്നുവോ?
13. Will you be successful if you try hard?
നിങ്ങൾ കഠിനമായി ശ്രമിച്ചാൽ നിങ്ങൾ വിജയിക്കുമോ?
14. Did they find him in the train?
അവർ അയാളെ ട്രെയിനിൽ കണ്ടെത്തിയോ?
15. Have I just finished my lunch?
ഞാൻ ഇപ്പോൾ എൻ്റെ ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ടോ?
16. Had she a great time at the party?
അയാൾ(f) പാർട്ടിയിൽ വളരെ നല്ല സമയം ചെലവഴിച്ചിരുന്നോ?
17. Could he have won the race with more practice?
അയാൾക്ക് കൂടുതൽ പരിശീലനത്തിലൂടെ മത്സരം വിജയിക്കാൻ കഴിയുമായിരുന്നുവോ? .
18. Would we have helped if you had asked?
നിങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞങ്ങൾ സഹായിക്കുമായിരുന്നുവോ?
19. Should they have listened to the advice?
അവർ ഉപദേശം കേൾക്കേണ്ടതായിരുന്നുവോ?
20. Can you try again tomorrow?
നിങ്ങൾക്ക് നാളെ വീണ്ടും ശ്രമിക്കാനാവുമോ?
Contents
- Attachments
-
- 18.jpg (52.81 KiB) Viewed 196 times
-
- 19.jpg (49.34 KiB) Viewed 196 times
Notes 3
Page 84 Contents
Page 85 Contents
Page 86 Contents
Page 87 Contents
Page 88 Contents
Page 89
1. What book are you reading now?
നിങ്ങൾ ഇപ്പോൾ ഏത് പുസ്തകമാണ് വായിക്കുന്നത്?
2. Which museum will we visit tomorrow?
നമ്മൾ നാളെ ഏത് മ്യൂസിയം സന്ദർശിക്കും?
3. Where does he play football every weekend?
അയാൾ എല്ലാ വാരാന്ത്യത്തിലും ഫുട്ബോൾ എവിടെ കളിക്കുന്നു?
4. From where did they buy their new car?
അവർ അവരുടെ പുതിയ കാർ എവിടെ നിന്നാണ് വാങ്ങിയത്?
5. Why should she apologise for her mistake?
അയാൾ(f) തൻ്റെ തെറ്റിന് എന്തിന് മാപ്പ് പറയണം?
6. When can you finish the project?
നിങ്ങൾക്ക് എപ്പോൾ പ്രോജക്ട് പൂർത്തിയാക്കാൻ കഴിയും?
7. How does he speak English so fluently?
അയാൾ ഇങ്ഗ്ളിഷ് എങ്ങനെ ഇത്ര സുഗമമായി സംസാരിക്കുന്നു?
8. Who was late for the meeting yesterday?
ഇന്നലെ മീറ്റിംഗിന് വൈകിയത് ആരാണ്?
9. How many books have you read this month?
ഈ മാസം നിങ്ങൾ എത്ര പുസ്തകങ്ങൾ വായിച്ചു?
Contents
Page 90
10. How many times did they visit the park last week?
കഴിഞ്ഞ ആഴ്ച അവർ എത്ര തവണ പാർക്ക് സന്ദർശിച്ചു?
11. At what time will you arrive at the station?
നിങ്ങളുടെ ട്രെയിൻ എപ്പോഴാണഅ സ്റ്റേഷനിൽ എത്തുന്നത്?
12. How much money did she spend at the market?
അയാൾ(f) മാർക്കറ്റിൽ എത്ര പണം ചെലവഴിച്ചു?
13. Who told you to finish the homework today?
ഇന്ന് homework പൂർത്തിയാക്കാൻ നിങ്ങളോട് ആരാണ് പറഞ്ഞത്?
14. Who told him to join the football team?
ഫുട്ബോൾ ടീമിൽ ചേരാൻ അയാളോട് ആര് പറഞ്ഞു?
15. Who told them to attend the concert?
കച്ചേരിയിൽ പങ്കെടുക്കാൻ അവരോട് ആര് പറഞ്ഞു?
16. Who told us to meet at the café?
caféൽ കണ്ടുമുട്ടാൻ നമ്മോട് ആര് പറഞ്ഞു?
17. Do you know that she is a talented artist?
അയാൾ(f) ഒരു പ്രതിഭാധനനായ കലാകാരിയാണെന്ന് നിങ്ങൾക്കറിയാമോ?
18. Don’t you know that they were at the cinema last night?
അവർ ഇന്നലെ രാത്രി സിനിമയിലായിരുന്നു എന്ന് നിങ്ങൾക്കറിയില്ലേ?
Contents
Higher English Topics


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ
1. Impromptu speech
2. The Prophet by Kahlil Gibran
3. A railway journey conversation
4. Readings from English classics
5. Multiplication tables ഗുണനപ്പട്ടിക
6. Old Malayalam Film-songs' English annotations
7. History of Malabar
8. English rhymes
9. Aesop's tales
10. English phrases
11. Words
12. English film scenes
13. English song videos from Youtube &c.
14. English Classics - short stories and novels.
15. Quotes from my books - Videos
16. Books by VED from VICTORIA INSTITUTIONS
17. Historical books
18. Books in PDF form
19. Story stories by Oscar Wilde
20. English പഠനത്തിൻ്റെ വ്യാപ്തി
Contents
Open in Chrome - for laptop / computer screens
Open in Chrome
1. English Self-learning book - no audio
2. Why can't you speak English? - no audio
Contents
American accent
1. ഫ്യൂഡൽ ഭാഷകളിലേക്കൊരു എത്തിനോട്ടം
English translation along with audio:
1. An ephemeral glance at feudal languages!
Contents
Who is online
Users browsing this forum: No registered users and 1 guest