11. പതിനൊന്നാം ദിവസം
Notes 1
Page 1 Contents
Page 2 Contents
Page 3 Contents
Page 4 Contents
Page 5 Contents
Page 6 Contents
Page 7 Contents
Page 8 Contents
Page 9 Contents
Page 10 Contents
Page 11 Contents
Page 12 Contents
Page 13 Contents
Page 14 Contents
Page 15 Contents
Page 16 Contents
Page 17 Contents
Page 18
1. I will close the door.
ഞാൻ വാതിൽ അടയ്ക്കും.
2. He will close the shop.
അയാൾ കട അടയ്ക്കും.
3. She will close the window.
അയാൾ(f) ജനാല അടയ്ക്കും.
4. They will close the office early.
അവർ ഓഫീസ് നേരത്തെ അടയ്ക്കും.
5. We will close the gate tonight.
ഞങ്ങൾ ഇന്ന് രാത്രി ഗെയ്റ്റ് അടയ്ക്കും.
6. You will close the book after reading.
നിങ്ങൾ വായന കഴിഞ്ഞ് പുസ്തകം അടയ്ക്കും.
7. My friend will close the box.
എൻ്റെ സുഹൃത്ത് പെട്ടി അടയ്ക്കും.
8. His friends will close the club.
അയാളുടെ സുഹൃത്തുക്കൾ ക്ലബ് അടയ്ക്കും.
9. Why will I close the shop?
ഞാൻ എന്തിന് കട അടയ്ക്കും?
10. What will he close tomorrow?
അയാൾ നാളെ എന്താണ് അടയ്ക്കുക?
Contents
Page 19
11. When will she close the library?
അയാൾ(f) എപ്പോൾ ലൈബ്രറി അടയ്ക്കും?
12. How will they close the deal?
അവർ എങ്ങനെ കരാർ ഉറപ്പിക്കും?
13. At what time will we close the store?
ഞങ്ങൾ കട ഏത് സമയത്ത് അടയ്ക്കും?
14. How many times will you close the door?
നിങ്ങൾ വാതിൽ എത്ര തവണ അടയ്ക്കും?
15. Why will my friend close the account?
എൻ്റെ സുഹൃത്ത് എന്തിന് എക്കൗണ്ട് അടയ്ക്കും?
16. What will his friends close next?
അയാളുടെ സുഹൃത്തുക്കൾ അടുത്തതായി എന്താണ് അടയ്ക്കുക?
17. When will you close the English class?
നിങ്ങൾ ഇങ്ഗ്ളിഷ് ക്ളാസ് എപ്പോൾ നിർത്തും?
18. How will she close the meeting?
അയാൾ(f) മീറ്റിംഗ് എങ്ങനെ അവസാനിപ്പിക്കും?
19. At what time will they close the park?
അവർ പാർക്ക് ഏത് സമയത്ത് അടയ്ക്കും?
20. Why will we close the project?
ഞങ്ങൾ എന്തിന് പ്രോജക്ട് അവസാനിപ്പിക്കും?
Contents
Notes 2
Page 20 Contents
Page 21 Contents
Page 22 Contents
Page 23 Contents
Page 24 Contents
Page 25 Contents
Page 26 Contents
Page 27 Contents
Page 28 Contents
Page 29 Contents
Page 30 Contents
Page 31 Contents
Page 32 Contents
Page 33 Contents
Page 34
1. I will come to the party.
ഞാൻ പാർട്ടിയിലേക്ക് വരും.
2. He will come to the meeting.
അയാൾ മീറ്റിംഗിലേക്ക് വരും.
3. She will come to the class.
അയാൾ(f) ക്ലാസ്സിലേക്ക് വരും.
4. They will come to the event tomorrow.
അവർ നാളെ പരിപാടിയിലേക്ക് വരും.
5. We will come to the park tonight.
ഞങ്ങൾ ഇന്ന് രാത്രി പാർക്കിലേക്ക് വരും.
6. You will come to my house.
നിങ്ങൾ എൻ്റെ വീട്ടിലേക്ക് വരും.
7. My friend will come to the concert.
എൻ്റെ സുഹൃത്ത് കൺസർട്ടിലേക്ക് വരും.
8. His friends will come to the game.
അയാളുടെ സുഹൃത്തുക്കൾ കളിയിലേക്ക് വരും.
9. Why will I come to the office?
ഞാൻ എന്തിന് ഓഫീസിലേക്ക് വരും?
10. What will he come to see?
അയാൾ എന്താണ് കാണാൻ വരുക?
11. When will she come to the shop?
അയാൾ(f) എപ്പോൾ കടയിലേക്ക് വരും?
Contents
Page 35
12. How will they come to the city?
അവർ എങ്ങനെ നഗരത്തിലേക്ക് വരും?
13. At what time will we come to the school?
ഞങ്ങൾ സ്കൂളിലേക്ക് ഏത് സമയത്ത് വരും?
14. How many times will you come to the library?
നിങ്ങൾ ലൈബ്രറിയിലേക്ക് എത്ര തവണ വരും?
15. Why will my friend come to the event?
എൻ്റെ സുഹൃത്ത് എന്തിന് പരിപാടിയിലേക്ക് വരും?
16. What will his friends come to do?
അയാളുടെ സുഹൃത്തുക്കൾ എന്താണ് ചെയ്യാൻ വരുക?
17. When will you come to the English class?
നിങ്ങൾ ഇങ്ഗ്ളിഷ് ക്ലാസ്സിലേക്ക് എപ്പോൾ വരും?
18. How will she come to the wedding?
അയാൾ(f) വിവാഹത്തിന് എങ്ങനെ വരും?
19. At what time will they come to the meeting?
അവർ മീറ്റിംഗിലേക്ക് ഏത് സമയത്ത് വരും?
20. Why will we come to the festival?
ഞങ്ങൾ എന്തിന് ഉത്സവത്തിലേക്ക് വരും?
Contents
Notes 3
Page 36 Contents
Page 37 Contents
Page 38 Contents
Page 39 Contents
Page 40 Contents
Page 41 Contents
Page 42 Contents
Page 43 Contents
Page 44
1. I will continue the project.
ഞാൻ പ്രോജക്ട് തുടരും.
2. He will continue the meeting.
അയാൾ മീറ്റിംഗ് തുടരും.
3. She will continue the class.
അയാൾ(f) ക്ലാസ് തുടരും.
4. They will continue the discussion tomorrow.
അവർ നാളെ ചർച്ച തുടരും.
5. We will continue the work tonight.
ഞങ്ങൾ ഇന്ന് രാത്രി ജോലി തുടരും.
6. You will continue the lesson.
നിങ്ങൾ പാഠം തുടരും.
7. Her friend will continue the story.
അയാളുടെ(f) സുഹൃത്ത് കഥ തുടരും.
8. Their friends will continue the game.
അവരുടെ സുഹൃത്തുക്കൾ കളി തുടരും.
9. Why will I continue the task?
ഞാൻ എന്തിന് ജോലി തുടരും?
10. What will he continue to do?
അയാൾ എന്താണ് തുടർന്ന് ചെയ്യുക?
Contents
Page 45
11. When will she continue the training?
അയാൾ(f) എപ്പോൾ പരിശീലനം തുടരും?
12. How will they continue the program?
അവർ എങ്ങനെ പരിപാടി തുടരും?
13. At what time will we continue the meeting?
ഞങ്ങൾ മീറ്റിംഗ് ഏത് സമയത്ത് തുടരും?
14. How many times will you continue the effort?
നിങ്ങൾ ശ്രമം എത്ര തവണ തുടരും?
15. Why will her friend continue the journey?
അയാളുടെ(f) സുഹൃത്ത് എന്തിന് യാത്ര തുടരും?
16. What will their friends continue to plan?
അവരുടെ സുഹൃത്തുക്കൾ എന്താണ് തുടർന്ന് ആസൂത്രണം ചെയ്യുക?
17. When will you continue the English course?
നിങ്ങൾ ഇങ്ഗ്ളിഷ് course എപ്പോൾ തുടരും?
18. How will she continue the research?
അയാൾ(f) ഗവേഷണം എങ്ങനെ തുടരും?
19. At what time will they continue the event?
അവർ പരിപാടി ഏത് സമയത്ത് തുടരും?
20. Why will we continue the celebration?
ഞങ്ങൾ എന്തിന് ആഘോഷം തുടരും?
Contents
Higher English Topics


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ
1. Impromptu speech
2. The Prophet by Kahlil Gibran
3. A railway journey conversation
4. Readings from English classics
5. Multiplication tables ഗുണനപ്പട്ടിക
6. Old Malayalam Film-songs' English annotations
7. History of Malabar
8. English rhymes
9. Aesop's tales
10. English phrases
11. Words
12. English film scenes
13. English song videos from Youtube &c.
14. English Classics - short stories and novels.
15. Quotes from my books - Videos
16. Books by VED from VICTORIA INSTITUTIONS
17. Historical books
18. Books in PDF form
19. Story stories by Oscar Wilde
20. English പഠനത്തിൻ്റെ വ്യാപ്തി
Contents
Open in Chrome - for laptop / computer screens
Open in Chrome
1. English Self-learning book - no audio
2. Why can't you speak English? - no audio
Contents
Who is online
Users browsing this forum: No registered users and 1 guest