English class details
English class details
Terms
Audio and notes pages
ഇങ്ഗ്ളിഷ് പഠിക്കാൻ സഹായിക്കുന്ന ഏതാണ്ട് അൻപതോളം ക്ളാസുകൾ തയ്യാറായി വച്ചിട്ടുണ്ട്.
അതിൽ ഇവിടെ നൽകിയിട്ടുള്ള ക്ളാസ് പേജുകൾ നിങ്ങൾക്ക് സൗജന്യമായി പഠിച്ചു തുടങ്ങാവുന്നതാണ്.
ആമുഖം 1
ആമുഖം 2
ആമുഖം 3
Class day 1
Class day 2
മൊത്തമായുള്ള അൻപതിന് അടുത്തുള്ള ക്ളാസ് പേജുകൾ പഠിക്കാനായി ലഭിക്കാൻ നൽകേണ്ടുന്ന ഫീസ് ഇപ്പോൾ 500 രൂപയാണ്. GST : 90 രൂപ. മൊത്തം 590 രൂപ.
ഓരോ ക്ളാസിലേയും പാഠങ്ങൾ കേട്ടും വായിച്ചും ആവർത്തിച്ചും തന്നെ വേണം മുന്നോട്ട് കൊണ്ടുപോകാൻ. ധൃതിപിടിച്ച് പഠിക്കരുത്.
കൂടുൽ ക്ളാസുകൾ ഇനിയും ചേർക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്, ഞാൻ.
ഇത് വാർഷിക ഫീസ് ആണ്. എന്നുവച്ചാൽ, നിങ്ങൾ ചേർന്നതിന് ശേഷം, ഒരു വർഷം കഴിഞ്ഞാൽ, തുടർന്നും നിങ്ങൾക്ക് ഈ പേജുകളിലേക്ക് പ്രവേശനം ലഭിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ വീണ്ടും അന്നത്തെ നിരക്കിൽ ഫീസ് നൽകേണ്ടതാണ്.
ഇതുമായി ബന്ധപ്പെട്ട് നിബന്ധനകളും വ്യവസ്ഥകളും ഈ പേജിൽ കാണാൻ പറ്റുന്നതാണ്.

Online daily class
ഇതേ പേജുകളെ അടിസ്ഥാനപ്പെടുത്തി ഒരു ഓൺലൈൻ ക്ളാസും ഇന്ന് നിലവിൽ ഉണ്ട്.
ആ ക്ളാസിൽ ചേർന്നാൽ, ആദ്യത്തെ അഞ്ചു ദിവസം നിങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം.
ഈ ക്ളാസിൻ്റെ ഓരോ മാസത്തേയും ഫീസ് 500 + 90 = 590 രൂപയാണ്.
Google Meetലൂടെയാണ് ഇന്ന് ഈ ക്ളാസ് എടുത്തുകൊണ്ടിരിക്കുന്നത്.
ഈ ക്ളാസ് വളരെ വിപുലമായി എടുക്കുന്നതാണ്. പോരാത്തതിന് യാതോരു ധൃതിയും ഇല്ലാതെ പഠിക്കുന്നവരുടെ മനസ്സിലും നാവിലും ഇങ്ഗ്ളിഷ് വാക്കുകളും വാക്യങ്ങളും പതിപ്പിച്ചുകൊണ്ടാണ് ഈ ക്ളാസ് മുന്നോട്ട് നീങ്ങുക.
പഠിക്കുന്നവർ ഓരോ വാക്യവും ആവർത്തിച്ചാവർത്തിച്ചാണ് ഇങ്ഗ്ളിഷ് പഠിക്കേണ്ടത്.
ഈ ക്ളാസിൽ ഞാൻ സ്വന്തമായി ഏതാണ്ട് 2004ന് ചുറ്റുപാടിൽ വികസിപ്പിച്ചെടുത്ത, വാക്ക് കോഡുകൾ എന്ന ആശയവും ഉപയോഗിക്കുന്നണ്ട്.
ഈ ക്ളാസിൻ്റെ മൊത്തം ധൈർഘ്യം എത്രയാണ് എന്ന് ഇന്ന് കൃത്യമായി പറയാൻ ആവില്ല. അഞ്ചു മാസവും അതിൽ കൂടുതലും ആവാം.
ഇതിൽ ചേരാൻ താൽപ്പര്യമുള്ളവർ Telegramലൂടെയോ, WhatsAppലൂടെയോ 9656100722 എന്ന നമ്പറിലേക്ക് താൽപ്പര്യം അറിയിച്ചുകൊണ്ട് ഒരു സന്ദേശം അയക്കുക. പോരാത്തതിന്, സൗകര്യപ്പെടുന്ന സമയവും അറിയിക്കുക. ഫോൺ വിളിക്കാതിരിക്കുക.
നിത്യവും ക്ളാസിൻ്റെ ധൈർഘ്യം ഒരു മണിക്കൂർ മാത്രമായിരിക്കും.
VED from VICTORIA INSTITUTIONS

Who is online
Users browsing this forum: No registered users and 1 guest