Feudal languages will create terrific mayhem in the social system.
ഫ്യൂഡൽ ഭാഷകൾ സാമൂഹിക വ്യവസ്ഥയിൽ വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കും.
It will also create terrible insecurity in the minds of the citizens.
ഇത് പൗരന്മാരുടെ മനസ്സിൽ ഭയങ്കരമായ അരക്ഷിതാവസ്ഥയും ഉണ്ടാക്കും.
No one can be blamed for all this.
ഇതിനെല്ലാം ആരെയും കുറ്റപ്പെടുത്താനാവില്ല.
Everyone is very much frightened of the lack of ‘respect’ from persons who are defined as ‘lower class’.
‘താഴ്ന്ന വർഗം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരിൽ നിന്നുള്ള ‘ബഹുമാന’ത്തിൻ്റെ അഭാവത്തെക്കുറിച്ച് എല്ലാവരും വളരെ ഭയപ്പെടുന്നു.
In the current days, there is this board seen displayed in all government banks.
നിലവിലെ ദിവസങ്ങളിൽ, എല്ലാ സർക്കാർ ബാങ്കുകളിലും ഒരു ബോർഡ് പ്രദർശിപ്പിച്ചിരിക്കുന്നു.
QUOTE: Misbehaviour towards bank staff.
ഉദ്ധരണി: ബാങ്ക് ജീവനക്കാരോടുള്ള മോശം പെരുമാറ്റം.
Misbehaving / abusing / assaulting a bank employee comes under Indian penal code (IPC) section 332 and 352 which may attract 2-3 years of imprisonment and is a non-bailable offence.
ബാങ്ക് ജീവനക്കാരനോട് അപമര്യാദാപരമായി പെരുമാറുക / അപമാനിക്കുക / ആക്രമിക്കുക എന്നിവ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.) വകുപ്പ് 332, 352 എന്നിവയിൽ വരുന്നു, ഇത് 2-3 വർഷത്തെ തടവും ജാമ്യം ലഭിക്കാത്ത കുറ്റവുമാണ്.
Any person found to be performing any of the above activities may be punished with imprisonment for up to three years, a fine, or both. END OF QUOTE
മേൽപ്പറഞ്ഞ പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയ ഏതൊരു വ്യക്തിയും മൂന്ന് വർഷം വരെ തടവ്, പിഴ, അല്ലെങ്കിൽ രണ്ടും ശിക്ഷയായി ലഭിച്ചേക്കാം. ഉദ്ധരണി അവസാനം.
This law actually reflects the terror that is there in the bank employees when they have to deal with the common public (customers).
ഈ നിയമം യഥാർത്ഥത്തിൽ ബാങ്ക് ജീവനക്കാർക്ക് പൊതുജനങ്ങളുമായി (ഉപഭോക്താക്കളുമായി) ഇടപെടേണ്ടിവരുമ്പോൾ അനുഭവപ്പെടുന്ന ഭയത്തെ പ്രതിഫലിപ്പിക്കുന്നു.
The fear is not that the people will beat them up or any such things.
ജനങ്ങൾ അവരെ മർദിക്കുമെന്നോ അത്തരം കാര്യങ്ങൾ ചെയ്യുമെന്നോ ഉള്ള ഭയമല്ല.
For to deal with such incidents, there are other laws.
കാരണം, അത്തരം സംഭവങ്ങളെ നേരിടാൻ മറ്റ് നിയമങ്ങൾ ഉണ്ട്.
1. There is a small café there where I love to read in the evenings.
അവിടെ ഒരു ചെറിയ café ഉണ്ട്, അവിടെ ഞാൻ വൈകുന്നേരങ്ങളിൽ വായിക്കാൻ ഇഷ്ടപ്പെടുന്നു.
2. There are many tourists there taking photos of the ancient ruins.
നിരവധി വിനോദസഞ്ചാരികൾ അവിടെ ഉണ്ട്, പുരാതന അവശിഷ്ടങ്ങളുടെ ഫോട്ടോകൾ അവർ എടുക്കുന്നു.
3. There was a loud concert there last night that kept us awake.
അവിടെ ഇന്നലെ രാത്രി ഒരു ഉച്ചത്തിലുള്ള സംഗീത പരിപാടി ഉണ്ടായിരുന്നു, അത് ഞങ്ങളെ ഉറക്കമില്ലാതാക്കി.
4. There have been several festivals there this month, attracting large crowds.
ഈ മാസം അവിടെ നിരവധി ഉത്സവങ്ങൾ ഉണ്ടായിട്ടുണ്ട്, വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു.
5. There is an old library there where he spends hours studying.
അവിടെ ഒരു പഴയ ലൈബ്രറി ഉണ്ട്, അവിടെ അയാൾ പഠിക്കാൻ മണിക്കൂറുകൾ ചെലവഴിക്കുന്നു.
6. There were children playing there in the park until it started raining.
അവിടെ പാർക്കിൽ കുട്ടികൾ മഴ തുടങ്ങുന്നതുവരെ കളിക്കുന്നുണ്ടായിരുന്നു.
7. There seems to be a celebration there at the town square tonight.
ഇന്ന് രാത്രി അവിടെ ടൗൺ സ്ക്വയറിൽ ഒരു ആഘോഷം ഉള്ളതായി തോന്നുന്നു.
8. There are beautiful flowers there in the garden that she tends to daily.
അയാൾ(f) ദിവസവും പരിചരിക്കുന്ന അവിടെയുള്ള തോട്ടത്തിൽ മനോഹരമായ പൂക്കൾ ഉണ്ട്.
9. There was a market there yesterday where we bought fresh vegetables.
ഞങ്ങൾ പുതിയ പച്ചക്കറികൾ വാങ്ങിയ ഒരു മാർക്കറ്റ് അവിടെ ഇന്നലെ ഉണ്ടായിരുന്നു.
10. There are always stray cats there near the old bridge, waiting for food.
അവിടെ പഴയ പാലത്തിനടുത്ത് എപ്പോഴും തെരുവ് പൂച്ചകൾ ഭക്ഷണത്തിനായി കാത്തിരിക്കുന്നുണ്ട്.
11. There is a quiet bench there by the lake where you can relax.
നിങ്ങൾക്ക് വിശ്രമിക്കാൻ പറ്റുന്ന ഒരു ശാന്തമായ ബെഞ്ച് അവിടെ കായലിന് സമീപം ഉണ്ട്.
12. There were fireworks there last weekend that lit up the entire sky.
മുഴുവൻ ആകാശത്തെയും പ്രകാശിപ്പിച്ച വെടിക്കെട്ടുകൾ അവിടെ കഴിഞ്ഞ വാരാന്ത്യത്തിൽ ഉണ്ടായിരുന്നു.
13. There is a new art gallery there that they visited last week.
അവർ കഴിഞ്ഞ ആഴ്ച സന്ദർശിച്ച ഒരു പുതിയ ആർട്ട് ഗാലറി അവിടെ ഉണ്ട്.
14. There are hiking trails there in the forest that he loves to explore.
അയാൾ പര്യവേഷണം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഹൈക്കിംഗ് പാതകൾ അവിടെ വനത്തിൽ ഉണ്ട്.
15. There was a bookshop there once, but it closed down years ago.
അവിടെ ഒരിക്കൽ ഒരു പുസ്തകശാല ഉണ്ടായിരുന്നു, പക്ഷേ വർഷങ്ങൾക്ക് മുമ്പ് അത് അടച്ചുപൂട്ടി.
16. There are many shops there selling handmade crafts that you should see.
നിങ്ങൾ കാണേണ്ടുന്ന, കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾ വിൽക്കുന്ന, നിരവധി കടകൾ അവിടെ ഉണ്ട്.
17. There is a small school there where she teaches English to young children.
അയാൾ(f) ചെറിയ കുട്ടികൾക്ക് ഇങ്ഗ്ളിഷ് പഠിപ്പിക്കുന്ന ഒരു ചെറിയ സ്കൂൾ അവിടെ ഉണ്ട്.
18. There were protests there in the city centre last month over new policies.
കഴിഞ്ഞ മാസം അവിടെ നഗരകേന്ദ്രത്തിൽ പുതിയ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.
19. There is a cosy inn there where we stayed during our last trip.
ഞങ്ങൾ കഴിഞ്ഞ യാത്രയിൽ താമസിച്ച ഒരു സുഖകരമായ ഗസ്റ്റ്ഹൗസ് അവിടെ ഉണ്ട്.
20. There are old statues there in the museum that attract many visitors.
നിരവധി സന്ദർശകരെ ആകർഷിക്കുന്ന പഴയ പ്രതിമകൾ അവിടെ മ്യൂസിയത്തിൽ ഉണ്ട്.
111. I am going to the library to borrow some books today.
ഞാൻ ഇന്ന് ചില പുസ്തകങ്ങൾ കടമെടുക്കാൻ ലൈബ്രറിയിലേക്ക് പോകുന്നു, പോകുകയാണ്.
2. Am I the only one who thinks this movie is overrated?
ഈ സിനിമക്ക് അമിതപ്രാധാന്യം ആണ് നൽകപ്പെട്ടുന്നത് എന്നു കരുതുന്ന ഒരേയൊരു വ്യക്തി ഞാൻ മാത്രമാണോ?
3. Am I not supposed to join you for dinner tonight?
ഞാൻ ഇന്ന് രാത്രി നിങ്ങളോടൊപ്പം ഭക്ഷണത്തിന് ചേരേണ്ടതല്ലേ?
4. Aren’t I allowed to express my opinion during the meeting?
മീറ്റിംഗിൽ എൻ്റെ അഭിപ്രായം പ്രകടിപ്പിക്കാൻ എനിക്ക് അനുവാദമില്ലേ?
5. I am learning to speak English fluently this year.
ഞാൻ ഈ വർഷം ഇങ്ഗ്ളിഷ് സുഗമമായി സംസാരിക്കാൻ പഠിക്കുന്നു, പഠിക്കുകയാണ്.
6. Am I expected to finish this project by tomorrow?
ഈ പ്രോജക്റ്റ് നാളെയോടെ ഞാൻ പൂർത്തിയാക്കണം എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടോ?
7. Am I not doing enough to help with the household chores?
വീട്ടുജോലികൾ ചെയ്തുതീർക്കാനായി ഞാൻ പര്യാപ്തമായി സഹായിക്കുന്നില്ലേ?
8. Aren’t I the one who suggested this idea first?
ഈ ആശയം ആദ്യം നിർദ്ദേശിച്ചത് ഞാൻ അല്ലേ?
9. I am planning a trip to the mountains with friends next month.
ഞാൻ അടുത്ത മാസം സുഹൃത്തുക്കളോടൊപ്പം മലനിരകളിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നു, ചെയ്യുകയാണ്.
10. Am I correct in assuming you’ll join us for the event?
ഞങ്ങളോടൊപ്പം നിങ്ങൾ ഈ ഇവൻ്റിൽ ചേരുമെന്ന് ഞാൻ ഊഹിക്കുന്നതിൽ ശരിയുണ്ടോ?