Page 1 of 1
27. ഇരുപത്തിയേഴാം ദിവസം
Posted: Fri Aug 08, 2025 5:54 pm
by Admn
Notes 6
Posted: Tue Aug 26, 2025 1:08 am
by Admn
Page 72

- 1.jpg (50.96 KiB) Viewed 233 times
Contents
Page 71

- 2.jpg (104.94 KiB) Viewed 233 times
Contents
Page 72

- 3.jpg (9.42 KiB) Viewed 233 times
Contents
Page 73
1. Which plants grow best in this soil?
ഈ മണ്ണിൽ ഏതൊക്കെ ചെടികൾ ഏറ്റവും നന്നായി വളരുന്നു?
2. She grows vegetables in her garden.
അയാൾ(f) തൻ്റെ പൂന്തോട്ടത്തിൽ പച്ചക്കറികൾ വളർത്തുന്നു.
3. Will you grow flowers this spring?
നിങ്ങൾ ഈ വസന്തകാലത്ത് പൂക്കൾ വളർത്തുമോ?
4. He will grow a beard for the winter.
അയാൾ ശൈത്യകാലത്തിനായി താടി വളർത്തും.
5. Can you grow tomatoes in this climate?
നിങ്ങൾക്ക് ഈ കാലാവസ്ഥയിൽ തക്കാളി വളർത്താൻ കഴിയുമോ?
6. The seeds may grow if watered regularly.
വിത്തുകൾ പതിവായി നനച്ചാൽ വളർന്നേക്കാം.
7. You must grow your own food to save money.
പണം ലാഭിക്കാൻ നിങ്ങൾ സ്വന്തം ഭക്ഷണം വളർത്തണം.
8. She should grow her hair longer.
അയാൾ(f) തൻ്റെ മുടി കൂടുതൽ നീളത്തിൽ വളർത്തണം.
9. I am growing herbs on my balcony.
ഞാൻ എൻ്റെ ബാൽക്കണിയിൽ ഔഷധസസ്യങ്ങൾ വളർത്തുന്നു, വളർത്തുകയാണ്.
10. He is growing taller every month.
അയാൾ ഓരോ മാസംതോറും കൂടുതൽ ഉയരം വളരുന്നു.
Contents
Page 77
11. They are growing fruit trees in their yard.
അവർ തങ്ങളുടെ മുറ്റത്ത് ഫലവൃക്ഷങ്ങൾ വളർത്തുന്നു.
12. She was growing roses in her backyard.
അയാൾ(f) തൻ്റെ പിൻമുറ്റത്ത് റോസാപ്പൂക്കൾ വളർത്തുകയായിരുന്നു.
13. We were growing vegetables last summer.
ഞങ്ങൾ കഴിഞ്ഞ വേനൽക്കാലത്ത് പച്ചക്കറികൾ വളർത്തുകയായിരുന്നു.
14. I will be growing a new type of crop next year.
ഞാൻ അടുത്ത വർഷം ഒരു പുതിയ തരം വിള വളർത്തുന്നതായിരിക്കും.
15. Did you grow any flowers last year?
നിങ്ങൾ കഴിഞ്ഞ വർഷം എന്തെങ്കിലും പൂക്കൾ വളർത്തിയോ?
16. She grew her business successfully.
അയാൾ(f) തൻ്റെ ബിസിനസ്സ് വിജയകരമായി വളർത്തി.
17. Have you grown any new plants recently?
നിങ്ങൾ അടുത്തിടെ എന്തെങ്കിലും പുതിയ ചെടികൾ വളർത്തിയോ?
18. Where did you grow those beautiful tulips?
ആ മനോഹരമായ ട്യൂലിപ്പുകൾ നിങ്ങൾ എവിടെ വളർത്തി, എവിടെയാണ് വളർത്തിയത്?
19. When will he grow out of his old habits?
അയാൾ അയാളുടെ പഴയ ശീലങ്ങളിൽ നിന്ന് എന്ന് മാറിവരും?
20. They have grown into a strong team this year.
അവർ ഈ വർഷം ഒരു ശക്തമായ ടീമായി വളർന്നിട്ടുണ്ട്.
Contents
Notes 9
Posted: Tue Aug 26, 2025 1:15 am
by Admn
Page 92

- 1.jpg (15.52 KiB) Viewed 233 times
Contents
Page 93

- 2.jpg (36.66 KiB) Viewed 233 times
Contents
Page 94

- 3.jpg (9.42 KiB) Viewed 233 times
Contents
Higher English Topics
Posted: Thu Oct 09, 2025 4:56 pm
by Admn
Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ
Contents
Open in Chrome - for laptop / computer screens
Open in Chrome
1. English Self-learning book - no audio
2. Why can't you speak English? - no audio
Contents