3. മൂന്നാം ദിവസം
Notes 1
Page 1 Contents
Page 2 Contents
Page 3 Contents
Page 4 Contents
Page 5 Contents
Page 6 Contents
Page 7
ഇതും ഒന്ന് കേട്ടും ആവർത്തിച്ചും പരിശീലിക്കുക:
1. I am learning English.
ഞാൻ ഇങ്ഗ്ളിഷ് പഠിക്കുന്നു.
2. My book is on the table.
എൻ്റെ പുസ്തകം മേശപ്പുറത്താണ്.
3. This pen is mine.
ഈ പേന എൻ്റേതാണ്.
4. She gave me a gift.
അയാൾ എനിക്ക് ഒരു സമ്മാനം തന്നു.
5. I like to read novels.
ഞാൻ നോവലുകൾ വായിക്കാൻ ഇഷ്ടപ്പെടുന്നു.
6. My house is big.
എൻ്റെ വീട് വലുതാണ്.
7. The teacher praised me.
അധ്യാപകൻ എന്നെ പ്രശംസിച്ചു.
8. I have two cats.
എനിക്ക് രണ്ട് പൂച്ചകൾ ഉണ്ട്.
9. Mine is the red bag.
എൻ്റേത് ആ ചുവന്ന ബാഗാണ്.
10. I will call you later.
ഞാൻ നിങ്ങളെ പിന്നീട് വിളിക്കാം.
Contents
Notes 2
Page 8
Contents
Page 9 Contents
Page 10 Contents
Page 11 Contents
Page 12
1. He is a good student.
അയാൾ ഒരു നല്ല വിദ്യാർത്ഥിയാണ്.
2. His car is new.
അയാളുടെ കാർ പുതിയതാണ്.
3. This phone is his.
ഈ ഫോൺ അയാളുടേതാണ്.
4. I met him yesterday.
ഞാൻ അയാളെ ഇന്നലെ കണ്ടു.
5. He plays football well.
അയാൾ ഫുട്ബോൾ നന്നായി കളിക്കുന്നു.
6. His brother is a doctor.
അയാളുടെ സഹോദരൻ ഒരു ഡോക്ടറാണ്.
7. The manager spoke to him.
മാനേജർ അയാളോട് സംസാരിച്ചു.
8. He loves to travel.
അയാൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു.
9. His laptop is expensive.
അയാളുടെ ലാപ്ടോപ്പ് വിലകൂടിയതാണ്.
10. I gave him my notes.
ഞാൻ അയാൾക്ക് എൻ്റെ കുറിപ്പുകൾ കൊടുത്തു.
Contents
Page 9 Contents
Page 10 Contents
Page 11 Contents
Page 12
1. He is a good student.
അയാൾ ഒരു നല്ല വിദ്യാർത്ഥിയാണ്.
2. His car is new.
അയാളുടെ കാർ പുതിയതാണ്.
3. This phone is his.
ഈ ഫോൺ അയാളുടേതാണ്.
4. I met him yesterday.
ഞാൻ അയാളെ ഇന്നലെ കണ്ടു.
5. He plays football well.
അയാൾ ഫുട്ബോൾ നന്നായി കളിക്കുന്നു.
6. His brother is a doctor.
അയാളുടെ സഹോദരൻ ഒരു ഡോക്ടറാണ്.
7. The manager spoke to him.
മാനേജർ അയാളോട് സംസാരിച്ചു.
8. He loves to travel.
അയാൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു.
9. His laptop is expensive.
അയാളുടെ ലാപ്ടോപ്പ് വിലകൂടിയതാണ്.
10. I gave him my notes.
ഞാൻ അയാൾക്ക് എൻ്റെ കുറിപ്പുകൾ കൊടുത്തു.
Contents
Who is online
Users browsing this forum: No registered users and 1 guest