VICTORIA INSTITUTIONS' India pages
https://www.victoria.org.in/
14. പതിനാലാം ദിവസം
https://www.victoria.org.in/viewtopic.php?t=453
Page
1
of
1
14. പതിനാലാം ദിവസം
Posted:
Fri Aug 08, 2025 5:51 pm
by
Admn
Go to Classes' list page
Voice and text creation page
1.
Col 1 - enquire / enquires
2.
Col 2 - will explain
3.
Col 2 - will expose
4.
English rhyme - One two
1.jpg (92.34 KiB) Viewed 127 times
Notes 1
Posted:
Sat Aug 23, 2025 10:28 am
by
Admn
Your browser does not support the audio element.
Page 1
1.jpg (60.29 KiB) Viewed 124 times
Contents
Page 2
2.jpg (22.77 KiB) Viewed 124 times
Contents
Page 3
3.jpg (59.34 KiB) Viewed 124 times
Contents
Page 4
4.jpg (38.55 KiB) Viewed 124 times
Contents
Page 5
5.jpg (26.81 KiB) Viewed 124 times
Contents
Page 6
6.jpg (67.35 KiB) Viewed 124 times
Contents
Page 7
7.jpg (29.87 KiB) Viewed 124 times
Contents
Page 8
8.jpg (123.34 KiB) Viewed 124 times
Contents
Page 9
9.jpg (30.85 KiB) Viewed 124 times
Contents
Page 10
10.jpg (89.88 KiB) Viewed 124 times
Contents
Page 11
11.jpg (90.19 KiB) Viewed 124 times
Contents
Page 12
12.jpg (30.85 KiB) Viewed 124 times
Contents
Page 13
13.jpg (90.03 KiB) Viewed 124 times
Contents
Page 14
14.jpg (90.76 KiB) Viewed 124 times
Contents
Page 15
15.jpg (90.63 KiB) Viewed 124 times
Contents
Page 16
16.jpg (97.27 KiB) Viewed 124 times
Contents
Page 17
17.jpg (32.59 KiB) Viewed 124 times
Contents
Page 18
18.jpg (95.69 KiB) Viewed 124 times
Contents
Page 19
19.jpg (30.84 KiB) Viewed 124 times
Contents
Page 20
20.jpg (28.69 KiB) Viewed 124 times
Contents
Page 21
Your browser does not support the audio element.
1. I enquire about the train schedule daily.
ഞാൻ ട്രെയിൻ ഷെഡ്യൂളിനെക്കുറിച്ച് ദിവസവും അന്വേഷിക്കുന്നു.
2. He enquires about the price of the book.
അയാൾ പുസ്തകത്തിൻ്റെ വിലയെക്കുറിച്ച് അന്വേഷിക്കുന്നു.
3. She enquires about her order status online.
അയാൾ(f) അയാളുടെ(f) ഓർഡർ സ്റ്റാറ്റസിനെക്കുറിച്ച് ഓൺലൈനിൽ അന്വേഷിക്കുന്നു.
4. They enquire about the new restaurant in town.
അവർ പട്ടണത്തിലെ പുതിയ റെസ്റ്റോറൻ്റിനെക്കുറിച്ച് അന്വേഷിക്കുന്നു.
5. We enquire about the availability of tickets.
ഞങ്ങൾ ടിക്കറ്റുകളുടെ ലഭ്യതയെക്കുറിച്ച് അന്വേഷിക്കുന്നു.
6. You enquire about the course details regularly.
നിങ്ങൾ കോഴ്സ് വിശദാംശങ്ങളെക്കുറിച്ച് പതിവായി അന്വേഷിക്കുന്നു.
7. Why do you enquire about my plans?
എന്തുകൊണ്ടാണ് നിങ്ങൾ എൻ്റെ പദ്ധതികളെക്കുറിച്ച് അന്വേഷിക്കുന്നത്?
8. What does he enquire about at the office?
അയാൾ ഓഫീസിൽ എന്തിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്?
9. When does she enquire about the delivery?
അയാൾ(f) ഡെലിവറിയെക്കുറിച്ച് എപ്പോഴാണ് അന്വേഷിക്കുന്നത്?
10. How do they enquire about the refund process?
അവർ റീഫണ്ട് പ്രക്രിയയെക്കുറിച്ച് എങ്ങനെയാണ് അന്വേഷിക്കുന്നത്?
Contents
Page 22
Your browser does not support the audio element.
11. At what time do we enquire about the event?
ഞങ്ങൾ ഇവൻ്റിനെക്കുറിച്ച് ഏത് സമയത്താണ് അന്വേഷിക്കുന്നത്?
12. How many times does he enquire about the project?
അയാൾ പ്രോജക്ടിനെക്കുറിച്ച് എത്ര തവണ അന്വേഷിക്കുന്നു?
13. I enquire about your health with concern.
ഞാൻ നിൻ്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയോടെ അന്വേഷിക്കുന്നു.
14. She enquires about the English class schedule.
അയാൾ(f) ഇങ്ഗ്ളിഷ് ക്ളാസ് ഷെഡ്യൂളിനെക്കുറിച്ച് അന്വേഷിക്കുന്നു.
15. He enquires about his application status.
അയാൾ അയാളുടെ അപേക്ഷയുടെ സ്റ്റാറ്റസിനെക്കുറിച്ച് അന്വേഷിക്കുന്നു.
16. Why do they enquire about the meeting details?
അവർ മീറ്റിംഗ് വിശദാംശങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് അന്വേഷിക്കുന്നത്?
17. What do you enquire about with the manager?
നിങ്ങൾ മാനേജരോട് എന്തിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്?
18. When do we enquire about the holiday plans?
ഞങ്ങൾ അവധി പദ്ധതികളെക്കുറിച്ച് എപ്പോഴാണ് അന്വേഷിക്കുന്നത്?
19. How does she enquire about her package?
അയാൾ(f) അവളുടെ packageനെക്കുറിച്ച് എങ്ങനെയാണ് അന്വേഷിക്കുന്നത്?
20. How many times do you enquire about the rules?
നിങ്ങൾ നിയമങ്ങളെക്കുറിച്ച് എത്ര തവണ അന്വേഷിക്കുന്നു?
Contents
Notes 2
Posted:
Sat Aug 23, 2025 10:32 am
by
Admn
Your browser does not support the audio element.
Page 23
1.jpg (41.58 KiB) Viewed 123 times
Contents
Page 24
2.jpg (104.28 KiB) Viewed 123 times
Contents
Page 25
3.jpg (110.05 KiB) Viewed 123 times
Contents
Page 26
4.jpg (84.89 KiB) Viewed 123 times
Contents
Page 27
5.jpg (89.19 KiB) Viewed 123 times
Contents
Page 28
6.jpg (62.85 KiB) Viewed 123 times
Contents
Page 29
7.jpg (61.94 KiB) Viewed 123 times
Contents
Page 30
8.jpg (85.85 KiB) Viewed 123 times
Contents
Page 31
9.jpg (68.88 KiB) Viewed 123 times
Contents
Page 32
10.jpg (30.25 KiB) Viewed 123 times
Contents
Page 33
11.jpg (40.36 KiB) Viewed 123 times
Contents
Page 34
1. I will explain the rules to the team.
ഞാൻ ടീമിന് നിയമങ്ങൾ വിശദീകരിക്കും.
2. He will explain the project details tomorrow.
അയാൾ നാളെ പ്രോജക്ട് വിശദാംശങ്ങൾ വിശദീകരിക്കും.
3. She will explain her decision in the meeting.
അയാൾ(f) മീറ്റിംഗിൽ അയാളുടെ(f) തീരുമാനം വിശദീകരിക്കും.
4. They will explain the plan to the clients.
അവർ ക്ളൈൻ്റുകൾക്ക് പദ്ധതി വിശദീകരിക്കും.
5. We will explain the process to the new staff.
ഞങ്ങൾ പുതിയ ജീവനക്കാർക്ക് പ്രക്രിയ വിശദീകരിക്കും.
6. You will explain your idea to the group.
നിങ്ങൾ നിങ്ങളുടെ ആശയം ഗ്രൂപ്പിന് വിശദീകരിക്കും.
7. Why will you explain the topic to them?
എന്തിന് നിങ്ങൾ അവർക്ക് വിഷയം വിശദീകരിക്കും?
8. What will he explain during the presentation?
അയാൾ പ്രസൻ്റേഷനിൽ എന്താണ് വിശദീകരിക്കുക?
9. When will she explain her project timeline?
അയാൾ(f) അയാളുടെ(f) പ്രോജക്ട് ടൈംലൈൻ എപ്പോഴാണ് വിശദീകരിക്കുക?
10. How will they explain the new policy?
അവർ പുതിയ നയം എങ്ങനെയാണ് വിശദീകരിക്കുക?
11. At what time will we explain the schedule?
ഞങ്ങൾ ഷെഡ്യൂൾ ഏത് സമയത്താണ് വിശദീകരിക്കുക?
12. How many times will he explain the instructions?
അയാൾ നിർദ്ദേശങ്ങൾ എത്ര തവണ വിശദീകരിക്കും?
13. I will explain the English lesson to you.
ഞാൻ നിങ്ങളോട് ഇങ്ഗ്ളിഷ് പാഠം വിശദീകരിക്കും.
14. She will explain her choice to the teacher.
അയാൾ(f) അയാളുടെ(f) താൽപ്പര്യം അധ്യാപകനോട് വിശദീകരിക്കും.
15. He will explain his absence to the manager.
അയാൾ അയാളുടെ അസാന്നിധ്യം മാനേജർക്ക് വിശദീകരിക്കും.
16. Why will they explain the changes to us?
അവർ മാറ്റങ്ങൾ ഞങ്ങളോട് എന്തിന് വിശദീകരിക്കും?
17. What will you explain to the audience?
നിങ്ങൾ പ്രേക്ഷകർക്ക് എന്താണ് വിശദീകരിക്കുക?
18. When will we explain the budget details?
ഞങ്ങൾ ബജറ്റ് വിശദാംശങ്ങൾ എപ്പോഴാണ് വിശദീകരിക്കുക?
19. How will she explain her research findings?
അയാൾ(f) അയാളുടെ(f) ഗവേഷണ ഫലങ്ങൾ എങ്ങനെയാണ് വിശദീകരിക്കുക?
20. How many times will you explain the concept?
നിങ്ങൾ ആശയം എത്ര തവണ വിശദീകരിക്കും?
Contents
Notes 3
Posted:
Sat Aug 23, 2025 10:35 am
by
Admn
Your browser does not support the audio element.
Page 35
1.jpg (30.48 KiB) Viewed 123 times
Contents
Page 36
2.jpg (98.76 KiB) Viewed 123 times
Contents
Page 37
3.jpg (109.88 KiB) Viewed 123 times
Contents
Page 38
4.jpg (89.36 KiB) Viewed 123 times
Contents
Page 39
5.jpg (92.36 KiB) Viewed 123 times
Contents
Page 40
6.jpg (88.06 KiB) Viewed 123 times
Contents
Page 41
7.jpg (86.04 KiB) Viewed 123 times
Contents
Page 42
8.jpg (91.34 KiB) Viewed 123 times
Contents
Page 43
9.jpg (97.67 KiB) Viewed 123 times
Contents
Page 44
10.jpg (25.79 KiB) Viewed 123 times
Contents
Page 45
11.jpg (51.33 KiB) Viewed 123 times
Contents
Notes 4
Posted:
Sat Aug 23, 2025 10:37 am
by
Admn
Your browser does not support the audio element.
Page 46
1.jpg (21.54 KiB) Viewed 123 times
Contents
Page 47
2.jpg (39.47 KiB) Viewed 123 times
Contents