Page 1 of 1

Live English class via Telegram

Posted: Tue Jun 10, 2025 7:17 am
posted by Admn
Image

Telegramൽ ലഭ്യമായ Screensharing സൗകര്യം ഉപയോഗിച്ചുകൊണ്ട് ലൈവ് ആയി നിത്യേനെ ഒരു English Class നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.

PDF file ആയി നോട്ട്സും നൽകുന്നതാണ്. ക്ളാസിൻ്റെ ശബ്ദരേഖയും നൽകുന്നതാണ്.

Fee details:

First five days free.
1st month - Rs. 500/-
2nd month - Rs. 500/-
3rd month - Rs. 500/-

ഈ ക്ളാസിൽ ചേരാൻ താൽപ്പര്യമുള്ളവർ Telegramൽ Eclass036 എന്ന ചാനൽ തിരഞ്ഞ് കണ്ടെത്തി അതിൽ Join ചെയ്യുക.