7. ഏഴാം ദിവസം
Notes 1
Page 1 Contents
Page 2 Contents
Page 3 Contents
Page 4 Contents
Page 5 Contents
Page 6 Contents
Page 7 Contents
Page 8 Contents
Page 9 Contents
Page 10 Contents
Page 11 Contents
Page 12 Contents
Page 13 Contents
Page 14 Contents
Page 15
1. She builds a house where the river flows.
അയാൾ നദി ഒഴുകുന്നിടത്ത് ഒരു വീട് പണിയുന്നു.
2. He builds a bridge when the village needs it.
അയാൾ ഗ്രാമത്തിന് ആവശ്യമുള്ളപ്പോൾ ഒരു പാലം പണിയുന്നു.
3. Who told you to build a wall now?
ആരാണ് നിങ്ങളോട് ഇപ്പോൾ ഒരു മതിൽ പണിയാൻ പറഞ്ഞത്?
4. They build a school the way the architect planned.
അവർ ആർക്കിടെക്ട് ആസൂത്രണം ചെയ്തതുപോലെ ഒരു സ്കൂൾ പണിയുന്നു.
5. He how many times a year does he build towers?
അയാൾ ഒരു വർഷം എത്ര തവണ ഗോപുരങ്ങൾ പണിയുന്നു?
6. She builds a garden where her family lives.
അയാൾ അയാളുടെ കുടുംബം താമസിക്കുന്നിടത്ത് ഒരു തോട്ടം പണിയുന്നു.
7. Who told him to build a boat at this time?
ആരാണ് അയാളോട് ഈ സമയത്ത് ഒരു വള്ളം ഉണ്ടാക്കാൻ പറഞ്ഞത്?
8. You build a shop every year.
നിങ്ങൾ എല്ലാ വർഷവും ഒരു കട പണിയുന്നു.
9. He builds a statue as per his teacher's instruction.
അയാൾ അയാളുടെ അധ്യാപകൻ്റെ നിർദ്ദേശത്തിന് അനുസൃതമായി ഒരു പ്രതിമ പണിയുന്നു.
10. Your team builds a library every years in an old building.
നിങ്ങളുടെ ടീം എല്ലാ വർഷവും ഒരു പഴയ കെട്ടിടത്തിൽ വായന ശാല പണിയുന്നു.
Contents
Notes 2
Page 16 Contents
Page 17 Contents
Page 18 Contents
Page 19 Contents
Page 20 Contents
Page 21 Contents
Page 22 Contents
Page 23 Contents
Page 24
1. When does she build a house?
അയാൾ എപ്പോൾ ഒരു വീട് പണിയുന്നു?
2. Where does he build a bridge?
അയാൾ എവിടെ ഒരു പാലം പണിയുന്നു?
3. Who builds a school in the village?
ആര് ഗ്രാമത്തിൽ ഒരു സ്കൂൾ പണിയുന്നു?
4. How does your team build a tower?
നിങ്ങളുടെ ടീം എങ്ങനെ ഒരു ഗോപുരം പണിയുന്നു?
5. What does he build with his tools?
അയാൾ അയാളുടെ ഉപകരണങ്ങൾ കൊണ്ട് എന്താണ് പണിയുന്നത്?
6. At what time does she build a garden?
അയാൾ ഏത് സമയത്താണ് ഒരു തോട്ടം പണിയുന്നത്?
7. How many times does he build a boat?
അയാൾ എത്ര തവണ ഒരു വള്ളം പണിയുന്നു?
8. Who told you to build a wall?
ആരാണ് നിങ്ങളോട് ഒരു മതിൽ പണിയാൻ പറഞ്ഞത്?
9. Why does your friend build a shop?
നിങ്ങളുടെ സുഹൃത്ത് എന്തിനാണ് ഒരു കട പണിയുന്നത്?
10. How does she build a statue in the park?
അയാൾ പാർക്കിൽ എങ്ങനെ ഒരു പ്രതിമ പണിയുന്നു?
Contents
Notes 3
Page 25 Contents
Page 26 Contents
Page 27 Contents
Page 28 Contents
Page 29 Contents
Page 30 Contents
Page 31 Contents
Page 32 Contents
Page 33 Contents
Page 34
1. You read a book in the library.
നിങ്ങൾ ലൈബ്രറിയിൽ ഒരു പുസ്തകം വായിക്കുന്നു.
2. Your house is near the river.
നിങ്ങളുടെ വീട് നദിക്ക് സമീപമാണ്.
3. The garden is yours.
തോട്ടം നിങ്ങളുടേതാണ്.
4. You write a letter to your friend.
നിങ്ങൾ നിങ്ങളുടെ സുഹൃത്തിന് ഒരു കത്ത് എഴുതുന്നു.
5. Your teacher speaks English well.
നിങ്ങളുടെ അധ്യാപകൻ ഇങ്ഗ്ളിഷ് നന്നായി സംസാരിക്കുന്നു.
6. You walk to the park every morning.
നിങ്ങൾ എല്ലാ രാവിലെയും പാർക്കിലേക്ക് നടക്കുന്നു.
7. The car belongs to you.
കാർ നിങ്ങളുടേതാണ്.
8. Your brother helps you with homework.
നിങ്ങളുടെ സഹോദരൻ നിങ്ങളോട് ഹോംവർക്കിൽ സഹായിക്കുന്നു.
9. You paint your room blue.
നിങ്ങൾ നിങ്ങളുടെ മുറി നീല നിറത്തിൽ പെയിന്റ് ചെയ്യുന്നു.
10. The choice is yours to make.
തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്.
Contents
Notes 4
Page 35 Contents
Page 36 Contents
Page 37 Contents
Page 38
1. We walk to the market every Sunday.
ഞങ്ങൾ എല്ലാ ഞായറാഴ്ചയും മാർക്കറ്റിലേക്ക് നടക്കുന്നു.
2. Our house is in the village.
ഞങ്ങളുടെ വീട് ഗ്രാമത്തിലാണ്.
3. The garden belongs to us.
തോട്ടം ഞങ്ങളുടേതാണ്.
4. We read books in the library.
ഞങ്ങൾ ലൈബ്രറിയിൽ പുസ്തകങ്ങൾ വായിക്കുന്നു. വായിക്കാറുണ്ട്.
5. Our teacher speaks English fluently.
ഞങ്ങളുടെ അധ്യാപകൻ ഇങ്ഗ്ളിഷ് ഒഴുക്കോടെ സംസാരിക്കുന്നു.
6. The car is ours.
കാർ ഞങ്ങളുടേതാണ്.
7. We paint our room green.
ഞങ്ങൾ ഞങ്ങളുടെ മുറി പച്ച നിറത്തിൽ പെയിൻ്റ് ചെയ്യുന്നു.
8. Our friends visit us every evening.
ഞങ്ങളുടെ സുഹൃത്തുക്കൾ എല്ലാ സന്ധ്യകളിലും ഞങ്ങളെ സന്ദർശിക്കുന്നു. സന്ദർശിക്കാറുണ്ട്.
9. We write letters to our relatives.
ഞങ്ങൾ ഞങ്ങളുടെ ബന്ധുക്കൾക്ക് കത്തുകൾ എഴുതുന്നു.
10. The choice belongs to us.
തിരഞ്ഞെടുക്കാനുള്ള അവകാശം ഞങ്ങളുടേതാണ്.
Contents
Who is online
Users browsing this forum: No registered users and 1 guest