English class

Post Reply
Admn
Site Admin
Posts: 159
Joined: Wed Aug 09, 2023 8:10 pm
Contact:

English class

Post posted by Admn »

ENGLISH CLASS for Malayalam speakers

മലയാളം ഭാഷക്കാർക്കായുള്ള English ഭാഷാ പഠനം.


Telegramൽ ആണ് ക്ളാസ്.

നിങ്ങളുടെ SmartPhone / Laptopൽ Telegram ഉണ്ട് എങ്കിൽ, ഈ ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് DEVERKOVIL എന്ന ചാനലിൽ ചേരുക.

ഈ ലിങ്ക് പ്രവർത്തിക്കുന്നില്ലായെങ്കിൽ, Telegramൽ Eng036 എന്ന് തിരഞ്ഞ്, ഈ ചാനൽ കണ്ടെത്തുക.


ഏതാണ്ട് 25ഓളം കോഡ് വാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഭാഷാ പഠനം.

ഇവയുടെ ഉപയോഗത്തെ വ്യക്തമാക്കാനായി വാക്കുകളും കോഡ് വാക്കുകളും പട്ടിക രൂപത്തിൽ


ഓരോ ദിവസത്തേയും ക്ളാസ് 15 മുതൽ 20 മിനിറ്റു മാത്രം ദൈർഘ്യം.

രണ്ടു മാസത്തെ ക്ളാസ്. വേറെയും ചില ഇങ്ഗ്ളിഷ് പരിചയപ്പെടുത്തൽ പദ്ധതികൾ.


ഒരു മാസത്തെക്ക് 200 രൂപയാണ് ക്ളാസ് ഫീസ്.


ആദ്യത്തെ പതിമൂന്ന് (3+10) ദിവസത്തെ ക്ളാസ് സൗജന്യം.

അതിന് ശേഷം, ഈ ക്ളാസ് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് ഉത്തമവിശ്വാസം ഉണ്ട് എങ്കിൽ മാത്രം ഫീസ് നൽകുക.

Class in Telegram CLICK HERE and open in Telegram






Telegram ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Image description
Post Reply